ആശ്വാസ മഴ ദുരിതമായി പെയ്തിറങ്ങിയപ്പോൾ ആലപ്പുഴയിലും കനത്ത നാശനഷ്ടങ്ങൾ ആണ് റിപ്പോർട്ട് ചെയ്തത്. ആലപ്പുഴ ജില്ലയിലെ 50 ദുരിതാശ്വാസ ക്യാമ്പുകളിലായി....
Alappuzha
ആലപ്പുഴയിൽ ശക്തമായ മഴയിലും കാറ്റിലും വീട്ടു മുറ്റത്ത് നിന്ന തെങ്ങ് വീണ് യുവാവ് മരിച്ചു. കൊയ്പ്പള്ളിക്കാരാഴ്മ ചിറയിൽ കുളങ്ങര ധർമ്മപാലന്റെ....
മഴയെ തുടർന്ന് വിളവെടുക്കാറായ മുന്തിരി കൃഷിയിൽ കനത്ത നാശനഷ്ടം. ടൂറിസത്തിന് പുറമേ ആലപ്പുഴയെ മുന്തിരിയുടെ നഗരം കൂടിയാക്കി മാറ്റാമെന്ന ലക്ഷ്യവുമായി....
ആലപ്പുഴ എടത്വയിൽ പൊതു സ്ഥലത്ത് പരസ്യമായ മദ്യപാനം നടക്കുന്നു എന്ന പരാതിയെ തുടർന്ന് അന്വേഷണത്തിന് എത്തിയ പൊലീസ് സ്റ്റേഷനിലെ ഉദോഗസ്ഥർക്ക്....
കായംകുളം കാപ്പിൽകിഴക്ക് 14 വയസുകാരന് ബിജെപി ബൂത്ത് പ്രസിഡന്റിന്റെ ക്രൂര മർദനം. ഷാജി, ഫാത്തിമ ദമ്പതികളുടെ മകൻ ഷാഫിക്കാണ് ക്രൂരമായ....
ആലപ്പുഴയില്‍ ഹൗസ് ബോട്ടില്‍ നിന്ന് വീണ് ഒരാള്‍ മരിച്ചു. കര്‍ണാടക തുംകൂര്‍ സ്വദേശി ബാലകൃഷ്ണയാണ് മരിച്ചത്. രാത്രി 12 മണിയോടെയാണ്....
എടത്വയില്‍ നദിയില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥിക്ക് നീര്‍നായുടെ കടിയേറ്റു. തലവടി പഞ്ചായത്ത് 11 -ാം വാര്‍ഡില്‍ കൊത്തപ്പള്ളി പ്രമോദ്, രേഷ്മ ദമ്പതികളുടെ....
അവധിക്കാലം ആനന്ദകരമാക്കുവാന്‍ കെ എസ് ആര്‍ ടി സി ആലപ്പുഴ ജില്ലയിലെ വിവിധ യൂണിറ്റുകളില്‍ നിന്നും ‘ഉല്ലാസയാത്രകള്‍’ സംഘടിപ്പിച്ചു. വരുമാന....
ആലപ്പുഴ വള്ളികുന്നത്ത് വാടക വീടിനുള്ളില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. വള്ളികുന്നം സ്വദേശി ചന്ദ്രകുമാര്‍ (62) ആണ് മരിച്ചത്. വീടുമായി അകല്‍ച്ചയിലായിരുന്നു....
കിണറിനുള്ളിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താൻ ഇറങ്ങിയ ആൾ ശ്വാസംമുട്ടി മരിച്ചു. താമരക്കുളം പാറയിൽ തെന്നാട്ടും വിളയിൽ ബാബു (55) ആണ്....
ആലപ്പുഴയിൽ തന്നെ തോൽപ്പിക്കാൻ ആറ്റിങ്ങൽ സ്ഥാനാർഥി വി മുരളീധരൻ ഇടപെട്ടെന്ന ഗുരുതര ആരോപണവുമായി ശോഭ സുരേന്ദ്രൻ. ബിജെപി ആലപ്പുഴ അവലോകന....
ആലപ്പുഴയില്‍ വിനോദസഞ്ചാരികളുമായി പോയ ഹൗസ് ബോട്ട് ഭാഗികമായി മുങ്ങി. മണല്‍ത്തിട്ടയില്‍ ഇടിച്ചതാണ് ഹൗസ് ബോട്ട് മുങ്ങാന്‍ കാരണമെന്നാണ് നിഗമനം. ആന്ധ്ര....
ആലപ്പുഴ ഹരിപ്പാട് അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു. കൽക്കട്ട സ്വദേശി 42 കാരൻ ഓംപ്രകാശ് ആണ് കൊല്ലപ്പെട്ടത്. മത്സ്യ വില്പനയിലെ....
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബിജെപിയിലെ സാമ്പത്തിക ക്രമക്കേടുകൾ പുറത്തു വരുന്നതാണ് ഇന്ന് തുറവൂരിൽ നടന്ന തമ്മിൽ തല്ല്. ബിജെപിയുടെ മധ്യമേഖലാ നേതാവായ....
അമ്പലപ്പുഴ കാക്കാഴത്ത് വോട്ടുചെയ്‌ത് മടങ്ങിയ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. പി സോമരാജൻ ആണ് മരിച്ചത്. 76 വയസായിരുന്നു. അമ്പലപ്പുഴ കാക്കാഴം....
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന്‍ കാറിടിച്ചു മരിച്ചു. കായംകുളം എംഎസ്എം കോളേജിന് സമീപം ദേശീയപാതയില്‍ ആയിരുന്നു പുലര്‍ച്ചെ അപകടം. കായംകുളം....
ആലപ്പുഴ വെണ്മണി പുന്തലയില്‍ യുവതിയെ വെട്ടിക്കോലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. സുധിലയത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. തുടര്‍ന്നു ഷാജി ഫാനില്‍....
ആലപ്പുഴയിൽ 60 വയസുകാരിയെ സഹോദരൻ കൊന്ന് കുഴിച്ചുമൂടി.കൊല്ലപ്പെട്ട റോസമ്മയുടെ സഹോദരൻ ബെന്നിയാണ് പ്രതി. ചുറ്റിക കൊണ്ട് തലക്കടിച്ച് ബെന്നി റോസമ്മയെ....
ആലപ്പുഴയിൽ 60 വയസുകാരിയെ കൊന്നു കുഴിച്ചിട്ടു. സംഭവത്തിൽ സഹോദരൻ ബെന്നി പൊലീസ് കസ്റ്റഡിയിൽ. ആലപ്പുഴ ചെട്ടികാട് സ്വദേശി റോസമ്മയെ കഴിഞ്ഞ....
ആലപ്പുഴ ചെന്നിത്തല കാരാഴ്മിൽ വീട്ടിൽ കയറി ഒരു കുടുംബത്തെ ആക്രമിച്ചു. അഞ്ച് പേർക്ക് വെട്ടേറ്റതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. കാരാഴ്മ....
ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാട്ടിൽ എടത്വ, ചെറുതന എന്നിവിടങ്ങളിൽ താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു. തുടർന്ന് ഭോപ്പാലിലെ ലാബിലാണ് പരിശോധന....
സംസ്ഥാനത്ത് കടലാക്രമണം രൂക്ഷം. തിരുവനന്തപുരം, തൃശൂർ, ആലപ്പുഴ ജില്ലകളിൽ കടൽ കരയിലേക്ക് ഇരച്ചുകയറി. തിരുവനന്തപുരത്ത് പൂവാർ മുതൽ പൂന്തുറ വരെ....
കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് കെ സി ജോസഫ് എത്തിയിട്ടും ആലപ്പുഴയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ല. എ, ഐ ഗ്രൂപ്പുകള്‍ സംയുക്തമായി....
തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഗ്രൂപ്പ് ഒരു പ്രശ്നമല്ല എന്ന് തെളിയിച്ചിരിക്കുകയാണ് മാവേലിക്കര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയും ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥിയും. ഇരുവരുടെയും....