കോഴിക്കോട്(kozhikode) വിലങ്ങാട് വനമേഖലയിൽ ഉരുൾപൊട്ടിയതായി സംശയം. ഇതേത്തുടർന്ന് പുഴയിൽ മലവെള്ളപാച്ചിലാണ്. നാദാപുരം മലയോര മേഖലയിൽ അതി ശക്തമായ മഴ(rain) പെയ്യുകയാണ്.....
Alert
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് മഴയ്ക്ക് (rain) സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും....
സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ(rain)യ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,....
വയനാട്(wayanad) ബാണാസുര സാഗർ അണക്കെട്ടിൽ(banasura sagar dam) ജലനിരപ്പ് 773 മീറ്റര്‍ എത്തിയതോടെ ഓറഞ്ച് അലർട്ട്(orange alert) പ്രഖ്യാപിച്ചു.....
സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴക്ക്(rain) ശക്തി കുറയും. ഇന്ന് നാല് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട്(yellow alert)....
കനത്തമഴയെ തുടർന്ന് മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്നു. ഡാമിന്റെ നാല് ഷട്ടറുകൾ 5 സെ.മി വീതമാണ് തുറന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന്....
മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഓഗസ്സ്റ് 7 യോടെ ന്യൂനമർദ്ദം ( Low Pressure Area) രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥാ....
വടക്കൻ ജില്ലകളിൽ ഇന്ന് രാത്രി മുതൽ ശക്തമായ മഴ പ്രവചിക്കപ്പെട്ടിട്ടുള്ളതിനാൽ ജനങ്ങൾ ജാഗരൂകരായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ന്....
കനത്ത മഴയുടെ പശ്ചാത്തലത്തിൽ ശബരിമല നിറപുത്തരി ഉത്സവത്തിനായി എത്തുന്ന തീർഥാടകർ അതീവ ജാഗ്രത പുലർത്തണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടറും ജില്ലാ....
മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത് കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നു (02 ഓഗസ്റ്റ്) മുതല്‍ ഓഗസ്റ്റ് നാലു വരെയും കര്‍ണാടക തീരങ്ങളില്‍ ഇന്നു....
സംസ്ഥാനത്ത് അനുഭവപ്പെടുന്ന കാലവർഷക്കെടുതിയിൽ നിന്ന് നാടിനെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളിൽ മുഴുവൻ പാർട്ടി പ്രവർത്തകരും അനുഭാവികളും രംഗത്തിറങ്ങണമെന്ന് സിപിഐ എം(CPIM) സംസ്ഥാന....
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം നിർണായകമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മുന്നറിയിപ്പ് നൽകിയിട്ടും ആളുകൾ അപകടത്തിൽ പെടുന്നതിൽ ആശങ്കയെന്നും....
സംസ്ഥാനത്ത് പ്രവചനാതീതമായ മഴ(rain)യാണ് പെയ്യുന്നതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ്(SHEKHAR KURIAKOSE). ദുരന്ത നിവാരണ....
സംസ്ഥാനത്ത് മഴ(rain) തുടരുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനാണ് പ്രാമുഖ്യമെന്ന് മന്ത്രി കെ രാജൻ(k rajan). ചാലക്കുടിയിലെ താഴ്ന സ്ഥലങ്ങളിൽ....
കണ്ണൂർ ജില്ലയിലെ മഴക്കെടുതിയില്‍ രണ്ട് മരണം. ഉരുള്‍പൊട്ടലിനെ തുടര്‍ന്നാണ് രണ്ടുപേര്‍ മരിച്ചത്. കാണാതായ കണിച്ചാര്‍ വെള്ളറ കോളനിയിലെ ചന്ദ്രനെ കണ്ടെത്താനുള്ള....
കനത്ത മഴയെ തുടര്‍ന്ന് കടല്‍ ഏറെ പ്രക്ഷുബ്ധമായ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളും തീരപ്രദേശത്ത് താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് ഫിഷറീസ് മന്ത്രി....
മഴക്കെടുതികൾ രൂക്ഷമായതിനെത്തുടർന്നു സംസ്ഥാനത്ത് 49 ദുരിതാശ്വാസ ക്യാംപുകൾ(relief camps) തുറന്നു. 757 പേർ ഈ ക്യാംപുകളിലുണ്ട്. ഇതിൽ 251 പേർ....
സംസ്ഥാനത്ത് ശക്തമായ മഴ(rain)യിലും മലവെള്ളപ്പാച്ചിലിലുമായി മൂന്ന് മരണം. റിയാസ്, രാജേഷ്, രണ്ടരവയസുകാരി നുമ തസ്‌ലീന എന്നിവരാണ് മരിച്ചത്. കണ്ണൂര്‍(kannur) പേരാവൂരില്‍....
കനത്ത മഴ(heavy rain)യെത്തുടർന്നുള്ള പ്രളയസമാന സ്ഥിതി നേരിടാൻ എൻഎസ്എസ്(nss), എൻസിസി(ncc) എന്നിവയുടെ സേവനം ഉറപ്പാക്കാൻ ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദു(r....
കനത്ത മഴയില്‍(heavy rain) ചാലക്കുടി പുഴയില്‍(chalakkudi river) ആന ഒഴുക്കില്‍പ്പെട്ടു. കരയിലേക്ക് കയറാന്‍ സാധിക്കാതെ പുഴയില്‍ കുടുങ്ങി കിടക്കുകയാണ് ആന.....
സംസ്ഥാനത്ത് അതിശക്തമായ മഴ(rain) തുടരുന്നു. ഇന്ന് ഏഴ് ജില്ലകളിൽ റെഡ് അലർട്ട്(red alert) പ്രഖ്യാപിച്ചിട്ടുണ്ട്. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും....
കനത്ത മഴ(rain) തുടരുന്ന സാഹചര്യത്തില്‍ അതിരപ്പിള്ളി(athirappilly), വാഴച്ചാല്‍ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു. ഈ മാസം അഞ്ചുവരെയാണ് വിനോദസഞ്ചാരകേന്ദ്രം അടച്ചത്. അതിരപ്പിള്ളി,....
ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും മഴക്കെടുതികൾ വിലയിരുത്താനും ഇന്ന് വൈകിട്ട് നാലുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan) ജില്ലാ കലക്ടർമാരുടെ യോഗം....
സംസ്ഥാനത്ത് മഴ(rain) കനക്കുകയാണ്. ഇന്നുമുതൽ തീവ്രമഴയ്ക്കുള്ള സാധ്യതയെന്നാണ് കാലാവസ്ഥാ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ഇത് പ്രകാരം ഇന്ന് ഏഴ് ജില്ലകളിൽ....