കനത്ത മഴയും ഉരുള്‍പ്പെട്ടലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അപകടകരമായ സ്ഥിതി വിശേഷം സൃഷ്ടിക്കുമ്പോഴും കൗതുകകരമായ കാഴ്ചയാവുകയാണ് ആലപ്പുഴയിലെ കടലോരക്കാഴ്ച. ആലപ്പുഴ....
Alappuzha
യൂത്ത് കോണ്‍ഗ്രസുകാര്‍ മംഗലാപുരത്ത് നിന്ന് കൊണ്ടുവന്ന യുവതികളെ പെരുവഴിയില്‍ ഇറക്കിവിട്ടു. ആലപ്പുഴയില്‍ ഇറങ്ങേണ്ട യുവതിയെയും ചെങ്ങനാശേരിയില്‍ ഇറക്കിവിട്ടു. യൂത്ത് കൊണ്‍ഗ്രസിന്‍റെ....
മുറ്റത്ത് വീണുകിടക്കുന്ന കരിയില എടുത്ത് തിരിച്ചുപോലും വെക്കാത്ത ചെറുക്കനാണ് പെട്ടന്ന് ഇവന് ഇതെന്തുപറ്റി. മകന്‍ വീട്ടുമുറ്റത്ത് ചെടി വളര്‍ത്തുന്നതും പതിവായി....
ആലപ്പുഴ തലവടി ജി.എൽ.പി.എസ്. ചെത്തിപ്പുരയ്ക്കൽ മൂന്നാം ക്ലാസ് വിദ്യാർഥി സനൂപിന്റെ തകർപ്പൻ മേള പ്രകടനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ....
കുട്ടികളെ തട്ടികൊണ്ടുപോകുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് വര്‍ധിക്കുന്നു. 2017 നുശേഷം ഇത്തരം കേസുകള്‍ വലിയ രീതിയില്‍ കൂടുകയാണെന്നു പൊലീസിന്റെ കണക്കുകള്‍. 2017ല്‍....
ആലപ്പുഴയില്‍ മൂന്ന് വയസുള്ള കുഞ്ഞിനെ മര്‍ദിച്ച സംഭവത്തില്‍ രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ പൊലീസ് കേസെടുത്തു. കൈരളി ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് പൊലീസ്....
നിപാ ഭീതി പിടിച്ചുലച്ച നാളുകളിൽ കേരളം ഒന്നുചേർന്ന് രോഗഭീതിയെ മറികടന്നതിന് സമാനമായ ജാഗ്രതയിലൂടെയാണ് ആലപ്പുഴയെ വട്ടമിട്ട കൊറോണ ഭീതി മാഞ്ഞുപോകുന്നത്.....
ആലപ്പുഴയെ പൈതൃക നഗരമാക്കുന്ന പദ്ധതിയ്ക്ക് വേഗം കൂടും. രണ്ടായിരം കോടിയുടെ ബൃഹത്തായ പൈതൃകനഗര പദ്ധതിക്കായിരുന്നു 2017ല്‍ ആലപ്പുഴ നഗരം തുടക്കമിട്ടത്.....
കേരളത്തില്‍ രണ്ടാമത്തെയാള്‍ക്കും കൊറോണ ബാധയെന്ന് സംശയം. തൃശൂരില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിക്ക് പുറമെയാണ് മറ്റൊരു വിദ്യാര്‍ത്ഥിക്ക് കൂടി കൊറോണയാണെന്ന സംശയം....
ജാതി, മത, വർഗ, വർണ, ലിംഗ വ്യത്യാസമില്ലാതെ പിറന്നമണ്ണിൽ ഒരു മനസ്സായി ജീവിക്കാനുള്ള ഒരു ജനതയുടെ നിശ‌്ചയദാർഢ്യത്തിന്റെ കരുത്തിൽ ആലപ്പുഴയിലും....
ആലപ്പുഴ: മൂന്ന് ദിവസം ആലപ്പുഴയുടെ ആകാശ കാഴ്ചകൾ കാണാം . കുട്ടനാടിന്റെ സൗന്ദര്യവും കായലോര കാഴ്ചകളും നുകരാം. നെഹ്റു ട്രോ....
കഴിഞ്ഞ പ്രളയകാലത്ത് പതിനായിരങ്ങളെ രക്ഷപ്പെടുത്തിയ കടലിന്റെ കൊല്ലം മക്കള്‍ പുതിയ രക്ഷാദൗത്യവുമായി പത്തനംതിട്ടയിലേക്ക്. മഴ കനക്കുമെന്ന മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ....
ആലപ്പുഴ ചേര്‍ത്തലയ്ക്ക് സമീപം ട്രാക്കിലേക്ക് മരം വീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. മരം വീണതിനെ തുടര്‍ന്ന് എറണാകുളം ആലപ്പുഴ റൂട്ടില്‍....
വർഗീയത വേണ്ട ജോലി മതി’ എന്ന മുദാവാക്യമുയർത്തി സ്വാതന്ത്ര്യ ദിനത്തിൽ ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന യൂത്ത് സ്‌ട്രീറ്റിന്റെ ഭാഗമായുള്ള സംസ്ഥാനജാഥ കോട്ടയം....
ആലപ്പുഴ: ആൾപ്പാർപ്പില്ലാതെ കാടുപിടിച്ചു കിടന്ന ചതുപ്പുനിലത്തിലെ വാറ്റുകേന്ദ്രത്തിൽ എക്സൈസ് സംഘത്തിന്റെ റെയ്ഡ്. 700 ലിറ്റർ കോടയും വാറ്റുപകരണങ്ങളൂം പിടികൂടി. ആര്യാട്....
കൊല്ലം ഓച്ചിറയിൽ 700 ലിറ്റർ സ്പിരിറ്റ് പിടികൂടി,കാറിൽ ആലപ്പുഴയിലേക്ക് കടത്തുകയായിരുന്ന സ്പിരിറ്റ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡാണ് സാഹസികമായി പിടികൂടിയത്.സ്പിരിറ്റ് കടത്തിയ....
കാലം മാറുകയാണ്, കാലാവസ്ഥയും. കാര്‍ഷികകേരളം മാറി മറിഞ്ഞു. കൃഷി മറന്നാലേ നമ്മള്‍ രക്ഷപ്പെടൂ പുതിയ കേരളത്തെ വിഴുങ്ങുന്ന ആശങ്കയാണിത്. അതിന്....
മന്ത്രി ജി സുധാകരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അഴിമതി കണ്ടെത്തിയത്....
ചെന്നിത്തല വിജയിച്ച ഹരിപ്പാട് മണ്ഡലത്തിൽ പോലും ഷാനിമോൾക്ക് വേണ്ടത്ര ഭൂരിപക്ഷം ലഭിച്ചില്ല....
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി വൃദ്ധനെ ആശുപത്രിയിലേക്ക് മാറ്റിയത്....