യുഎസ്സിലെ ടെക്‌സസിൽ ട്രക്കും കാറും കൂട്ടിയിടിച്ച് നാല് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു. ആര്യൻ രഘുനാഥ്, ഫാറൂഖ് ഷെയ്ഖ്, ലോകേഷ് പലചർല,....
America
യുഎസ്സിൽ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ച് രണ്ട് തൊഴിലാളികൾ മരിച്ചു. അറ്റ്ലാന്റ വിമാനത്താവളത്തിലെ ഡെൽറ്റ എയർലൈൻസ് വിമാനങ്ങളുടെ മെയിൻ്റനൻസ് നടക്കുന്ന സ്ഥലത്തായിരുന്നു....
ഹൂസ്റ്റണിലെ എല്ലാ സാമൂഹ്യ പ്രസ്ഥാനങ്ങളിലും നിറ സാന്നിധ്യമായ ഫാൻസിമോൾ അമേരിക്കൻ മലയാളികൾക്ക് സുപരിചിതയാണ്. സ്കൂൾ കാലം മുതൽ നേതൃത്വ വാസനയുള്ള....
അമേരിക്കൻ മലയാളികളുടെ സംഘടനയായ ‘ഫൊക്കാന’യുടെ ഇരുപത്തിയൊന്നാമത് അന്തർദ്ദേശീയ കൺവൻഷന് ഇന്ന് തുടക്കം. ജൂലൈ 18 മുതൽ 20 വരെ വാഷിംഗ്ടൺ....
കേരളത്തിന്റെ തനതു കലകളും സംസ്‌കാരവും വിദേശരാജ്യങ്ങളിൽ പ്രദർശിപ്പിക്കുന്നതിന്റെയും ബ്രാൻഡ് ചെയ്യുന്നതിന്റെയും ഭാഗമായി കേരള കലാമണ്ഡലം വിവിധ കലകളെ കോർത്തിണക്കിയുള്ള ഷോ....
ടി20 ലോകകപ്പില്‍ പാകിസ്ഥാനെ അട്ടിമറിച്ച് അമേരിക്ക. ഡല്ലാസ്, ഗ്രാന്‍ഡ് പ്രയ്‌റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍ ഓവറിലായിരുന്നു യുഎസിന്റെ ആവേശകരമായ....
അമേരിക്കയിൽ മനുഷ്യരിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. പശുവിൽ നിന്നാണ് രോഗം പകർന്നത് എന്നാണ് വിലയിരുത്തൽ. അമേരിക്കയിൽ ഇത് രണ്ടാം തവണയാണ്....
ബിലീവേഴ്സ് ചർച്ച് ആർച്ച് ബിഷപ്പ് റവ. ഡോ. കെ.പി. യോഹന്നാന് കാറിടിച്ചു ഗുരുതര പരിക്കേറ്റു. അമേരിക്കയിലെ ടെക്‌സസില്‍ വെച്ചു പ്രഭാത....
അമേരിക്കയിലെ ഒഹിയോയില്‍ പൊലീസിന്റെ അതിക്രമത്തില്‍ ഒരു കറുത്തവര്‍ഗക്കാരന് കൂടി ദാരുണാന്ത്യം. ഒരു വാഹനാപകടവുമായി ബന്ധപ്പെട്ട കേസില്‍ പിടിയിലായ ഫ്രാങ്ക് ടൈസണ്‍....
മൂന്നു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ അഞ്ച് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ ഒരുക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി വന്‍ നിക്ഷേപം ആപ്പിള്‍ നടത്തുമെന്നാണ് അറിയുന്നത്.....
അമേരിക്കയിലെ ടെക്‌സാസിൽ ഇല്ലാത്ത ക്യാൻസറിന് യുവതി കീമോ തെറാപ്പിക്ക് വിധേയയായത് 15 മാസം. ലിസ മൊങ്ക് എന്ന 39 കാരി....
പൗരാവകാശ ചരിത്രത്തിലെ ജ്വലിക്കുന്ന നക്ഷത്രം, അമേരിക്കയിലെ കറുത്ത വർഗക്കാരുടെ അവകാശങ്ങൾക്ക് വേണ്ടി സ്വന്തം ജീവിതം മാറ്റിവച്ച മാർട്ടിൻ ലൂഥർ കിംഗ്....
ടിക് ടോക്കിനെ നിരോധിക്കാനുള്ള അമേരിക്കൻ പ്രസിഡന്‍റിന് അധികാരം നൽകുന്ന ബില്ല് അമേരിക്കൻ ജനപ്രതിനിധി സഭ പാസാക്കി.അമേരിക്കയിലെ എല്ലാ ആപ്പ് സ്റ്റോറുകളിൽ....
പൗരത്വ നിയമ ഭേദഗതി ബില്ലിൽ ആശങ്ക രേഖപ്പെടുത്തി യുഎന്നും അമേരിക്കയും. അടിസ്ഥാനപരമായി വിവേചന സ്വഭാവം ഉളളതാണ് നിയമമെന്ന് യുഎന്‍ പറഞ്ഞു.....
അമേരിക്കയിലെ മിസോറി സംസ്ഥാനത്തിൽ നടക്കാനിറങ്ങിയ ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സര്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. അമർനാഥ് ഘോഷ് ആണ് കൊല്ലപ്പെട്ടത്. സെന്‍റ്....
അമേരിക്കയിൽ അപ്പാര്‍ട്ട്മെന്റിലുണ്ടായ തീപിടുത്തത്തിൽ 27 വയസുകാരനായ ഇന്ത്യൻ പൗരൻ മരിച്ചു. ഫാസിൽ ഖാനാണ് തീപിടുത്തത്തിൽ മരിച്ചതെന്ന് ന്യൂയോർക്കിലെ ഇന്ത്യൻ എംബസി....
ലണ്ടനില്‍ സൈക്കിള്‍ സവാരിക്കിടെയുണ്ടായ അപകടത്തില്‍ ഇന്ത്യക്കാരനായ റസ്റ്റോറന്‍ഡ് മാനേജര്‍ മരിച്ച സംഭവം കൊലപാതകമാണോ എന്ന് പൊലീസ് സംശയം. വണ്ടിയിടിച്ച് കൊലപ്പെടുത്തിയതാണെന്നാണ്....
അമേരിക്കയിലെ ഇൻഡ്യാനയിൽ ഉള്ളി അരിയുന്നത് എങ്ങനെ എന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ കാമുകി കുത്തി കൊന്ന് 60 കാരൻ. മുൻ മജിസ്‌ട്രേറ്റ്....
അമേരിക്ക 1803 -നു ശേഷം സംഭവിക്കാത്ത ഒരു പ്രകൃതി പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. കോടിക്കണക്കിന് പ്രാണികൾ നൂറ്റാണ്ടുകളുടെ ഇടവേളയ്ക്കു....
അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. മകനെ കാണാനില്ലെന്ന് അമ്മ പരാതി നല്‍കി മണിക്കൂറുകള്‍ക്കകമാണ് നീല്‍ ആചാര്യയെ മരിച്ചനിലയില്‍....
സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ജോര്‍ദാനില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു. 25 സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്....
അമേരിക്കയിലെ മിസിസിപ്പിയിലെ പൗള്‍ട്രി പ്രോസസിംഗ് യൂണിറ്റില്‍ ഇറച്ചിയിലെ എല്ലു നീക്കുന്ന യന്ത്രത്തില്‍ കുടുങ്ങി 16കാരന്‍ മരിച്ചു. ഡുവാന്‍ തോമസ് പെരസാണ്....
സമൂഹമാധ്യമ ഇൻഫ്ളുവൻസറെ മകളുടെ മുന്നിലിട്ട് കൊന്നതിനു ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. അമേരിക്കയിലെ ഹവായിയിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. തെരേസ ചച്ചൂല എന്ന....
പ്രായപൂര്‍ത്തിയാകാത്ത മകനെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ അമ്മയെ അറസ്റ്റ് ചെയ്ത് യുഎസ് പൊലീസ്. നോര്‍ത്ത് കരോനിലയിലാണ് സംഭവം. ഇന്ത്യക്കാരിയായ പ്രിയങ്ക തിവാരിയാണ്....