Aluva

ദിലീപിന്റെ അറസ്റ്റ് സംബന്ധിച്ച് ഇപ്പോൾ പറയാനാവില്ല: എ.ഡി.ജി.പി ശ്രീജിത്ത്

ദിലീപിന്റെ വീട്ടിൽ റെയ്ഡ് നടത്തിയത് കോടതിയുടെ അനുമതിയോടെയാണെന്ന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ശ്രീജിത്ത്. ചുരുങ്ങിയ സമയത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കും. അന്വേഷണ പുരോഗതി....

ദിലീപിന്റെ വീട്ടിലെ റെയ്ഡ് പൂർത്തിയായി; ഹാർഡ് സിസ്‌കും മൊബൈൽ ഫോണും പിടിച്ചെടുത്തു

ദിലീപിന്റെ ആലുവയിലെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം നടത്തിയ റെയ്ഡ് പൂർത്തിയായി. ഹാർഡ് ഡിസ്‌കും മൊബൈൽ ഫോണും അന്വേഷണസംഘം പിടിച്ചെടുത്തു. ഉച്ചക്ക്....

ആലുവയിൽ വൻ ലഹരി മരുന്ന് വേട്ട

ആലുവയിൽ വൻ ലഹരിമരുന്ന് വേട്ട. റെയിൽവേ സ്റ്റേഷനിൽ നിന്നും രണ്ട് കിലോയിലധികം എംഡിഎംഎയുമായി യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ....

മോഫിയയുടെ ആത്മഹത്യ; പ്രതികളെ റിമാൻഡ് ചെയ്തു

ആലുവയില്‍ യുവതി ആത്മഹത്യ ചെയ്തസംഭവത്തില്‍ പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികളായ സുഹൈലിനെയും മാതാപിതാക്കളെയുമാണ് റിമാൻഡ് ചെയ്തത്. ആത്മഹത്യ പ്രേരണ, ഗാര്‍ഹിക....

ആലുവയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം; പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ആലുവയില്‍ യുവതി ആത്മഹത്യ ചെയ്തസംഭവത്തില്‍ അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. യുവതിയുടെ ഭര്‍ത്താവ് മുഹമ്മദ് സുഹൈല്‍,സുഹൈലിന്‍റെ മാതാവിതാക്കളായ റുഖിയ,യൂസഫ്....

അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി; അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു

സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകന്‍ അറസ്റ്റില്‍. ഷോര്‍ട്ട് ഫിലീമില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞാണ് വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ അറസ്റ്റ് ചെയ്തത്. ആലുവ....

ആലുവ ജില്ലാ ആശുപത്രിയിലെ ഹീമോഫീലിയ ട്രീറ്റ്‌മെന്‍റിന് മൂന്ന് അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ 

ആലുവ ജില്ലാ ആശുപത്രിയിലെ ഹീമോഫീലിയ ട്രീറ്റ്‌മെന്റ് സെന്ററിന് മൂന്ന് അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍. ഹീമോഫീലിയ ചികിത്സാരംഗത്തെ മികവിനാണ് ജില്ലാ ആശുപത്രിയ്ക്ക് പുരസ്‌കാരങ്ങൾ....

ആലുവയിൽ എസ്എഫ്ഐ പ്രവർത്തകർക്കു നേരെ കെ എസ് യു -യൂത്ത് കോൺഗ്രസ് ആക്രമണം

എറണാകുളം ആലുവയിൽ എസ്എഫ്ഐ പ്രവർത്തകർക്കു നേരെ കെ എസ് യു യൂത്ത് കോൺഗ്രസ് ആക്രമണം. സംഭവത്തിൽ എസ്എഫ്ഐ ആലുവ ഏരിയ....

ആലുവയിൽ ഒരു മീറ്റർ വരെ ജലനിരപ്പുയരും, എന്നാല്‍ ഇത് അപകട സാഹചര്യം ഉണ്ടാക്കില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

ആലുവയിൽ ഒരു മീറ്റർ വരെ ജലനിരപ്പുയരാമെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി. ഇത് അപകട സാഹചര്യം ഉണ്ടാക്കില്ലെന്നും ജലനിരപ്പ് നിരീക്ഷിച്ചു....

ആലുവയില്‍ യുവതിയെ ബസില്‍ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി പിടിയില്‍

വാക്സിനെടുത്തു മടങ്ങുകയായിരുന്ന യുവതിയെ ബസിൽ പീഢിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ . കുട്ടമശേരി ചെറുപറമ്പിൽ വീട്ടിൽ ലുക്കുമാൻ (36) ആണ്....

പെരിയാറിന്‍റെ സുരക്ഷാകവചമായ ഇല്ലിത്തണല്‍ കാണാന്‍ മന്ത്രിയെത്തി 

പെരിയാറിന് സുരക്ഷാ കവചമായി മാറിയ ഇല്ലിത്തണല്‍ കാണാന്‍ മന്ത്രി പി രാജീവ് ആലുവ മണപ്പുറത്തെത്തി. ലോക മുളദിനത്തിലായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം.....

ബൈക്ക് മോഷ്ടാവിനെ പിടികൂടി; ലക്ഷങ്ങള്‍ വിലയുള്ള ബൈക്കാണ് മോഷ്ടിച്ചത്

ഒന്നേകാല്‍ ലക്ഷത്തോളം രൂപ വിലവരുന്ന ബൈക്ക് മോഷ്ടിച്ചയാളെ പൊലീസ് പിടുകൂടി. ആലുവ പൊലീസാണ് പിടികൂടി അറസറ്റ് ചെയ്തത്. പാലക്കാട് വല്ലപ്പുഴ....

ആലുവയിൽ ഇടയലേഖനം വായിക്കുന്നത് തടഞ്ഞു; പ്രതിഷേധക്കാർക്കെതിരെ കേസ്

ആലുവയിൽ ഇടയലേഖനം വായിക്കുന്നത് തടഞ്ഞ സംഭവത്തിൽ പ്രതിഷേധക്കാർക്കെതിരെ പൊലീസ് കേസെടുത്തു. ഇടവക വികാരിയുടെ പരാതിയിലാണ് നെടുമ്പാശ്ശേരി പൊലീസ് 10 പേർക്കെതിരെ....

സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ മർദ്ദിച്ച സംഭവം; പ്രതി അറസ്റ്റിൽ

ആലുവ പുക്കാട്ടുപടിയിൽ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ  ഡ്യൂട്ടിക്കിടെ മർദിച്ച കേസിൽ പ്രതി അറസ്റ്റിൽ. എടത്തല കുഞ്ചാട്ടുകര പീടികപ്പറമ്പിൽ മുഹമ്മദ് കബീറാണ്(36)....

ആലുവ മണപ്പുറത്ത് ഇത്തവണയും ബലിതർപ്പണ ചടങ്ങുകൾ ഉണ്ടായില്ല; നിയന്ത്രണങ്ങളോടെ പൂജകള്‍

ആലുവ മണപ്പുറത്ത് ഇത്തവണയും ബലിതർപ്പണ ചടങ്ങുകൾ ഉണ്ടായില്ല.  കൊവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞ വർഷവും തർപ്പണ ചടങ്ങുകൾ മാറ്റി വെച്ചിരുന്നു. എന്നാൽ....

ആലുവയിൽ ഭർത്താവിന്‍റെ മർദ്ദനമേറ്റ് ചികിത്സയിൽ കഴിയുന്ന യുവതിയെ സന്ദര്‍ശിച്ച് വനിതാ കമ്മീഷൻ 

ആലുവയിൽ, ഭർത്താവിന്‍റെ മർദനമേറ്റ് ചികിത്സയിൽ കഴിയുന്ന യുവതിയെ വനിതാ കമ്മീഷൻ അംഗങ്ങൾ സന്ദർശിച്ചു. സ്ത്രീധനത്തിന്‍റെ പേരിൽ ക്രൂര മർദ്ദനത്തിന് ഇരയായ....

ആലുവയിലെ സിപിഐ മണ്ഡലം കമ്മിറ്റി ഓഫിസ് ഇനി സമൂഹ അടുക്കള; കൊവിഡിൽ ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണം എത്തിക്കും

ആലുവ: സി.പി.ഐ ആലുവ മണ്ഡലം കമ്മിറ്റി ഓഫിസായ സി. അച്യുതമേനോൻ സെൻറർ സമൂഹ അടുക്കളയായി പ്രവർത്തിക്കും. നഗര പ്രദേശത്തെ കൊവിഡ്....

കണ്ടെയ്ൻമെന്റ് സോണുകളിൽ കർശന നിയന്ത്രണം: എറണാകുളം ജില്ലാ അതിർത്തികൾ അടയ്‌ക്കും

എറണാകുളം ജില്ലാ അതിർത്തികൾ പൂർണമായും ഇന്ന് രാത്രിയോടെ അടയ്ക്കുമെന്ന് ആലുവ റൂറൽ എസ്‌.പി കെ കാർത്തിക്. കണ്ടെയ്ൻമെന്റ് സോണുകളായ പ്രദേശങ്ങളിൽ....

ആലുവയില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

ആലുവ കുന്നത്തേരി എലഞ്ഞി കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. കുന്നത്തേരി തോട്ടത്തില്‍ പറമ്പില്‍ മുജീബിന്റെ മകന്‍ അബ്ദുള്‍ റഹ്മാന്‍....

ശിവരാത്രി ; ആലുവ മണപ്പുറത്ത് ബലിതര്‍പ്പണച്ചടങ്ങുകള്‍ക്ക് തുടക്കം

ശിവരാത്രിയൊടനുബന്ധിച്ച് ആലുവ മണപ്പുറത്ത് ബലിതര്‍പ്പണച്ചടങ്ങുകള്‍ക്ക് തുടക്കമായി. കോവിഡ് നിയന്ത്രണങ്ങളോടെ പുലര്‍ച്ചെ നാലിനാണ് ചടങ്ങുകള്‍ ആരംഭിച്ചത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വെര്‍ച്വല്‍....

ആലുവയില്‍ വാഹന മോഷ്ടാവ് പിടിയില്‍

ആലുവയില്‍ വാഹന മോഷണക്കേസ് പ്രതി പിടിയില്‍. തമിഴ്‌നാട് പൊള്ളാച്ചി സ്വദേശി രവി മാണിക്യന്‍ എന്നയാളെയാണ് എടത്തല പോലിസ് പിടികൂടിയത്. കഴിഞ്ഞ....

5 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ

5 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍.കൊച്ചി പള്ളുരുത്തി സ്വദേശികളായ ഷിനാസ്, സുധീഷ് എന്നിവരെയാണ് ആലുവയില്‍വെച്ച് എക്സൈസ് പിടികൂടിയത്. വീര്യംകൂടിയ....

കീഴ്മാട് പഞ്ചായത്ത് ഓഫീസിനു മുന്നിൽ വെൽഫെയർ പാർട്ടിയുടെ കൊടികുത്ത്

വർഗ്ഗീയത ഉയർത്തിപ്പിടിക്കുന്ന ബി ജെ പിയുടെ പാലക്കാട് മോഡൽ വിജയാഘോഷം ആലുവ കീഴ്മാട് ഗ്രാമപഞ്ചായത്തിലും. രണ്ട് വാർഡുകളിൽ മാത്രം വിജയിച്ച....

പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; ആലുവ ശിവക്ഷേത്രം വെളളത്തില്‍ മുങ്ങി; തീരത്തുളളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

പെരിയാറില്‍ ആശങ്കാജനകാം വിധം ജലനിരപ്പ് ഉയരുന്നു. ആലുവ ശിവക്ഷേത്രം വെളളത്തില്‍ മുങ്ങി. ക്ഷേത്രത്തിന്‍റെ മേല്‍ക്കൂര വരെ ജലനിരപ്പ് ഉയര്‍ന്നു. പെരിയാര്‍....

Page 4 of 5 1 2 3 4 5