ആമസോണ്‍ അഴിമതിയില്‍ കേന്ദ്രസര്‍ക്കാരിന് വലിയ പങ്കുണ്ടെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പള്ളം രാജു. രാജ്യത്തെ ചെറുകിട വ്യാപാരികളേയും സംരംഭങ്ങളേയും....
Amazon
ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണിനെ തകര്‍ക്കാനുള്ള ശ്രമവുമായി ആര്‍.എസ്.എസ് മാസികയായ പാഞ്ചജന്യ. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ രണ്ടാം പതിപ്പ് എന്നാണ് ആമസോണിനെ....
കേരളത്തില്‍ മിക്കയിടത്തും വിതരണം നിര്‍ത്തി ആമസോണ്‍.സംസ്ഥാന സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നും കര്‍ശന നിര്‍ദേശം ഉള്ളതിനാല്‍ ചിലയിടങ്ങളില്‍ വിതരണത്തിന് തടസ്സം നേരിടുന്നുവെന്നാണ്....
ഒടിടി പ്ലാറ്റ് ഫോമുകളിലെ കണ്ടന്റുകള്‍ സ്‌ക്രീന്‍ ചെയ്യാന്‍ സംവിധാനം വേണമെന്ന് സുപ്രീംകോടതി. ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശിപ്പിക്കുന്ന താണ്ഡവ് എന്ന വെബ്....
പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണില്‍ ഇനി മരുന്നും വാങ്ങാം. ഇതിനായി ആമസോണ്‍ ഫാര്‍മസി എന്ന പുതിയ വിഭാഗം ആരംഭിച്ചു. നിലവില്‍....
പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ നിര്‍മിക്കുന്ന ഗദ്ദിക മാസ്‌കുകള്‍ ഇനി ആമസോണ്‍ ഓണ്‍ലൈന്‍ വിപണിയില്‍ ലഭ്യമാകും. ഗദ്ദിക എന്ന ബ്രാന്‍ഡില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ....
ദില്ലി: ഓണ്‍ലൈന്‍ റീടെയില്‍ സ്ഥാപനമായ ആമസോണ്‍ രാജ്യത്ത് മദ്യവില്‍പന ആരംഭിക്കുന്നു. പശ്ചിമബംഗാളില്‍ ഓണ്‍ലൈന്‍ വഴി മദ്യവില്‍പന നടത്താന്‍ കമ്പനിയ്ക്ക് അനുമതി....
ആമസോണ്‍ കാടുകളില്‍ കാട്ടുതീ പടരുന്നത് അവഗണിക്കുന്ന മാധ്യമങ്ങളെ ചോദ്യംചെയ്ത് ഹോളിവുഡ് താരം ഡി കാപ്രിയോ. കത്തിയെരിയുന്ന ആമസോണ്‍ കാടുകളുടെ ചിത്രം....
'ലൂസിഫറിനെ ലോക സിനിമ ചരിത്രത്തിന്റെ ഭാഗമാക്കിയ പ്രേക്ഷകര്‍ക്ക് ഒരായിരം നന്ദി....
ആമസോണില്‍ ഗദ്ദിക എന്ന് ടൈപ്പ് ചെയ്താല്‍ ആദിവാസി ഉല്‍പ്പന്നങ്ങളുടെ ലിസ്റ്റ് ലഭിക്കും....
ഹായ്ഷോപ്പി എന്ന സെല്ലര്‍ ഒരു കിലോ കപ്പയ്ക്ക് 84 ശതമാനം ഡിസ്കൗണ്ട് ഓഫര്‍ ചെയ്യുന്നുണ്ടെങ്കിലും ഡെലിവറി ചാര്‍ജായി 259 രൂപ....
എന്നാല്‍ ഇതിനെതിരെ നിരവധി പേരാണ് പരിഹാസവുമായി സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് വരുന്നത്. ഇത് സ്വര്‍ണം കൊണ്ട് നിര്‍മിച്ചതാണോ എന്നും പരിഹാസമുയരുന്നുണ്ട്.....
സ്വന്തം ഉടമയുടെ ശബ്ദം അനുകരിച്ചാണ് തത്ത സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തത്....
സ്മാര്‍ട്ട് ഫോണ്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഫാഷന്‍ ഉത്പന്നങ്ങള്‍ എന്നിവയ്ക്കുതന്നെയാകും ആകര്‍ഷകമായ ഓഫറുകള്‍....
ഇ-കൊമേഴ്‌സ് രംഗത്തെ അതികായന്മാരായ ഫ്ളിപ്കാര്‍ട്ടും ആമസോണും ഞെട്ടിപ്പിക്കുന്ന വിലക്കിഴിവാണ് ഒരുക്കിയിട്ടുള്ളത്. സാധാരണ ഫെസ്റ്റിവല്‍ സീസണിനോട് അനുബന്ധിച്ചാണ് ഇത്തരം ഓഫറുകള്‍ നല്‍കാറുള്ളത്.....
ഓണ്‍ലൈന്‍ വ്യാപാരഭീമനായ ആമസോണിന്റെ പുതിയ പരസ്യചിത്രം ശ്രദ്ധേയമാകുന്നു. സ്ത്രീകളുടെ ഷോപ്പിംഗ് കമ്പത്തെ കുറ്റം പറയുന്ന പുരുഷന്‍മാര്‍ കാണേണ്ട പരസ്യമെന്നാണ് ഇതിനെ....