Aluva

ആലുവയില്‍ സൂപ്പര്‍മാര്‍ക്കറ്റിന് തീപിടിച്ചു

ആലുവയില്‍ സൂപ്പര്‍മാര്‍ക്കറ്റിന് തീപിടിച്ചു. ദേശീയപാതയില്‍, ആലുവ പറവൂര്‍ കവലയിലെ ഫാമിലി സൂപ്പര്‍മാര്‍ക്കറ്റിനാണ് തീപിടിച്ചത്. ഇതു വഴി പോവുകയായിരുന്ന യാത്രക്കാരനാണ് പുക....

ആലുവയില്‍ കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി

ആലുവ നഗരമധ്യത്തില്‍ യുവാവിനെ തട്ടിക്കൊണ്ട് പോയി. തിരക്കേറിയ കെ.എസ്.ആര്‍.ടി ബസ് സ്റ്റാന്റിനും റെയില്‍വെ സ്റ്റേഷനുമിടയില്‍ വച്ചാണ് കാറിലെത്തിയ സംഘം യുവാവിനെ....

കേരളത്തിലെ വികനസനത്തിനൊപ്പം നില്‍ക്കാന്‍ യുഡിഎഫ് തയ്യാറാകുന്നില്ല: മുഖ്യമന്ത്രി

കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ യുഡി എഫ് തയ്യാറാകുന്നില്ലെന്നും നവകേരള സദസിനെ ഹീനമായി യുഡിഎഫ് അധിക്ഷേപിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.....

ഷെൽന നിഷാദിൻ്റെ സംസ്കാരം നാളെ

 കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആലുവയിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയായിരുന്ന ഷെൽന നിഷാദിൻ്റെ സംസ്കാരം നാളെ രാവിലെ 10ന്  ആലുവ ടൗൺ ജുമാമസ്ജിദിൽ നടക്കും.....

ആലുവയില്‍ കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കളില്‍ നിന്നും പണം തട്ടിയ സംഭവം; മഹിളാ കോണ്‍ഗ്രസ് നേതാവിന് സസ്‌പെന്‍ഷന്‍

ആലുവയില്‍ കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കളില്‍ നിന്നും പണം തട്ടിയ സംഭവത്തില്‍ മഹിളാ കോണ്‍ഗ്രസ് നേതാവിന് സസ്‌പെന്‍ഷന്‍. മഹിളാ കോണ്‍ഗ്രസ് ജില്ലാ....

ആലുവയിലെ പെണ്‍കുട്ടിയുടെ കുടുംബത്തില്‍ നിന്നും പണം തട്ടിയ സംഭവം; കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവിന്റെ പ്രവൃത്തി ക്രൂരമെന്ന് മന്ത്രി പി രാജീവ്

ആലുവയില്‍ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തില്‍ നിന്നും കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവ് പണം തട്ടിയെടുത്ത സംഭവം ക്രൂരമെന്ന് മന്ത്രി പി....

ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകം; പ്രതി അസഫാക്ക് ആലം കുറ്റക്കാരനെന്ന് കോടതി

ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകത്തിൽ പ്രതി കുറ്റക്കാരൻ തന്നെയെന്ന് കോടതി. പ്രതിക്കെതിരെ ചുമത്തിയ 16 വകുപ്പുകളും നിലനിൽക്കും. ശിക്ഷാ വിധി....

നിർത്തിയിട്ട ലോറിക്ക് പിന്നിലേക്ക് കാർ ഇടിച്ചുകയറി; ഒരു മരണം

ആലുവ അമ്പാട്ട്കാവിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാർ ഇടിച്ചുകയറി ഒരാൾ മരിച്ചു. തിരുവനന്തപുരം സ്വദേശി കൃഷ്ണകുമാറാണ് മരിച്ചത്, രണ്ടുപേർക്ക് പരുക്കേറ്റു.....

ആലുവയില്‍ 75കാരനെ പലകയ്ക്കടിച്ചു; സ്വര്‍ണവും പണവും കവര്‍ന്നു

ആലുവ റെയില്‍വേ സ്റ്റേഷനു സമീപം എഴുപത്തിയഞ്ചുകാരന് നേരെ ക്രൂരമായ ആക്രമണം. ചിറ്റൂര്‍ വട്ടോളി വീട്ടില്‍ ജോസ് ആണ് അക്രമത്തിന് ഇരയായത്.....

ആലുവയിൽ അതിക്രമത്തിനിരയായ 8 വയസുകാരിയുടെ മാതാപിതാക്കളെ നേരിൽ കണ്ട് മന്ത്രി പി രാജീവ്

ആലുവയിൽ അതിക്രമത്തിനിരയായ 8 വയസുകാരിയുടെ മാതാപിതാക്കളെ നേരിൽ കണ്ട് മന്ത്രി പി രാജീവ്. മെഡിക്കൽ കോളേജിലെത്തിയാണ് മന്ത്രി മാതാപിതാക്കളെ കണ്ടത്.....

ആലുവ പീഡനക്കേസ്; പ്രതി ക്രിസ്റ്റല്‍ രാജ് റിമാന്‍ഡില്‍

ആലുവയില്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ച പ്രതി ക്രിസ്റ്റല്‍ രാജ് റിമാന്‍ഡില്‍. പീഡനം ആസൂത്രിതമെന്നും, ക്രിസ്റ്റല്‍ രാജിനെതിരെ മറ്റൊരു പോക്‌സൊ കേസ്....

ആലുവ പീഡനം: “അവൻ മയക്കു മരുന്നിന് അടിമ, എങ്ങനെ വഴി തെറ്റി എന്നറിയില്ല”; പ്രതിയുടെ അമ്മ

ആലുവ ചാത്തന്‍പുറത്ത് ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റില്‍ മയക്കു മരുന്നിന് അടിമയായിരുന്നുവെന്ന് പ്രതിയുടെ അമ്മ പ്രതികരിച്ചു. മകൻ....

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു.ആലുവ കരോത്ത്കുഴിയിൽ ആണ് സംഭവം. അപകടത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ല. വീട്ടുപകരണങ്ങൾ കത്തി നശിച്ചു. also read: പ്രവാസികള്‍ക്ക് അവധിക്ക്....

ആലുവയിലെ അഞ്ച് വയസ്സുകാരിയുടെ കൊലപാതകം; പ്രതി അസ്ഫാക്കിനെ ചോദ്യം ചെയ്യൽ തുടരുന്നു

ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കസ്റ്റഡിയില്‍ വിട്ട പ്രതി അസ്ഫാക്കിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. പ്രതി....

ആലുവയിലെ അഞ്ചു വയസ്സുകാരിയുടെ കൊലപാതകം; പ്രതിയെ 10 ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു

ആലുവയിലെ അഞ്ചു വയസ്സുകാരിയുടെ കൊലപാതകത്തിൽ പ്രതി അസഫാക് ആലത്തിനെ 10 ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. വീണ്ടും സമർപ്പിച്ച പുതിയ....

അഞ്ചുവയസുകാരി നേരിട്ടത് ക്രൂര പീഡനം, കൊലപാതക സമയത്ത് പ്രതി മദ്യലഹരിയിൽ ആയിരുന്നില്ല; റിമാൻഡ് റിപ്പോർട്ട് പുറത്ത്

ആലുവയില്‍ അഞ്ചുവയസുകാരിയെ പ്രതി കൊലപ്പെടുത്തിയത് ബലാത്സംഗത്തിനിടെയെന്ന് റിമാന്റ് റിപ്പോര്‍ട്ട്. ആലുവ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടിതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍....

പൊലീസിന്റെ ഭാഗത്ത് വീഴ്ചയില്ല, കുട്ടിയുടെ മരണം അങ്ങേയറ്റം ദാരുണമായ സംഭവം: മന്ത്രി പി രാജീവ്

ആലുവയിലെ ആറു വയസ്സുകാരിയുടെ മരണം അങ്ങേയറ്റം ദാരുണമായ സംഭവമാണെന്ന് മന്ത്രി പി രാജീവ്. പൊലീസ് സമഗ്രമായ അന്വേഷണമാണ് കുട്ടിയെ കാണാതായതിന്....

മൃതദേഹം കണ്ടെത്തിയത് മാലിന്യകൂമ്പാരത്തില്‍; കുട്ടിയുടെ ശരീരത്തില്‍ പരുക്കേറ്റ പാടുകളെന്ന് ആലുവ റൂറല്‍ എസ്പി

കേരളമനസാക്ഷിയെ ഞെട്ടിച്ച ആലുവയിലെ ആറുവയസ്സുകാരിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് മാലിന്യ കൂമ്പാരത്തിലാണെന്ന് ആലുവ റൂറല്‍....

സ്പിരിറ്റും പേസ്റ്റും കലർത്തി നിർമ്മിച്ച 1470 ലിറ്റർ കൃത്രിമ കള്ള് പിടികൂടി

ആലുവ മണപ്പുറത്തിന് സമീപത്തുനിന്നും കൃത്രിമ കള്ള് പിടികൂടി. 35 ലിറ്ററിന്റെ 42 കന്നാസുകളിൽ സൂക്ഷിച്ചിരുന്ന, സ്പിരിറ്റും പേസ്റ്റും കലർത്തി നിർമ്മിച്ച....

നാളെ കർക്കിടക വാവ് , ബലി തർപ്പണത്തിനൊരുങ്ങി ആലുവ മണപ്പുറം

നാളെ കർക്കിടവാവ് . വാവിനോടനുബന്ധിച്ച് ബലി തർപ്പണത്തിനും മറ്റു ചടങ്ങുകൾക്കുമായി സംസ്ഥാനമൊട്ടാകെ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.ആലുവ മണപ്പുറത്ത് പുലര്‍ച്ചെ മുതല്‍ ബലിതര്‍പ്പണച്ചടങ്ങുകള്‍....

ആലുവയിൽ അതിഥിത്തൊഴിലാളിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

ആലുവ എടത്തലയിൽ അതിഥിത്തൊഴിലാളിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒഡീഷ സ്വദേശിനി നിരാദ്രി പത്രയാണ് മരിച്ചത്. ഐ.എസ്.ആർ.ഒ കനാൽ പാലം....

നാട്ടുകാർക്കെതിരെ തോക്കു ചൂണ്ടി; കാർ യാത്രികനെ പൊലീസ് കസ്റ്റഡിയിലെടുത്തു

ആലുവയിൽ നാട്ടുകാർക്കെതിരെ തോക്കു ചൂണ്ടിയ കാർ യാത്രികനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലുവ കീഴ്മാട്‌സ്വദേശി റോബിനാണ് തോക്കുചൂണ്ടിയത്. ആലുവയ്ക്കടുത്ത് തോട്ടും മുഖത്ത്....

Page 2 of 5 1 2 3 4 5