Amit Shah

‘ഹരിയാനയിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും’: അമിത് ഷാ

ഹരിയാനയില്‍ ബിജെപി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അമിത് ഷാ അറിയിച്ചു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് സഖ്യകക്ഷികളുണ്ടാവില്ലെന്നും അമിത് ഷാ വ്യക്തമാക്കി.....

മണിപ്പൂരിൽ കുക്കി മെയ്തേയ് വിഭാഗക്കാരുമായി ചർച്ച നടത്താനൊരുങ്ങി കേന്ദ്രം

മണിപ്പൂരിൽ കുക്കി മെയ്തേയ് വിഭാഗക്കാരുമായി ചർച്ച നടത്താനൊരുങ്ങി കേന്ദ്രം. കുക്കി – മെയ്തെയ് വിഭാഗക്കാരുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്ന് കേന്ദ്ര....

ലോക്‌സഭാ തെരഞ്ഞെടുപ്പ്: കര്‍ഷകരെ ഭയന്ന് അമിത്ഷായുടെ റാലികള്‍ റദ്ദാക്കി

കേന്ദ്ര സര്‍ക്കാരിന്റെ ദ്രോഹനയങ്ങള്‍ക്കെതിരെ കര്‍ഷകരോഷം ആഞ്ഞടിക്കുന്ന ഹരിയാനയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മൂന്ന് തെരഞ്ഞെടുപ്പ് പ്രചാരണ റാലി റദ്ദാക്കി.....

മോദി വോട്ട് ചോദിക്കുന്നത് അമിത് ഷായെ പ്രധാനമന്ത്രിയാക്കാന്‍; പ്രധാനമന്ത്രിക്കെതിരെ വീണ്ടും അരവിന്ദ് കെജ്‌രിവാള്‍

മോദിക്കെതിരെ വീണ്ടും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. മോദിക്ക് അടുത്ത വര്‍ഷം 75 വയസാകുമെന്നും അമിത് ഷായെ പ്രധാനമന്ത്രി ആക്കാനാണ്....

ബിജെപി അധികാരത്തില്‍ എത്തിയാല്‍ മുസ്ലീം സംവരണം എടുത്തുകളയും; ആവര്‍ത്തിച്ച് അമിത് ഷാ

ബിജെപി അധികാരത്തില്‍ എത്തിയാല്‍ മുസ്ലീം സംവരണം എടുത്തുകളയുമെന്ന് ആവര്‍ത്തിച്ച് അമിത് ഷാ. തെലങ്കാനയില്‍ നിലവിലുളള നാല് ശതമാനം മുസ്ലീം സംവരണ....

ഒന്നാംഘട്ട പോളിങ് കഴിഞ്ഞതിന് ശേഷം മോദിയും അമിത് ഷായുമെല്ലാം നിരാശരാണ്: ഡി രാജ

ഒന്നാംഘട്ട പോളിങ് കഴിഞ്ഞതിന് ശേഷം മോദിയും അമിത് ഷായുമെല്ലാം നിരാശരാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. അതിനാലാണ് മോദി....

മലയാള മനോരമയുടെ എംആര്‍എഫ് കമ്പനിയിൽ അമിത് ഷായ്ക്ക് 1.29 കോടിയുടെ നിക്ഷേപം

അമിത് ഷായ്ക്ക് എംആര്‍എഫ് ലിമിറ്റഡില്‍ 1.29 കോടി രൂപയുടെ നിക്ഷേപം. അമിത്ഷാ നാമനിര്‍ദേശപത്രികയ്ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് 1.29 കോടിയുടെ നിക്ഷേപം....

കേന്ദ്രത്തിന്റെ കടുംവെട്ട്; സിഎഎ ഒരിക്കലും പിൻവലിക്കില്ലെന്ന് കേന്ദ്രമന്ത്രി അമിത് ഷാ

പൗരത്വ നിയമഭേദഗതി ഒരിക്കലും പിന്‍വലിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സിഎഎ നടപ്പാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയില്ലെന്നും ഷാ. അതേ സമയം....

അമിത് ഷായ്‌ക്കെതിരായ അപകീര്‍ത്തി പരാമര്‍ശക്കേസ്; രാഹുല്‍ ഗാന്ധിക്ക് ജാമ്യം

അമിത് ഷായ്‌ക്കെതിരായ അപകീര്‍ത്തി പരാമര്‍ശക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പുര്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്. 2018ല്‍ കര്‍ണാടക നിയമസഭാ....

അമിത്ഷായ്ക്ക് അങ്ങനൊരു ശീലമുണ്ട്… നെഹ്‌റുവിനെ വിമര്‍ശിച്ച അമിത്ഷായ്ക്ക് രാഹുലിന്റെ മറുപടി

മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ വിമര്‍ശിച്ച ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കശ്മീര്‍ വിഷയത്തില്‍ നെഹ്‌റു....

മതത്തിന്റെ പേരില്‍ വോട്ട് തേടിയ മോദിക്കും അമിത് ഷായ്ക്കുമെതിരെ നടപടിയെടുക്കണം: ഉദ്ധവ് താക്കറെ

മതത്തിന്റെ പേരില്‍ വോട്ട് തേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണമെന്ന് ശിവസേന യുബിടി....

‘അമിത്ഷാ സാഹബ്… ബയ് ബയ് പറയേണ്ടി വരും…’ അമിത്ഷായ്ക്ക് ഒവൈസിയുടെ ഗൂഗ്‌ളി

തെലങ്കാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രചരണത്തിനെത്തിയ അമിത്ഷായെ വിമര്‍ശിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. പിന്നോക്കവിഭാഗത്തിനോട് അത്രയ്ക്ക് സഹാനൂഭൂതിയുണ്ടെങ്കില്‍ എന്ത്....

പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പൗരത്വ ഭേദഗതി നടപ്പിലാക്കാൻ കേന്ദ്രസർക്കാർ; നീക്കം സംസ്ഥാനങ്ങളുടെ എതിർപ്പ് മറികടന്ന്

പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ തിടുക്കപ്പെട്ട നീക്കവുമായി കേന്ദ്ര സർക്കാർ. ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് നിയമം പ്രാബല്യത്തിൽ വരുത്താനാണ് നീക്കം....

“അമിത് ഷാ നികൃഷ്‌ടനായ രാഷ്‌ട്രീയ നേതാവ്”; ന്യൂസ് ക്ലിക്കിനെതിരായ നടപടിയില്‍ ന്യൂയോര്‍ക്കില്‍ വന്‍ പ്രതിഷേധം

ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലായ ന്യൂസ് ക്ലിക്കിനെതിരെയുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ ന്യൂയോര്‍ക്കില്‍ വന്‍ പ്രതിഷേധം. ന്യൂയോര്‍ക്ക് ടൈംസിന്‍റെ കെട്ടിടത്തിനു മുന്നിലാണ്....

അമിത് ഷാ മുന്‍കൈയെടുത്ത് സഹകരണ മേഖലയെ തകര്‍ക്കാന്‍ നീക്കം: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ മുൻകൈയെടുത്ത് സഹകരണ മേഖലയ്ക്കെതിരായ നടപടികൾ ആസൂത്രണം ചെയ്യുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍....

തെരഞ്ഞെടുപ്പ് പരിഷ്‌കരണത്തിന് എട്ടംഗ സമിതി; രാം നാഥ് കോവിന്ദ് അധ്യക്ഷന്‍; അമിത് ഷാ സമിതിയില്‍

തെരഞ്ഞെടുപ്പ് പരിഷ്‌കരണം പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. എട്ട് പേര്‍ അംഗങ്ങളായിട്ടുള്ള സമിതിയെയാണ് ഇതിനായി നിയോഗിച്ചത്. മുന്‍ രാഷ്ട്രപതി രാം....

ശിക്ഷാനിയമ ഭേദഗതി ബില്‍: ആര്‍എസ്എസ് അജണ്ട നടപ്പിലാക്കാന്‍ നീക്കം

ശിക്ഷാനിയമങ്ങളെ പരിഷ്‌ക്കരിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച ബില്ലുകളില്‍ പലതും വ്യക്തമായ ആര്‍എസ്എസ് അജണ്ടയുടെ ഭാഗമെന്നാണ്....

സ്വവർഗ ലൈംഗീകത, വിവാഹേതര ബന്ധം: കുറ്റകരമാക്കുന്ന വകുപ്പുകൾ ഒഴിവാക്കി ക്രിമിനല്‍ നിയമ ഭേദഗതി ബില്‍

സ്വവർഗ ലൈംഗീക ബന്ധം, വിവാഹേതര ബന്ധം,  തുടങ്ങിയവ കുറ്റകരമാക്കുന്ന വകുപ്പുകൾ ഒഴിവാക്കി ക്രിമിനല്‍ നിയമ ഭേദഗതി ബില്‍. ഇന്ത്യൻ ശിക്ഷാ....

ഐപിസി, സിആർപിസി, തെളിവ് നിയമം എന്നീ പേരുകള്‍ ഇനിയില്ല: രാജ്യദ്രോഹക്കുറ്റം ഒ‍ഴിവാക്കും, ലോക്സഭയില്‍ ബില്‍ അവതരിപ്പിച്ചു

ഐപിസി, സിആർപിസി, തെളിവു നിയമം എന്നിവയില്‍ അടിമുടി മാറ്റം വരുത്തുന്ന സുപ്രധാന ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. ആഭ്യന്തര മന്ത്രി അമിത്....

അമിത് ഷായ്ക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിെരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി കോണ്‍ഗ്രസ് എംപി മാണിക്യം ടാഗോ‍ര്‍.  അവകാശ ലംഘന നോട്ടീസ്....

‘മണിപ്പൂർ കലാപത്തില്‍ പ്രതിപക്ഷത്തെക്കാള്‍ വേദന ഞങ്ങള്‍ക്കുണ്ട്, ചർച്ചയ്ക്ക് തയ്യാറായിരുന്നു’; അമിത് ഷാ

മണിപ്പൂർ വിഷയത്തിൽ സഭയിൽ പരസ്യമായി പ്രതികരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മണിപ്പൂരില്‍ കലാപം നടക്കുന്നുവെന്നത് വസ്തുതയാണ്. രാഹുൽ....

‘മണിപ്പൂരില്‍ പ്രതിപക്ഷം ചര്‍ച്ചയ്ക്ക് തയ്യാറാണോ?; വെല്ലുവിളിച്ച് അമിത് ഷാ

മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വിഷയത്തില്‍ വെള്ളിയാഴ്ച താന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും പ്രതിപക്ഷം ചര്‍ച്ചയ്ക്ക്....

ഭാഷയും പാരമ്പര്യവുമാണ് ഞങ്ങളെ നിര്‍വചിക്കുന്നത്; അമിത്ഷായുടെ പ്രസ്താവനക്ക് മറുപടിയുമായി എം കെ സ്റ്റാലിൻ

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനക്ക് മറുപടിയുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഹിന്ദിയെ എതിർപ്പ് കൂടാതെ അംഗീകരിക്കണമെന്ന....

മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാര്‍; പ്രതിപക്ഷ എംപിമാര്‍ക്ക് കത്തയച്ച് അമിത് ഷാ

മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചക്ക് തയാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രതിപക്ഷ എംപിമാര്‍ക്ക് അയച്ച കത്തിലാണ് അമിത് ഷാ ഇക്കാര്യം....

Page 2 of 10 1 2 3 4 5 10