Alert

ബുറേവി ചുഴലിക്കാറ്റ്: സംസ്ഥാനത്ത് 5 ജില്ലകളിൽ വെള്ളിയാഴ്ച പൊതു അവധി

സംസ്ഥാനത്തെ അഞ്ചു ജില്ലകളിൽ വെള്ളിയാഴ്ച പൊതു അവധി പ്രഖ്യാപിച്ചു. ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലുള്ള അഞ്ചു ജില്ലകളിലാണ് വെള്ളിയാഴ്ച (ഡിസംബർ 4)....

‘നിവർ’ ചുഴലിക്കാറ്റ്; സംസ്ഥാനത്ത്‌ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെ മഴയ്‌ക്ക് സാധ്യത

വെള്ളിയാഴ്‌ചയും ശനിയാഴ്‌ചയും സംസ്ഥാനത്ത്‌ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെ മഴയ്‌ക്ക് സാധ്യതയെന്ന്‌ കാലാവസ്ഥാ വകുപ്പ്‌. കേരള തീരത്ത്‌ മീൻപിടിത്തത്തിന്‌ തടസ്സമില്ല. തെക്കൻ ബംഗാൾ....

ജാഗ്രത; പൊൻമുടി ഡാമിന്‍റെ ഷട്ടറുകള്‍ നാളെ തുറക്കും

പൊൻമുടി ഡാമിന്‍റെ ഷട്ടറുകള്‍ നാളെ തുറക്കും. പൊൻമുടി ജലസംഭരണിയിലെ ജലവിതാനം നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായാണ് ഷട്ടറുകള്‍ നാളെ തുറക്കുന്നത്. നാളെ (19.11.20)....

സംസ്ഥാനത്ത് നാളെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത നിര്‍ദ്ദേശം

ചൊവ്വാഴ്ച്ച കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാലാവസ്ഥാ വകുപ്പ് ജാഗ്രത നിര്‍ദ്ദേശങ്ങള്‍....

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടിയായി; തുറക്കുന്നതിൽ വ്യക്തത നൽകാതെ തമിഴ്നാട്

മലയോര മേഖലയില്‍ കനത്ത മ‍ഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136.25 അടിയായി ഉയർന്നു. ജലനിരപ്പ് 136 അടിയാകുമ്പോൾ....

അതിതീവ്ര‌ മഴ; സംസ്ഥാനത്ത് ഉടനീളം കനത്ത നാശനഷ്ടം; നിരവധിപ്പേരെ ക്യാമ്പുകളിലേക്ക് മാറ്റി; വിവിധ ജില്ലകളിൽ കനത്ത ജാഗ്രതാനിർദേശം

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. നിലവില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തിന് പുറമെ, ഒന്‍പതാം തിയതിയോടെ....

ജലനിരപ്പ് ഉയർന്നാൽ കക്കയം ഡാമിന്റെ ഷട്ടറുകൾ തുറക്കും; ജാഗ്രതാ നിര്‍ദേശം

ജലനിരപ്പ് ഉയർന്നാൽ കക്കയം ഡാമിന്റെ ഷട്ടറുകൾ തുറക്കും. കക്കയം ഡാമിൻറെ ജലനിരപ്പ് 757.50.മി എത്തിയാൽ ഓഗസ്റ്റ് ആറിന് വൈകുന്നേരം മൂന്നുമണി....

അടുത്ത 4 ദിവസങ്ങളില്‍ മ‍ഴ കനക്കും; സംസ്ഥാനത്തിന് പ്രളയ മുന്നറിയിപ്പ് നല്‍കി കേന്ദ്രം

സംസ്ഥാനത്തിന് പ്ര‌ളയമുന്നറിയിപ്പ് നല്‍കി കേന്ദ്രം. കേരളം ഉള്‍പ്പടെ ആറ് സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ജല കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയത്. ബാം​ഗാൾ ഉൾക്കടലിൽ....

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; 4 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

കേരളത്തില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. ഇതേതുടര്‍ന്ന്, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഓറഞ്ച് അലർട്ട്‌ പ്രഖ്യാപിച്ചു. .....

സംസ്ഥാനത്ത്‌ വ്യാഴാഴ്‌ചവരെ 84 ശതമാനം അധികമഴ; മുന്നറിയിപ്പ് നൽകി ‌കേന്ദ്രകാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത്‌ വ്യാഴാഴ്‌ചവരെ 84 ശതമാനം അധികമഴ ലഭിക്കുമെന്ന്‌ കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചനം. സാധാരണഗതിയിൽ ഇക്കാലയളവിൽ ലഭിക്കുന്ന മഴയുടെ ദീർഘകാല ശരാശരി....

ഏഴ്‌ ജില്ലകളിൽ ഇടിയോട്‌ കൂടിയ മഴയ്‌ക്ക്‌ സാധ്യത; അരുവിക്കര ഡാമിന്റെ അഞ്ച് ഷട്ടറുകൾ തുറന്നു

സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ മഴ തുടരുന്നു. ഏഴ് ജില്ലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം....

കൊറോണ; മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ സംഭവിക്കുന്നതിങ്ങനെ; വേറിട്ട ബോധവല്‍ക്കരണവുമായി ചൈന

കൊറോണ പടര്‍ന്നുപിടിക്കുന്ന ചൈനയില്‍ വേറിട്ട ബോധവല്‍ക്കരണവുമായി അധികൃതര്‍. മുഖംമൂടികളില്ലാതെ പുറത്തുപോകുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം. കൊറോണ....

മംഗളൂരുവില്‍ സംഘര്‍ഷമുണ്ടാക്കിയത് കേരളത്തില്‍ നിന്നുള്ളവരെന്ന് ബസവരാജ് ബൊമ്മൈ; മുഴുവന്‍ ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം; കെഎസ്ആര്‍ടിസി സര്‍വ്വീസ് നിര്‍ത്തലാക്കി

മംഗളൂരുവില്‍ നടന്ന പ്രതിഷേധത്തില്‍ സംഘര്‍ഷമുണ്ടാക്കിയത് കേരളത്തില്‍ നിന്നുള്ളവരെന്ന കര്‍ണാടക ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ. പ്രക്ഷോഭകര്‍ പൊലീസ് സ്റ്റേഷന് തീയിടാന്‍....

ദക്ഷിണ കന്നഡയില്‍ ഇന്റര്‍നെറ്റിന് വിലക്ക്; സംസ്ഥാനത്ത് 4 ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പൊലീസ് വെടിവയ്പ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ദക്ഷിണ കന്നഡ ജില്ലയില്‍ ഇന്റര്‍നെറ്റിന്....

കനത്ത മഴ തുടരും; 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് തുലാവര്‍ഷമെത്തിയതോടെ ഇന്ന് കനത്ത മഴ തുടരും. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലർട്ടുകള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ,....

തുലാവര്‍ഷം ശക്തിപ്രാപിക്കുന്നു; 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് തുലാവര്‍ഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ 3 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിലാണ് കേന്ദ്ര....

ഇടിയോടുകൂടിയ മഴയ്‌ക്ക് സാധ്യത; പകൽ 2 മുതൽ രാത്രി 10 വരെ ജാഗ്രതാ നിര്‍ദേശം; 3 ജില്ലകളിൽ യെല്ലോ അലർട്ട്

ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിൽ തിങ്കളാഴ്ച യെല്ലോ അലർട്ട്. തെക്കൻ കേരളത്തിലെ മലയോരമേഖലയിലും അടുത്ത 24 മണിക്കൂർ ഇടിയോടുകൂടിയ മഴയ്‌ക്ക്....

ഉത്തരേന്ത്യ വെള്ളപ്പൊക്കം: മരിച്ചവരുടെ എണ്ണം 75 കവിഞ്ഞു; മലയാളികള്‍ സുരക്ഷിതരാണെന്ന് എ സമ്പത്ത്

ഉത്തരേന്ത്യയിലെ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 75 കവിഞ്ഞു. ബിഹാറിലെ പ്രളയത്തില്‍ മലയാളികളും കുടുങ്ങിക്കിടക്കുന്നു. ഇവരെ രക്ഷപെടുത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനസര്‍ക്കാര്‍ ഇടപെട്ടു.....

മലപ്പുറം, കോ‍ഴിക്കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്; 11 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഇന്ന് തീവ്ര മ‍ഴ ലഭിക്കുമെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിപ്പ്. മലപ്പുറം, കോ‍ഴിക്കോട് ജില്ലകളിലാണ് റെഡ്....

മഴ ശക്തമാകുമെന്ന മുന്നറിയിപ്പ്‌ അതീവ ജാഗ്രതയോടെ ഇടുക്കി

അടുത്ത ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് അതീവ ജാഗ്രതയിലാണ് ഇടുക്കി ജില്ല. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്.....

കക്കയം ഡാം മൂന്നടി വരെ തുറക്കും; സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

കക്കയം ഡാം അല്പസമയത്തിനുള്ളില്‍ മൂന്ന് അടി വരെ തുറക്കുമെന്നും ഇതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു . നിലവില്‍....

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; 11 ജില്ലകളില്‍ പ്രളയ സാധ്യതാ മുന്നറിയിപ്പ്; 14 ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്തെ 11 ജില്ലകളില്‍ കേന്ദ്ര ജല കമ്മീഷന്‍ പ്രളയ സാധ്യത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കനത്ത മഴ....

കലിതുള്ളി കാലവര്‍ഷം; മഴ അതി ശക്തമാകുന്നു

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തിപ്പെട്ടു. വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയെ തുടര്‍ന്ന് പുഴകള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. പലയിടത്തും മരം വീണ്....

കനത്ത മഴയിൽ മൂന്നാറിൽ വൻ നാശനഷ്‌ടം; പലയിടങ്ങളിലും ഉരുൾപൊട്ടലും മണ്ണിടിച്ചിലും ; മഴവെള്ളപ്പാച്ചിലിൽ പെരിയവാര പാലം ഒലിച്ചുപോയി

രണ്ട്‌ ദിവസമായ പെയ്യുന്ന കനത്ത മഴയിൽ മൂന്നാറിൽ വൻ നാശനഷ്‌ടം. മൂന്നാർ ടൗണിലും ഇക്കാ നഗറിലും തീവ്രമഴ തുടരുകയാണ്‌. ഇക്ക....

Page 11 of 12 1 8 9 10 11 12