ഒരു അക്കൗണ്ടില്‍ നിന്ന് കണക്റ്റ് ചെയ്യാനാകുന്ന ഡിവൈസുകളുടെ എണ്ണം കുറച്ച് ആമസോണ്‍ പ്രൈം വീഡിയോ. നിലവില്‍ ഒരു അക്കൗണ്ടിലേക്ക് 10....
Amazon
ക്വിക്ക്-ഡെലിവറി രംഗത്തേക്ക് ഇനി ആമസോണും. ആമസോണ്‍ ഇന്ത്യയുടെ വാര്ഷിക പരിപാടിയില് ആണ് ആമസോണ്‍ ഇന്ത്യ മാനേജര് സാമിര് കുമാര് ആണ്....
ആമസോൺ, ഫ്ലിപ്കാർട്ട് മുതലായി ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഇടക്കിടക്ക് സ്മാർട്ട്ഫോണുകൾക്ക് വൻ ഡിസ്കൗണ്ട് ലഭിക്കാറുണ്ട്. കഴിഞ്ഞമാസമാണ് സാംസങ്ങിന്റെ എ സീരീസിലെ ഏറ്റവും....
ഇ–കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ വിദേശനാണ്യ വിനിമയ നിയമത്തിന്റെ (ഫെമ) ലംഘനം നടന്നതായി ചൂണ്ടിക്കാട്ടി രാജ്യവ്യാപകമായി ഇ–കൊമേഴ്സ് സ്ഥാപനങ്ങളിൽ ഇഡിയുടെ പരിശോധന. ആമസോൺ,....
വമ്പന്‍ ഓഫറുകൾ നൽകി ഇ – കോമേഴ്സ് ഭീമന്‍മാര്‍ പരസ്പരം മല്‍സരിച്ചതോടെ പ്രിയപ്പെട്ട ഉത്പന്നങ്ങൾ വാങ്ങിക്കൂട്ടി ഉപഭോക്താക്കൾ. മൊബൈല്‍ ഫോണുകളും....
ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ ഭാഗമായി സ്മാർട്ട്ഫോണുകൾക്ക് വമ്പൻ വില കുറവ്. വലിയ വിലക്കുറവുള്ളതിനാൽ പല ഇലക്ട്രോണിക് ഉപകരണങ്ങളും ഇപ്പോൾ....
ഓൺലൈൻ വഴി മൊബൈൽ ഫോൺ ഓർഡർ ചെയ്ത മലപ്പുറം സ്വദേശിക്ക് ഫോൺ മാറി ലഭിച്ചതിനെ തുടർന്ന് ഉപഭോക്തൃ തർക്ക പരിഹാര....
അയോധ്യ ക്ഷേത്രത്തിലെ പ്രസാദം എന്ന പേരില്‍ മധുരവസ്തുക്കള്‍ വിറ്റതിന് ആമസോണിന് നോട്ടീസ്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് നോട്ടീസയച്ചത്. ഏഴ്....
ആമസോണിന്റെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ ഓഡിയോബുക്ക്, പോഡ്കാസ്റ്റ് സേവനദാതാക്കളായ ഓഡിബിള്‍ ജിവനക്കാരെ പിരിച്ചുവിടുന്നു. അഞ്ച് ശതമാനം തൊഴിലാളികളെയാണ് പിരിച്ചുവിടുന്നത്. ഇതുസംബന്ധിച്ച് കഴിഞ്ഞ....
ഓണ്‍ലൈനില്‍ 22,000 രൂപയ്ക്ക് സാധനം ഓര്‍ഡര്‍ ചെയ്ത ഉപഭോക്താവിന് ലഭിച്ചത് കാലിക്കവറെന്ന് പരാതി. കോഴിക്കോട് എലത്തൂര്‍ സ്വദേശിയായ റെനിക്കാണ് ആമസോൺ....
ആമസോണ്‍ വനത്തില്‍ കുടുങ്ങിയ കുട്ടികളെ കണ്ടെത്താന് സഹായിച്ച കൊളംബിയന്‍ സൈന്യത്തിന്റെ നായ വില്‍സണെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ വിഫലം. ജൂണ്‍ 9....
കൊളംബിയയിൽ വിമാനദുരന്തത്തോടും അതിദുർഘട വനത്തോടും പോരടിച്ച് അതിജീവന കഥ രചിച്ച് നാല് കുട്ടികൾ. അപകടത്തിൽപ്പെട്ട് ആമസോൺ കാട്ടിൽ കാണാതായ കുട്ടികളെ....
ഓൺലൈൻ ഷോപ്പിങ്ങിന്റെ കാലമാണ് ഇപ്പോൾ. നിരവധി പേരാണ് നേരിട്ട് സാധനങ്ങൾ വാങ്ങുന്നതിന് പകരം ഓൺലൈനായി ഇപ്പോൾ സാധനങ്ങൾ വാങ്ങിക്കുന്നത്. ഫ്ലിപ്കാർട്,....
ലോകമെങ്ങുമുള്ള ടെക്ക്, ബിസിനസ് കമ്പനികൾ വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. മാന്ദ്യഭീഷണിയും, കൊവിഡ് മൂലമുണ്ടായ തളർച്ചയുമെല്ലാം പല വലിയ കമ്പനികളെയും....
ലോകത്തിലെ ശതകോടീശ്വരന്മാരുടെ ഓരോ വർഷത്തെയും ആസ്തികളിൽ ഏറ്റക്കുറച്ചിലുണ്ടാവുന്നത് സ്വാഭാവികമാണ് .ചില നഷ്ടങ്ങൾ കോടീശ്വരന്മാരുടെ പട്ടികയിൽ അവസാനനിരയിലേക്കെത്തിക്കാൻ തക്കതായിരിക്കും . കഴിഞ്ഞ....
ആമസോണ്‍ കാടുകളിലെ തീപിടിത്തവും ബ്രഹ്മപുരത്തെ തീപിടിത്തവും തമ്മില്‍ താരതമ്യം ചെയ്യാന്‍ ബിജെപി നേതാക്കളെ പോലെ വിവരം കെട്ടവര്‍ക്ക് മാത്രമേ സാധിക്കൂവെന്ന്....
ജി.ആർ വെങ്കിടേശ്വരൻ ടെക്ക് ലോകത്ത് കൂട്ടപ്പിരിച്ചുവിടലുകൾ തുടരുന്നു. ആമസോൺ പോലുള്ള ഭീമൻ കമ്പനികൾക്ക് പിന്നാലെ ടെക്ക് ലോകത്തെ അതികായന്മാരായ മൈക്രോസോഫ്റ്റും....
ടെക് ലോകത്ത് ജനപ്രിയമായിക്കൊണ്ടിരിക്കുന്ന ചാറ്റ് ജി പി ടിയെ സൂക്ഷിക്കണമെന്ന് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ആമസോണ്‍. സങ്കീര്‍ണ്ണമായ ചോദ്യങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍....
ആമസോൺ ഇന്ത്യയിലെ മൊത്തവ്യാപാര വിതരണ ബിസിനസ് അവസാനിപ്പിക്കുമെന്ന് റിപ്പോര്‍ട്ട് . ദേശീയ മാധ്യമങ്ങൾ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ബെംഗളൂരു,....
തൊഴിൽ ചൂഷണത്തിനെതിരായ ആമസോൺ ജീവനക്കാരുടെ പ്രതിഷേധം ദില്ലിയിലും . അന്താരാഷ്ട്ര തലത്തിൽ ആമസോണിനെതിരെ തൊഴിലാളികൾ നടത്തുന്ന മെയ്ക്ക് ആമസോൺ പെയുടെ....
ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട സംഭവങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടംനേടിയ ഒന്നായിരുന്നു ട്വിറ്റര്‍. മുന്‍കൂട്ടി അറിയിക്കാതെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുകയായിരുന്നു ട്വിറ്റര്‍. ഇപ്പോഴിതാ....
(Amazon)ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലിന് തുടക്കമായി. ഓഗസ്റ്റ് 10 വരെയാണ് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ നടക്കുന്നത്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്....
ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ ആരംഭിച്ചു. ഓഗസ്റ്റ് 10 വരെയാണ് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ സെയിൽ നടക്കുന്നത്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്....
വിലത്തകര്‍ച്ച മറികടന്ന് കര്‍ഷകര്‍ക്ക് ആശ്വാസമായി നാടന്‍ മരച്ചീനിയുടെ(Tapioca) വില കുതിക്കുന്നു. മൊത്തവിലയില്‍ 8 രൂപ മാത്രമായിരുന്ന മരച്ചീനിയ്ക്ക് നഗരങ്ങളില്‍ വില....