Alappuzha

നെല്ല് സംഭരണത്തിനാവശ്യമായ നടപടികള്‍ വേഗത്തിലാക്കും: മന്ത്രി ജി ആര്‍ അനില്‍

ആലപ്പു‍ഴ ജില്ലയില്‍ കൊയ്ത്ത് പൂര്‍ത്തിയാക്കുന്നതിനോടൊപ്പം നെല്ലുസംഭരണവും പൂര്‍ത്തിയാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി. ആര്‍. അനില്‍ പറഞ്ഞു.....

അഞ്ജുവിന്റെ ആത്മഹത്യയ്ക്ക് കാരണം കാമുകന്റെ മാനസിക പീഡനമെന്ന് ബന്ധുക്കള്‍; പൊലീസ് കേസെടുത്തു

ആലപ്പുഴയില്‍ 22 കാരിയുടെ ആത്മഹത്യയില്‍ പോലീസ് കേസെടുത്തു. കാമുകന്റെ മാനസിക പീഡനമാണ് അത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. വാടക്കല്‍ സ്വദേശി....

കേരളത്തിലെ വിദ്യാഭ്യാസ മേഖല അന്താരാഷ്ട്ര നിലവാരത്തിലേക്ക്: മന്ത്രി പി പ്രസാദ്

കേരളത്തിലെ വിദ്യാഭ്യാസ മേഖല അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്നെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്. ആലപ്പു‍ഴ....

ആലപ്പുഴ ആകാശവാണിയ്ക്ക് പൂട്ടുവീഴില്ല

ആകാശവാണിയുടെ ആലപ്പുഴ പ്രക്ഷേപണ നിലയം അടച്ചുപൂട്ടില്ലെന്നും നിലയത്തിന്റെ തത് സ്ഥിതി തുടരുമെന്നും കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി....

വ്യാജ അഭിഭാഷക ചമഞ്ഞ് തട്ടിപ്പ്; സെസി സേവ്യർ സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

യോഗ്യതയില്ലാതെ അഭിഭാഷകവൃത്തി ചെയ്തു എന്ന കേസിൽ സെസി സേവ്യർ സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. താൻ ആൾമാറാട്ടം നടത്തിയിട്ടില്ലെന്നും....

ആലപ്പുഴ – ചങ്ങനാശ്ശേരി യാത്രികര്‍ക്കൊരു സന്തോഷവാര്‍ത്ത ഇതാ..

ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് നവീകരണവുമായി ബന്ധപ്പെട്ട് എ-സി റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ ഓഗസ്റ്റ് മൂന്നിന് മദ്ധ്യാഹ്നം മുതൽ ആലപ്പുഴയിൽ നിന്നും....

ചുണ്ട് മുറിഞ്ഞിരുന്നു, ശരീരത്തില്‍ മണല്‍ പറ്റിയിരുന്നു; ഹരികൃഷ്ണയുടേത് കൊലപാതകം; പ്രതിയായ സഹോദരീ ഭര്‍ത്താവിന്റെ മൊഴി ഞെട്ടിക്കുന്നത്

ആലപ്പുഴയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഹരികൃഷ്ണയുടെ (25) മരണം കൊലപാതകമെന്ന് പൊലീസ്. വണ്ടാനം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ താല്‍ക്കാലിക നഴ്സായി....

ടോക്കിയോ ഒളിമ്പിക്സിലെ ആദ്യ മെഡൽ നേട്ടത്തിന്റെ ആഘോഷം സംഘടിപ്പിച്ച് ആലപ്പു‍ഴ ജില്ലാ ഒളിമ്പിക് അസോസിയേഷൻ

ടോക്കിയോ ഒളിമ്പിക്സിലെ ആദ്യ മെഡൽ നേട്ടത്തിന്റെ ആഘോഷം സംഘടിപ്പിച്ച് ആലപ്പു‍ഴ ജില്ലാ ഒളിമ്പിക് അസോസിയേഷൻ.  ഒളിമ്പിക്സിലെ വെയിറ്റ് ലിഫ്റ്റിങിൽ നീണ്ട....

വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി കോടതിയില്‍ വക്കീല്‍ ചമഞ്ഞ് പ്രാക്ടീസ്; യുവതി ഒളിവില്‍ 

കോടതിയെയും ബാർ അസ്സോസിയേഷനെയും കബളിപ്പിച്ച് ആലപ്പുഴ കോടതിയിൽ പ്രാക്ടീസ് നടത്തിയ കുട്ടനാട് സ്വദേശിനിയ്ക്കായുള്ള അന്വേഷണം ആരംഭിച്ചു. ഒളിവില്‍ പോയ സിസി....

അഭിഭാഷക ചമഞ്ഞ് കോടതിയിൽ; യുവതിക്കെതിരെ പൊലീസിൽ പരാതി നൽകി ബാർ അസ്സോസിയേഷൻ

അഭിഭാഷക ചമഞ്ഞ് കോടതിയിൽ പ്രാക്ടീസ് ചെയ്ത പെൺകുട്ടിക്ക് എതിരെ ബാർ അസ്സോസിയേഷൻ പോലീസിൽ പരാതി നൽകി. കുട്ടനാട് സ്വദേശിനി സെസ്സി....

ആലപ്പു‍ഴയില്‍ വ്യാജമദ്യ നിര്‍മ്മാണത്തിനായി സൂക്ഷിച്ച സ്പിരിറ്റ് പിടികൂടി; കുപ്രസിദ്ധ കുറ്റവാളിയടക്കം പ്രതിപ്പട്ടികയില്‍

ആലപ്പുഴ എക്സൈസ് ഇന്റെലിജന്‍സ് സംഘം വ്യാജമദ്യ നിര്‍മ്മാണത്തിനായി സൂക്ഷിച്ച 1460 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കായംകുളം കറ്റാനം....

സിനിമയെ വെല്ലുന്ന കൊലപാതകം; കാമുകനും പുതിയ കാമുകിയും ചേര്‍ന്ന് പഴയ കാമുകിയെ കൊലപ്പെടുത്തി, സംഭവം മൂവരും ചേര്‍ന്നുള്ള ലൈഗീംക ബന്ധത്തിനിടെ

സിനിമയെ വെല്ലുന്ന തരത്തിലുള്ള സംഭവമാണ് ക‍ഴിഞ്ഞ ദിവസം ആലപ്പു‍ഴയില്‍ നടന്നത്. കാമുകനും പുതിയ കാമുകിയും ചേര്‍ന്ന് പഴയ കാമുകിയെ കൊലപ്പെടുത്തി. ....

വിദ്യാവനം പദ്ധതിക്ക് ഇന്ന് തുടക്കം; ഉദ്ഘാടനം നിര്‍വഹിച്ച്  മന്ത്രി എ.കെ ശശീന്ദ്രൻ 

സംസ്ഥാന വനം-വന്യജീവി വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ സ്‌കൂൾ ഫോറസ്ട്രി ക്ലബിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന വിദ്യാവനം പദ്ധതിക്ക് ഇന്ന് തുടക്കം.  തുറവൂർ തിരുമല....

ആലപ്പുഴയില്‍ പുലിമുട്ട് നിര്‍മിക്കാന്‍ കിഫ്ബിയില്‍ നിന്ന് 89 കോടി രൂപയ്ക്ക് ഭരണാനുമതി

കിഫ്ബിയില്‍ നിന്ന് 89 കോടി രൂപ ധനസഹായം സ്വീകരിച്ച് ആലപ്പുഴ ജില്ലയില്‍ കടല്‍ ക്ഷോഭത്തെ ചെറുക്കാന്‍ നാലിടത്ത് പുലിമുട്ട് നിര്‍മിക്കുന്നതിന്....

തോട്ടപ്പള്ളി ഫിഷറീസ് ഹാർബറിന്‍റെ വികസന നടപടികൾ വേഗത്തിലാക്കും: മന്ത്രി സജി ചെറിയാൻ 

ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി ഫിഷറീസ് ഹാർബറിന്‍റെ വികസനവുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.....

വാറ്റ് കേസില്‍ യുവമോര്‍ച്ചാ ആലപ്പുഴ ജില്ലാ ഉപാധ്യക്ഷന്‍ അറസ്റ്റില്‍

ചാരായം വാറ്റിയ കേസില്‍ യുവമോര്‍ച്ചാ ആലപ്പുഴ ജില്ലാ ഉപാധ്യക്ഷന്‍ അറസ്റ്റില്‍. യുവമോര്‍ച്ച ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് അനൂപിനെയാണ് എടത്വ....

കുട്ടനാട്ടില്‍ പുറംബണ്ടുകള്‍ ബലപ്പെടുത്തുന്നതിന് പ്രാമുഖ്യം നല്‍കും, അടിയന്തര പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം ; കൃഷിമന്ത്രി

കുട്ടനാട്ടില്‍ പുറംബണ്ടുകള്‍ ബലപ്പെടുത്തുന്നതിന് പ്രാമുഖ്യം നല്‍കിക്കൊണ്ട് അടിയന്തരമായി പരിഹരിക്കേണ്ട പ്രശ്‌നങ്ങള്‍ മുന്‍ഗണന നിശ്ചയിച്ച് പരിഹരിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. റാണി,....

ആലപ്പുഴ ജില്ലയില്‍ 803 പേര്‍ക്ക് കൊവിഡ്; 1535 പേര്‍ക്ക് രോഗമുക്തി

ആലപ്പുഴ ജില്ലയില്‍ തിങ്കളാഴ്ച 803 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1535 പേര്‍ രോഗമുക്തരായി. 11.76 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.....

കൊടും ക്രൂരത :കൊവിഡ് ബാധിച്ച് മരിച്ച അമ്മയുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കാൻ വിസമ്മതിച്ച് മകൻ

ചേർത്തല പള്ളിപ്പുറം വടക്കുംകരയിൽ കൊവിഡ് ബാധിച്ചു മരിച്ച വൃദ്ധയുടെ മൃതദേഹം പുരയിടത്തിൽ കയറ്റാതെ മകൻ. ഒടുവിൽ പൊലീസിന്റെയും ആരോഗ്യപ്രവർത്തകരുടെയും മറ്റ്....

ഇന്ന് ആലപ്പുഴ ജില്ലയില്‍ 1337പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഇന്ന് ആലപ്പുഴ ജില്ലയില്‍ 1337പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 10.95 ശതമാനം ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍....

ചാരായം വാറ്റുന്നതിനിടയില്‍ ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ചാരായം വാറ്റുന്നതിനിടയില്‍ ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ആലപ്പുഴ സൗത്ത് പൊലീസ് ആണ് ചാരായം വാറ്റുന്നതിനിടെ ഇവരെ പിടികൂടിയത്. ബിജെപി പ്രവര്‍ത്തകരായ....

ദേശീയ പാതയിൽ വാഹനാപകടം: 4 മരണം

ദേശീയ പാതയിൽ ഹരിപ്പാട് കരീലകുളങ്ങരയിൽ ഉണ്ടായ വാഹനാപകടത്തിൽ 4 പേർ മരിച്ചു. 2 പേർക്ക് പരുക്ക്. കായംകുളം സ്വദേശികളായ ആയിഷ....

Page 12 of 18 1 9 10 11 12 13 14 15 18