പുഷ്പ 2 പ്രദര്‍ശനത്തിനിടെയുണ്ടായ മരണം; യുവതിയുടെ കുടുംബത്തിന് 2 കോടി പ്രഖ്യാപിച്ച് അല്ലു അര്‍ജുനും നിര്‍മാതാക്കളും!
അല്ലു അര്‍ജുന്റെ പിതാവും സിനിമാ നിര്‍മാതാവുമായ അല്ലു അരവിന്ദ്, പുഷ്പ 2 സ്‌ക്രീനിംഗിനിടെ പരുക്കേറ്റ എട്ടുവയസുകാരനെ ആശുപത്രിയില്‍ സന്ദര്‍ശിക്കുകയും സാമ്പത്തിക....