Alappuzha

ആലപ്പുഴ പുറക്കാട് 50 മീറ്ററോളം കടൽ ഉൾവലിഞ്ഞു; ആശങ്കയിൽ മത്സ്യത്തൊഴിലാളികൾ

ആലപ്പുഴ പുറക്കാട് കടൽ ഉൾവലിഞ്ഞു. 50 മീറ്ററോളമാണ് കടൽ ഉൾവലിഞ്ഞത്. പുറക്കാട് മുതൽ പഴയങ്ങാടി വരെയുള്ള 300 മീറ്ററോളം ഭാഗത്താണ്....

‘കെസി വേണുഗോപാലാണ് ജയിക്കുന്നതെങ്കില്‍ ബിജെപിക്ക് രാജ്യസഭയില്‍ ഒരു വോട്ട് കൂടും’; കാരണം ചൂണ്ടിക്കാട്ടി ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

ആലപ്പുഴയില്‍ കെസി വേണുഗോപാലാണ് ജയിക്കുന്നതെങ്കില്‍ ബിജെപിക്ക് രാജ്യസഭയില്‍ ഒരു വോട്ടു കൂടുമെന്ന് ചൂണ്ടിക്കാട്ടി ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. ആലപ്പുഴയില്‍....

ക്ലാസിൽ താമസിച്ചെത്തിയതിന് ശിക്ഷ; ഏഴാംക്ലാസുകാരന്റെ ആത്മഹത്യയിൽ രണ്ട് അധ്യാപകർക്കെതിരെ കേസ്

ആലപ്പുഴയിലെ ഏഴാംക്ലാസുകാരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് രണ്ട് അധ്യാപകർക്കെതിരെ ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുത്തു. കായികാധ്യാപകൻ ക്രിസ്തുദാസ്, അധ്യാപിക രമ്യ എന്നിവർക്കെതിരെയാണ്....

ആലപ്പുഴയിൽ 13 വയസുകാരൻ ആത്മഹത്യ ചെയ്ത സംഭവം; സ്കൂൾ അധികൃതർക്ക് നോട്ടീസ്

ആലപ്പുഴ കാട്ടൂർ സ്കൂളിലെ 13 വയസ്സ് പ്രായമുള്ള വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂൾ അധികാരികൾ നേരിട്ട് ഹാജരാകാൻ നോട്ടീസ്....

ഹൗസ് ബോട്ടുകള്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കും: മുഖ്യമന്ത്രി

ഹൗസ് ബോട്ടുകള്‍ക്ക് ആവശ്യമായ വ്യവസ്ഥകള്‍ പാലിച്ച് രജിസ്‌ട്രേഷന്‍ നല്‍കാവുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴ ടൂറിസം മേഖലയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട....

ആ പുസ്തകം വിളിച്ചു പറയുന്നു; കെകെ നായരുടെ ഗൂഢാലോചന

അയോധ്യ ദ ഡാര്‍ക്ക് നൈറ്റ് എന്ന പുസ്തകത്തിലൂടെ മലയാളിയും ആലപ്പുഴക്കാരനുമായ കെ കെ നായര്‍ എന്ന വ്യക്തിയും അയോധ്യ രാമക്ഷേത്രവുമായുള്ള....

ആലപ്പുഴയിൽ രണ്ട് സ്കൂൾ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

ആലപ്പുഴയിൽ രണ്ട് സ്കൂൾ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. കായംകുളത്താണ് സംഭവം. ആലപ്പുഴ പത്തിയൂർ കണ്ണമംഗലം ക്ഷേത്രത്തിലെ കുളത്തിൽ കുളിക്കാൻ ഇറങ്ങിയ....

ആലപ്പുഴയിലെ യൂത്ത് കോണ്‍ഗ്രസിന്റെ കളക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസിന് നേരെ ആക്രമണം

ആലപ്പുഴയിലെ യൂത്ത് കോണ്‍ഗ്രസിന്റെ കളക്ടറേറ്റ് മാര്‍ച്ചില്‍ പൊലീസിന് നേരെ ആക്രമണം. കല്ലുകളും കുറുവടിയുമാണ് എറിഞ്ഞത്. പട്ടികയിലും കുറുവടികളിലും കൊടി ചുറ്റിയാണ്....

ആലപ്പുഴ, വര്‍ക്കല നഗരസഭകള്‍ക്ക് സ്വച്ഛ് സര്‍വേക്ഷണ്‍ 2023 പുരസ്‌കാരം

കേന്ദ്ര ഹൗസിംഗ്, അര്‍ബന്‍ അഫയേഴ്സ് മന്ത്രാലയത്തിന്റെ സ്വച്ഛ് ഭാരത്മിഷന്‍-അര്‍ബന്റെ ഭാഗമായുള്ള 2023ലെ സ്വച്ഛ് സര്‍വേക്ഷണ്‍ ക്ലീന്‍ സിറ്റി പുരസ്‌കാരത്തിന് കേരളത്തില്‍....

കിഴക്കിന്റെ വെനീസ് മുഖം മാറും; ആലപ്പുഴയുടെ വികസനത്തിന് സമഗ്ര പദ്ധതിയുമായി സർക്കാർ

ആലപ്പുഴ ജില്ലയിലെ പര്യടനം പൂർത്തിയാക്കി നവകേരള സദസ്സ് പത്തനംതിട്ട ജില്ലയിൽ കടന്നിരിക്കുന്നു. വെള്ളിയാഴ്ചയും ശനിയാഴ്ചയും നടന്ന പ്രഭാതയോഗങ്ങളിൽ ആലപ്പുഴയിലെ വിവിധ....

ജനങ്ങള്‍ക്കൊപ്പം ജനകീയ സര്‍ക്കാര്‍: നവകേരള സദസിലെ ചില ക്ലിക്കുകള്‍; ഫോട്ടോ ഗാലറി

ആലപ്പുഴയില്‍ നവകേരള സദസ് പുരോഗമിക്കുമ്പോള്‍ പ്രതീക്ഷയോടെ സര്‍ക്കാരിനെ തേടി എത്തുന്ന നിരവധി മുഖങ്ങള്‍ കാണാം. നാളുകളായി കാണാന്‍ ആഗ്രഹിക്കുന്ന മന്ത്രിമാരെ....

നവകേരള സദസിനെതിരെയുള്ള ഓരോ ആരോപണങ്ങളും പരാജയപ്പെടുകയാണ്: മന്ത്രി. കെ. രാജന്‍

നവകേരള സദസിനെതിരെയുള്ള ഓരോ ആരോപണങ്ങളും പരാജയപ്പെടുകയാണെന്ന് മന്ത്രി കെ.രാജന്‍. ALSO READ: മകളെ വെട്ടിക്കൊന്ന കേസിലെ പ്രതി ട്രെയിനില്‍ നിന്ന് ചാടിയത്....

ആലപ്പുഴ ശവക്കോട്ട പാലത്തിന് സമീപം തീപിടുത്തം

ആലപ്പുഴ ശവക്കോട്ട പാലത്തിന് സമീപം തീപിടുത്തം. കൂട്ടിയിട്ട തടികൾക്കാണ് തീ പിടിച്ചിരിക്കുന്നത്. സമീപത്ത് ഒരു കയർ സൊസൈറ്റിയും പ്രവർത്തിക്കുന്നുണ്ട്. നാല്....

കയർമേഖലയിലെ വളർച്ചയ്ക്ക് സമഗ്ര പദ്ധതിയുമായി സർക്കാർ

കോട്ടയം ജില്ലയിലെ വൈക്കത്തുനിന്നാണ് നവകേരള യാത്ര ആലപ്പുഴയിലേക്ക് കടന്നത്. കയറിന്റെ നാട്ടിലൂടെയാണ് സഞ്ചാരം. വെള്ളിയാഴ്ച രാവിലെ പ്രഭാതയോഗത്തിലും തുടർന്ന് വാർത്താസമ്മേളനത്തിലും....

പാട്ടിന് പ്രായം പ്രശ്നമല്ലെന്ന് വീണ്ടും തെളിയിച്ച് വിപ്ലവ ഗായിക പികെ മേദിനി; നവകേരള സദസ്സിനെ വരവേൽക്കാൻ ആലപ്പുഴ

നവകേരള സദസ്സിന് മുന്നോടിയായി ആലപ്പുഴ മണ്ഡലത്തിൽ സാംസ്കാരിക ഉത്സവത്തിന് തിരി തെളിഞ്ഞു. നഗര ചത്വരത്തിൽ കലാസാംസ്‌കാരിക പരിപാടികൾ വിപ്ലവ ഗായികയും....

ആലപ്പുഴയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

ആലപ്പുഴ ചെങ്ങന്നൂരില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. പിരളശേരി അജയ് ഭവനില്‍ രാധയാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ശിവന്‍കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.....

ആലപ്പുഴയിലെ കര്‍ഷകന്റെ ആത്മഹത്യ; പ്രതിപക്ഷം പ്രചരിപ്പിച്ചത് പച്ചക്കള്ളം: മന്ത്രി ജി ആര്‍ അനില്‍

ആലപ്പുഴയിലെ കര്‍ഷകന്റെ ആത്മഹത്യയെ സംബന്ധിച്ച് പ്രതിപക്ഷം പ്രചരിപ്പിച്ചത് പച്ചക്കള്ളമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. പ്രതിപക്ഷ നേതാവും വി മുരളീധരനും....

ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ആലപ്പു‍ഴ  മുളക്കുഴ പഞ്ചായത്തു 14ാം-വാര്‍ഡില്‍ കിഴക്കേ പറമ്പില്‍ ശ്രീജിത്ത്(44) ആണ് മരിച്ചത്.....

ബാങ്ക് വായ്പ ലഭിച്ചില്ല; ആലപ്പുഴയിൽ കർഷകൻ ആത്മഹത്യ ചെയ്തു

ആലപ്പുഴ തകഴിയിൽ കർഷകൻ ആത്മഹത്യ ചെയ്തു. തകഴി സ്വദേശി കെജി പ്രസാദാണ് ആത്മഹത്യ ചെയ്തത്. ബാങ്ക് വായ്പ്പ ലഭിക്കാത്തതിനെത്തുടർന്നാണ് ആത്മഹത്യയെന്ന്....

ആലപ്പുഴയിൽ ശ്രീനാരായണഗുരു മന്ദിരത്തിന് നേരെ ആക്രമണം

ആലപ്പുഴ കാട്ടൂരിൽ ശ്രീനാരായണഗുരു മന്ദിരത്തിന് നേരെ ആക്രമണം. കോർത്തുശ്ശേരി 506-ആം നമ്പർ ശാഖയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഗുരു മന്ദിരത്തിന്റെ ഗേറ്റും....

ദുരിതമീ യാത്ര ! വന്ദേഭാരത് മൂലം ജോലി ഉപേക്ഷിക്കേണ്ടി വന്നത് നിരവധി സ്ത്രീകള്‍ക്ക്

ആലപ്പുഴ വഴിയുള്ള വന്ദേ ഭാരത് എത്തിയതോടെ ആയിരക്കണക്കിന് വരുന്ന സാധാരണക്കാരായ സ്ത്രീകളുടെ ജോലിയാണ് നഷ്ടമായത്. സാധാരണ ട്രെയിനുകളെ ആശ്രയിച്ച് എറണാകുളത്ത്....

ആലപ്പുഴയിൽ ലോട്ടറി വില്പനയിൽ ക്രമക്കേട്; പ്രതികൾ പിടിയിൽ

ആലപ്പുഴയിൽ കേരളം സംസ്ഥാന ലോട്ടറിക്ക് സമാന്തരമായി മൂന്നക്ക നമ്പർ എഴുത്ത് ലോട്ടറി വില്‍പ്പന നടത്തിയ രണ്ടുപേർ പൊലീസ് പിടിയിൽ.വലിയമരം സ്വദേശി....

Page 5 of 19 1 2 3 4 5 6 7 8 19