വടക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, പശ്ചിമ ബംഗാളിന്റെ തീരപ്രദേശങ്ങള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലായി ന്യൂനമര്‍ദ്ദം രൂപപ്പെട്ടിരിക്കുന്നതായും ഈ സാഹചര്യത്തില്‍ കേരളത്തില്‍ ശക്തമോ അതിശക്തമോ....
Alert
തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, മധ്യപടിഞ്ഞാറൻ അറബിക്കടൽ എന്നീ ഭാഗങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത എന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. തെക്ക് പടിഞ്ഞാറൻ....
കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ മുംബൈയിലും പുണെയിലുമായി 40 ജീവനുകളാണ് പൊലിഞ്ഞത്. അഞ്ചു ദിവസം നീണ്ടു നിന്ന പേമാരിയെ തുടർന്ന്ര....
ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത....
ല്‍ മണിക്കൂറില്‍ 50 കിമി വരെ വേഗത്തില്‍ അതിശക്തമായ കാറ്റ് വീശുവാന്‍ സാധ്യത ....
ഇടുക്കി ഡാം തുറന്ന് വിടാനുള്ള സാധ്യത കണക്കിലെടുത്താണ് ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്....
ദില്ലിയിലെ ലോധി ഗാര്ഡന് ഏരിയയില്‍ നിന്നാണ് കാര്‍ മോഷണം പോയത്. ....
ബംഗളുരു: ബംഗളുരുവില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ ബാഗില്‍ സ്‌ഫോടകവസ്തുക്കളില്ല. നേരത്തേ, കാവേരി തിയേറ്റര്‍ സര്‍ക്കിളില്‍ കണ്ടെത്തിയ ബാഗില്‍ ബോംബാണെന്നു അഭ്യൂഹം....
വീടു പൂട്ടി പുറത്തു പോയാലും ആരെങ്കിലും വീട്ടില്‍ വന്നാല്‍ നിങ്ങള്‍ക്ക് തത്സമയം നിങ്ങളുടെ മൊബൈലില്‍ അറിയാം. അതിനുള്ള സ്മാര്‍ട് കാമറ....