America

തിരിച്ചടിച്ച് ഇറാന്‍; ഇറാഖിലെ യുഎസ് സൈനിക താവളങ്ങളില്‍ ഇറാന്റെ വ്യോമാക്രമണം

ഖാസിം സൊലൈമാനിയുടെ കൊലപാതകത്തിന് ഇറാന്റെ തിരിച്ചടി. ഇറാഖിലെ സൈനിക വ്യോമതാവളങ്ങള്‍ക്ക് നേരെ ഇറാന്റെ വ്യോമാക്രമണം. ഐന്‍ അല്‍ അസദ്, ഇര്‍ബില്‍....

ബാഗ്ദാദില്‍ അമേരിക്കന്‍ എംബസിക്കും സൈനിക താവളത്തിനും നേരെ മിസൈലാക്രമണം

ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍ വ്യോമാക്രമണം നടന്നതായി അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ബാഗ്ദാദിലെ അമേരിക്കന്‍ എംബസിക്കും അമേരിക്കന്‍ സൈനികര്‍ തങ്ങുന്ന....

സൊലൈമാനിയെ തീര്‍ത്തുകളയാനുളള അമേരിക്കയുടെ തീരുമാനത്തിന് പിന്നില്‍…

കിഴക്കന്‍ ഇറാനിലെ പാവപ്പെട്ട കുടുംബത്തില്‍നിന്ന് ഇറാന്റെ റെവലൂഷനറി ഗാര്‍ഡ് രഹസ്യവിഭാഗം മേധാവിയും രാജ്യത്തെ ശക്തരായ വ്യക്തികളിലൊരാളുമായ മാറിയ കാസെം സൊലൈമാനിയെയാണ്....

ഇറാഖിൽ അമേരിക്കൻ വ്യോമാക്രമണം; ഇറാൻ കമാൻഡർ കാസ്സെം സൊലേമാനി അടക്കം എട്ട് പേർ കൊല്ലപ്പെട്ടു

ഇറാഖിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഇറാനിൽ നിന്നുള്ള കമാൻഡർ കാസ്സെം സൊലേമാനി അടക്കം എട്ട് പേർ കൊല്ലപ്പെട്ടു. ഇറാനിയൻ ഖുദ്സ്....

പൗരത്വ ഭേദഗതി നിയമം : വിദേശത്തും ഇന്ത്യക്കാരുടെ പ്രതിഷേധം

ഇന്ത്യയിലെ വിഭാഗീയ പൗരത്വ ഭേദഗതി നിയമത്തിനും(സിഎഎ) നിർദിഷ്‌ട ദേശീയ പൗരത്വ രജിസ്‌റ്ററിനും(എൻആർസി) എതിരെ വിദേശത്തും ഇന്ത്യക്കാരുടെ പ്രതിഷേധം പടരുന്നു. വാഷിങ്‌ടണിൽ....

ഐഎസ്‌ തലവന്‍ കൊല്ലപ്പെട്ടെന്ന് സൂചന; വലിയ സംഭവം നടന്നിരിക്കുന്നുവെന്ന്‌ ട്രംപിന്റെ ട്വീറ്റ്

ഐഎസ്‌ തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് സൂചന. അമേരിക്കൻ പ്രസിഡന്റ്‌ ട്രംപിന്റെ ട്വീറ്റ് ഊഹാപോഹങ്ങളെ ശരിവെക്കുന്ന തരത്തിലുള്ളതാണ്‌. ഒരു....

രാജ്യം സാമ്പത്തിക പ്രതിസന്ധിയില്‍; പ്രതിരോധ മേഖലയില്‍ അമേരിക്കന്‍ ആശ്രിതത്വത്തിന് ഇന്ത്യ

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോള്‍ പ്രതിരോധമേഖല സുശക്തമാക്കുന്നതിനായി അമേരിക്കന്‍ ആശ്രിതത്വത്തിന് ഇന്ത്യ മുതിരുന്നു. പ്രതിരോധമേഖലയില്‍ ഇന്ത്യയുമായുള്ള വ്യാപാരം....

തുര്‍ക്കി വീണ്ടും കലുഷിതമാവുന്നു

വടക്കുകിഴക്കൻ സിറിയയിലെ കുർദുകളെ ഉന്മൂലനാശംചെയ്യുക ലക്ഷ്യമാക്കി തുർക്കി തുറന്ന യുദ്ധം ആരംഭിച്ചിരിക്കുന്നു. കുർദുകൾ ഭരണം നടത്തുന്ന റൊജാവയ്‌ക്ക് നേരെയാണ് തുർക്കി....

വൻ തീരുവ ചുമത്തി; അമേരിക്കയും യൂറോപ്പും വ്യാപാരയുദ്ധത്തിലേക്ക്‌

യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള 150 ഉത്പ്പന്നത്തിന്‌ 25 ശതമാനം തീരുവ ചുമത്തിയ അമേരിക്കൻ നടപടിക്ക്‌ തിരിച്ചടി നൽകുമെന്ന്‌ യൂറോപ്യൻ യൂണിയൻ.....

ഗതാഗത നിയമം ചോദ്യംചെയ്തു; യുഎസിലെ ആദ്യ സിഖ്‌ പൊലീസുകാരനെ വെടിവച്ചുകൊന്നു

ഗതാഗത നിയമം ചോദ്യംചെയ്ത ഇന്ത്യൻ വംശജനായ പൊലീസുകാരനെ അമേരിക്കയിൽ വെടിവച്ചുകൊന്നു. ടെക്‌സസിൽ ഡെപ്യൂട്ടി പൊലീസ്‌ ഉദ്യോഗസ്ഥനായിരുന്ന സന്ദീപ്‌ ദലിവാൾ (42)ആണ്‌....

മോഡി- ട്രംപ് കൂടിക്കാഴ്ച ലോകചര്‍ച്ചയാകുന്നതെന്തുകൊണ്ട്?

പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തുന്ന അമേരിക്കന്‍ സന്ദര്‍ശനം പതിവില്ലാത്ത ചില ‘കാര്യപരിപാടികളും’ പ്രഖ്യാപനങ്ങളുംകൊണ്ട് അങ്ങേയറ്റം അസാധാരണത്വം നിറഞ്ഞതായി. ഒരാഴ്ചയോളം നീളുന്ന....

സൗദി ആക്രമണത്തിന് പിന്നില്‍ ഇറാനെന്ന് അമേരിക്ക; മുന്നറിയിപ്പുമായി ഇറാന്‍

സൗദി അറേബ്യയില്‍ ആരോംകോയുടെ രണ്ട് എണ്ണ ശുദ്ധീകരണശാലകളില്‍ യമനിലെ ഹൂതി വിമതര്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിനുപിന്നില്‍ ഇറാനാണെന്ന് അമേരിക്ക. ആരോപണം....

അമേരിക്കയുടെ ഏത് ആക്രമണവും ചെറുക്കാന്‍ വെനസ്വേല സജ്ജമെന്ന് ഹോര്‍ഹെ അരിയാസ

ഏത് ആക്രമണവും ചെറുക്കാന്‍ വെനസ്വേല സജ്ജമാണെന്ന് വിദേശമന്ത്രി ഹോര്‍ഹെ അരിയാസ വ്യക്തമാക്കി. വെനസ്വേലയെ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം അമേരിക്കന്‍ മേഖലയിലെ....

കൊമ്പുകോര്‍ത്ത് അമേരിക്കയും ചൈനയും; സാമ്പത്തിക മാന്ദ്യത്തില്‍ ലോകവ്യാപാരവിപണി

യുഎസ് ഉത്പന്നങ്ങള്‍ക്കുള്ള ഇറക്കുമതിത്തീരുവ ചൈന വീണ്ടും വര്‍ധിപ്പിച്ചതിനു മറുപടിയായി ചൈനയിലുള്ള എല്ലാ അമേരിക്കന്‍ കമ്പനികളോടും നാട്ടിലേക്കുമടങ്ങാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്....

കാശ്മീര്‍ വിഷയത്തില്‍ വീണ്ടും ട്രംപിന്റെ വാഗ്ദാനം; മധ്യസ്ഥം വഹിക്കാന്‍ പരമാവധി ചെയ്യാം

കാശ്മീര്‍ വിഷയത്തില്‍ ഇടപെടാമെന്ന വാഗ്ദാനവുമായി വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം ഇന്ത്യ പാകിസ്താന്‍ പ്രധാനമന്ത്രിമാരുമായി സംസാരിച്ചതിന്....

യുഎസിന്റെ ആവശ്യം തള്ളി; ബ്രിട്ടണ്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ ഇന്ന് നാട്ടില്‍ എത്താന്‍ സാധ്യത

ബ്രിട്ടണ്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ ഇന്ന് നാട്ടില്‍ എത്തിയേക്കും. മൂന്ന് മലയാളികളടക്കം 24 ഇന്ത്യക്കാരെ ഇന്നലെയാണ് മോചിപ്പിച്ചത്.....

കശ്മീർ വിഷയത്തിൽ ആശങ്ക; ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് അമേരിക്ക

കശ്മീർ സംഭവവികാസങ്ങളെ തുടർന്ന് ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് അമേരിക്കൻ നിർദേശം. ഭീകരവാദികൾക്ക് നുഴഞ്ഞ കയറാനുള്ള അവസരം നൽകരുതെന്നും പാക്കിസ്ഥാന് അമേരിക്ക....

കാശ്മീര്‍ വിഷയത്തില്‍ പ്രതികരണവുമായി അമേരിക്ക

ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ഇന്ത്യ റദ്ദാക്കിയതിനു തൊട്ടുപിറകെ് അമേരിക്കയുടെ പ്രതികരണം.കാശ്മീരില്‍ ‘സമാധാനവും സ്ഥിരതയും’ വേണമെന്ന്....

ജമ്മുകശ്മീര്‍; രാഷ്ട്രീയ നീക്കങ്ങളില്‍ ആശങ്ക; സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്ന് അമേരിക്ക

ജമ്മുകശ്മീരിലെ രാഷ്ട്രീയ നീക്കങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക. നിലവിലെ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും അമേരിക്ക. അതേസമയം ജമ്മുകശ്മീരിന്റെ പ്രത്യേക പദവി....

ഹാഫിസ് സയ്യിദിന്റെ അറസ്റ്റ് വെറും പ്രഹസനമോ? പലവട്ടം കണ്ടതാണെന്ന് അമേരിക്ക

2001ലെ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണത്തിന്റെയും 2008 ലെ മുബൈ ഭീകരാക്രമണത്തിന്റെയും സൂത്രധാരന്‍ ഹാഫിസ് സയ്യിദിനെ അറസ്റ്റ് ചെയ്ത പാകിസ്താന്‍ നടപടിയില്‍....

നടന്‍ റാണ വൃക്കരോഗത്തിന് ചികിത്സയില്‍? അമ്മ വൃക്ക ദാനം ചെയ്യുമെന്നും വാര്‍ത്തകള്‍; സത്യമറിയാതെ ആരാധകര്‍ അങ്കലാപ്പില്‍

നടന്‍ റാണ ദഗുബാട്ടി വൃക്കരോഗത്തിന് അമേരിക്കയില്‍ ചികിത്സയിലാമെന്നും അമ്മ വൃക്ക ദാനം ചെയ്യുമെന്നും വാര്‍ത്തകള്‍ തെലുങ്ക് മാധ്യമങ്ങളാണ് ഹൈദരാബാദിലും മുംബൈയിലുമായി....

ഇമ്രാന്‍ ഖാന്‍ അമേരിക്ക സന്ദര്‍ശിക്കുമെന്ന് പാകിസ്താന്‍; അറിയില്ലെന്ന് അമേരിക്ക

പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അമേരിക്കന്‍ സന്ദര്‍ശനം നടത്തുമെന്ന് പാകിസ്താന്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്ക് ശേഷം പ്രതികരണവുമായി അമേരിക്ക. ഇമ്രാന്‍ ഖാന്‍....

ഹോര്‍മൂസില്‍ സംഘര്‍ഷനീക്കം; ആരോപണ പ്രത്യാരോപണങ്ങളുമായി ബ്രിട്ടനും ഇറാനും; സംഘര്‍ഷത്തിന്‌ പിന്നിൽ അമേരിക്കയെന്ന്‌ റഷ്യ

ഇറാനെ ലക്ഷ്യംവച്ച് ഹോര്‍മൂസ് കടലിടുക്കില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള പാശ്ചാത്യനീക്കം തീവ്രമായി. അന്താരാഷ്ട്ര സമുദ്രനിയമം ലംഘിച്ച് ബ്രിട്ടീഷ് എണ്ണടാങ്കറിനെ തടയാന്‍ ഇറാന്‍....

ഇന്ത്യ അമേരിക്ക ബന്ധത്തില്‍ കല്ലുകടി; ഇന്ത്യക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച് അമേരിക്ക

ഇന്ത്യന്‍ അമേരിക്ക വ്യാപാരബന്ധത്തില്‍ കല്ലുകടി തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി. ഇപ്പോള്‍ ഇന്ത്യക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ചിരിക്കുകയാണ് അമേരിക്ക. അമേരിക്കന്‍ ഉല്‍പന്നങ്ങളിന്മേല്‍....

Page 12 of 16 1 9 10 11 12 13 14 15 16