Alappuzha

ശക്തമായ മഴ; തിരുവനന്തപുരത്ത് വീടുകളിൽ വെള്ളം കയറി; ആലപ്പുഴയിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

സംസ്ഥാനത്ത് അതി ശക്തമായ മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. തിരുവനന്തപുരത്ത് പട്ടം തേക്കുമ്മൂട് ബണ്ട് കോളനിയിലെ വീടുകളിൽ....

മഴ: ആലപ്പുഴ ജില്ലയില്‍ ‍3 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

കനത്ത മഴയെ തുടർന്ന് ആലപ്പുഴ ജില്ലയില്‍ ‍3 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ചേർത്തല താലൂക്കിലെ തണ്ണീർമുക്കം മരുതൂർവട്ടം ജി എൽ പി....

കനത്ത മഴ; ആലപ്പുഴയിൽ 1000 ഏക്കർ നെൽകൃഷി നശിച്ചു

ആലപ്പുഴ ജില്ലയിൽ മഴ കനക്കുന്ന സാഹചര്യത്തിൽ വിവിധ ഭാഗങ്ങളിൽ കൃഷി നാശമുണ്ടായി. ആലപ്പുഴ, ചമ്പക്കുളം, രാമങ്കരി ബ്ലോക്കുകളിൽ പത്തോളം പാടങ്ങളിലായി....

ആലപ്പുഴയില്‍ ബാറില്‍ കൂട്ടയടി; ബാര്‍ ജീവനക്കാരായ മൂന്നുപേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു

ആലപ്പുഴയില്‍ ബാറില്‍ കൂട്ടയടി. അമ്പലപ്പുഴ വടക്ക് പറവൂരിലെ ബാറിലാണ് മദ്യപിക്കാനെത്തിയ സംഘം ജീവനക്കാരുമായി ഏറ്റുമുട്ടിയത്.  ബാര്‍ ജീവനക്കാരായ മൂന്നുപേര്‍ക്ക് ആക്രമണത്തില്‍....

ഏത് സമയത്തും പൂ കിട്ടും; കഞ്ഞിക്കുഴിയിലെ മിഡ് നൈറ്റ് പൂ വിൽപന

ആലപ്പുഴയിലെ കഞ്ഞിക്കുഴിയില്‍ പൂ വില്പന 24 മണിക്കൂറുമാണ് . ഓണ വിപണിയില്‍ നാടന്‍ പൂക്കള്‍ക്ക് ആവശ്യക്കാര്‍ ഏറെയുണ്ടായപ്പോള്‍ കഞ്ഞിക്കുഴിയില്‍ പൂ....

ഓളപ്പരപ്പിനെ ആവേശം കൊള്ളിച്ച് സായി വനിതകൾ; തെക്കൻ ഓടിയിൽ ചരിത്ര നേട്ടം, ആലപ്പുഴ സായി സെൻ്ററിന് അഭിമാന നിമിഷം

പുന്നമട കായലിലെ ഓളങ്ങളിൽ തുഴയെറിഞ്ഞ് ആലപ്പുഴ സായി സെന്റർ ഓഫ് എക്സലൻസ് ചരിത്രമെഴുതി. രാജ്യത്തെ പ്രധാന ജലോൽസവമായ നെഹ്റു ട്രോഫി....

നെഹ്റു ട്രോഫി ജലമേളയ്ക്ക് ശനിയാഴ്ച തുടക്കമാകും

പുന്നമടക്കായലിലെ നെഹ്റു ട്രോഫി ജലമേളയ്ക്ക് ശനിയാഴ്ച തുടക്കമാകും. ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിക്കുന്ന മത്സരങ്ങൾ കാണുവാൻ സംസ്ഥാന മന്ത്രിമാരും ചീഫ് ജസ്റ്റിസ്....

വള്ളംകളി ആവേശത്തിനായി പുന്നമടക്കായൽ ഒരുങ്ങി; ട്രോഫി പര്യടനം ഇന്ന്

നെഹ്‌റു ട്രോഫി ജലമേളയ്ക്കായി പുന്നമടക്കായൽ ഒരുങ്ങി. വള്ളംകളിയിൽ പങ്കെടുക്കുന്ന വള്ളങ്ങൾക്കുള്ള ബോണസ് പോയിന്റ് വിതരണവും യൂണിഫോം വിതരണവും ബുധനാഴ്ച മുതൽ....

ആശുപത്രിയിലേക്ക് പോകുംവഴി കാറിന്റെ ഡോര്‍ തുറന്ന് കനാലിലേക്ക് ചാടി; യുവാവിന്റെ മൃതദേഹം കണ്ടെത്തി

തോട്ടപ്പള്ളി പാലത്തില്‍ നിന്ന് കനാലിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പാന്‍ക്രിയാസ് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രാവിലെ 11.30ഓടെ ആശുപത്രിയിലേക്ക്....

ആലപ്പുഴ കുട്ടനാട് താലൂക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കുട്ടനാട് താലൂക്കിൽ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. വിവിധ പാടശേഖരങ്ങളിൽ മടവീഴ്ച മൂലം നിലവിൽ ഏകദേശം....

ആലപ്പുഴ ജില്ലയിൽ പ്രൈമറി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് കേസ് റിപ്പോർട്ട് ചെയ്തു

ആലപ്പുഴ ജില്ലയിൽ പ്രൈമറി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് കേസ് റിപ്പോർട്ട് ചെയ്തു. 15 വയസ്സ് പ്രായമുള്ള പാണാവള്ളി സ്വദേശിയാണ് രോഗം....

കനത്ത മഴ; ആലപ്പുഴ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു

കനത്ത മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആലപ്പുഴ ജില്ലയില്‍ പ്രൊഫഷണല്‍ കോളജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍....

അശ്ലീല വീഡിയോ നിർമ്മിച്ച കേസിൽ അറസ്റ്റിലായ കോൺഗ്രസ് പ്രവർത്തകന് പാർട്ടിയിൽ ഉന്നതസ്ഥാനം

അശ്ലീല വീഡിയോ നിർമ്മിച്ച് അറസ്റ്റിലായ കോൺഗ്രസ് നേതാവ് ഇ.എം നസീറിന് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ അംഗീകാരം. കോൺഗ്രസ് സൈബർ സെല്ലിന്റെ....

രണ്ടുവർഷം മുൻപ് യുപിയിൽ നിന്നും കാണാതായി, തിരിച്ചു കിട്ടില്ലെന്നറിഞ്ഞ പൊന്നുമോളെ കൂട്ടിക്കൊണ്ടുപോകാൻ ബന്ധുക്കൾ ആലപ്പുഴയിൽ

രണ്ടുവർഷം മുൻപ് യുപിയിൽ നിന്നും കാണാതായ പെൺകുട്ടിയെ ആലപ്പുഴയിൽ കണ്ടുകിട്ടി. 18 വയസ്സുള്ള യുവതിയാണ് കഴിഞ്ഞദിവസം മഹിളാ മന്ദിരത്തിൽ എത്തിയത്.....

കൊവിഡ് ബാധിച്ച് മരിച്ചവരുടെ മക്കള്‍ക്ക് ഇനി പഠനം മുടങ്ങില്ല; നാലു കുട്ടികളുടെ കൂടി പഠനച്ചെലവ് കണ്ടെത്തി തൃശ്ശൂര്‍ ജില്ലാ കളക്ടര്‍

കൊവിഡ് ബാധിച്ച് മാതാപിതാക്കള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികളുടെ പഠനച്ചെലവ് കണ്ടെത്തി നല്‍കാന്‍ ജില്ലാ കളക്ടര്‍ മുന്‍കൈയെടുത്ത് നടപ്പിലാക്കുന്ന പദ്ധതിയില്‍ നാല് പേര്‍ക്കു....

സഹോദരങ്ങളടക്കം 3 പേര്‍ മോഷ്ടിച്ചത് എട്ടോളം ബുള്ളറ്റുകള്‍; പ്രതികള്‍ അറസ്റ്റില്‍

സംസ്ഥാനത്ത് നിരവധി വാഹനങ്ങള്‍ മോഷ്ടിച്ച അന്തര്‍ ജില്ലാ ബൈക്ക് മോഷണ സംഘം പിടിയില്‍. തിരുവനന്തപുരം കുട്ടിച്ചല്‍ പഞ്ചായത്ത് ഏഴാം വാര്‍ഡില്‍....

ആലപ്പുഴ വേമ്പനാട് കായലിൽ ഹൗസ്ബോട്ട് മുങ്ങി; ബോട്ടിന്റെ പഴക്കമാണ് അപകടകാരണമെന്ന് പൊലീസ്

ആലപ്പുഴ വേമ്പനാട് കായലിൽ ഹൗസ്ബോട്ട് മുങ്ങി. ഹൗസ് ബോട്ടിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ മൂന്ന് യാത്രക്കാർ സുരക്ഷിതരാണ്. ബോട്ടിൽ വെള്ളം കയറുന്നത്....

ആലപ്പുഴയിൽ ഗുണ്ടാവിളയാട്ടം; കാറും സ്കൂട്ടറും അടിച്ച് തകർത്തു, യുവാവിന് വെടിയേറ്റു

ആലപ്പുഴ ചേര്‍ത്തലയില്‍ ഇന്നലെ രാത്രിയിലും ഇന്ന് പുലര്‍ച്ചെയുമായി ഗുണ്ടാ സംഘങ്ങളുടെ വിളയാട്ടം. സംഘര്‍ഷത്തില്‍ രണ്ടുയുവാക്കള്‍ക്ക് പരുക്ക് പറ്റി. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള....

പെട്രോള്‍ നിറച്ച ശേഷം സ്റ്റാര്‍ട്ട് ചെയ്ത ബൈക്കിന് തീപിടിച്ചു

പെട്രോള്‍ അടിച്ച ശേഷം സ്റ്റാര്‍ട്ട് ചെയ്ത ബൈക്കിന് തീപിടിച്ചു. ആലപ്പുഴയിൽ മണ്ണഞ്ചേരിയിലെ പമ്പിലായിരുന്നു സംഭവം. പെട്രോള്‍ പമ്പ് ജീവനക്കാരന്റെ സമയോചിത....

മകന്റെ നാല് വയസ്സുള്ള ഇരട്ടപെൺക്കുട്ടികളോട് ക്രൂരമായ ലൈംഗിക അതിക്രമം; മുത്തശ്ശന് ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി

മകന്റെ മക്കളായ നാലു വയസ്സുള്ള ഇരട്ടപെൺക്കുട്ടികളോട് ക്രൂരമായ ലൈംഗിക അതിക്രമം കാട്ടിയ മുത്തശ്ശന് ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിച്ച്....

മദ്യപാനത്തിനിടെ തർക്കം; യുവാവിനെ മർദിച്ചു കൊലപ്പെടുത്തി

ആലപ്പുഴ അരൂർ ചന്തിരൂരിൽ യുവാവിനെ മർദിച്ചു കൊലപ്പെടുത്തി. ചന്തിരുർ സ്വദേശി ഫെലിക്സിൻ്റെ മൃതദേഹമാണ് തലക്കും മുഖത്തും കല്ല് കൊണ്ട് ഇടിച്ച....

ആലപ്പുഴ സിജെഎം കോടതിയിൽ പാർട്ട് ടൈം സ്വീപ്പർ തൂങ്ങിമരിച്ച നിലയിൽ

ആലപ്പുഴ സിജെഎം കോടതിയിൽ രേഖകൾ സൂക്ഷിക്കുന്ന മുറിയിൽ പാർട്ട് ടൈം സ്വീപ്പറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മണ്ണഞ്ചേരി ഇടവഴിക്കൽ എസ്.....

മനംമയക്കും ആലപ്പു‍ഴ

കായലോര വിനോദ സഞ്ചാരത്തിന്റെയും കയർ വ്യവസായത്തിന്റെയും പേരില്‍ വിനോദ സഞ്ചാരികളുടെ മനസ്സില്‍ ഇടം നേടിയ സ്ഥലമാണ് ആലപ്പു‍ഴ. ചുറ്റും വെള്ളങ്ങളാല്‍....

കിണറ്റിൽ മുങ്ങിത്താഴ്ന്ന രണ്ടു വയസ്സുകാരനായ കുഞ്ഞനുജനെ ജീവൻ വില നൽകി രക്ഷിച്ച് എട്ടു വയസ്സുകാരി ചേച്ചി

കിണറ്റിൽ മുങ്ങിത്താഴ്ന്ന രണ്ടു വയസ്സുകാരനായ കുഞ്ഞനുജനെ ജീവൻ വില നൽകി രക്ഷിച്ച് എട്ടു വയസ്സുകാരി. മാങ്കാംകുഴി കല്ലിത്തുണ്ടം പറങ്കാംകൂട്ടത്തിൽ വാടകയ്ക്കു....

Page 6 of 19 1 3 4 5 6 7 8 9 19