മുംബൈയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനത്തിനിടെ ഗുരുതരമായ സുരക്ഷാ വീഴ്ച റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ഹേമന്ത് പവാർ എന്നയാളെ....
Amit Shah
കേരളത്തിൽ രാഷ്ട്രീയ സംഘർഷത്തിന് ആഹ്വാനം ചെയ്ത് അമിത്ഷായുടെ (Amit Shah) പ്രസംഗം. കേരളത്തിൽ താമര വിരിയാൻ ബലിദാനിയാകാനുള്ള ധൈര്യം വേണമെന്ന്....
രാജ്യത്ത് കോൺഗ്രസ് അപ്രത്യക്ഷമാകുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ (Amit Shah). പട്ടികജാതി മോർച്ചയുടെ പട്ടികജാതി സംഗമത്തിൽ സംസാരിക്കുകയായിരുന്നു അമിത്....
സഹകരണ സ്ഥാപനങ്ങളിലെ ആർബിഐ നിയന്ത്രണങ്ങളെ പറ്റിയുള്ള പരാതികളിൻ മേലെടുത്ത നടപടികളുടെ വിശദാംശങ്ങൾ വ്യക്തമാക്കണമെന്ന ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് കേന്ദ്ര....
ബിജെപിയുടെ കേരള നേതൃത്വത്തെ തള്ളുന്ന നിലപാടുമായി അമിത് ഷായ്ക്കു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. മോദി ചൊവ്വാഴ്‌ച തിരുവനന്തപുരത്തെത്തി വിവിധ....
ജനാധിപത്യ വിരുദ്ധമായി അവരോധിക്കപ്പെട്ട ഇപ്പോഴത്തെ ജമ്മു കശ്മീര്‍ ഭരണകൂടത്തിന് ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ട അവസ്ഥയാണെന്നും ഇത് ഭരണസംവിധാനത്തിന്റെ സ്തംഭനാവസ്ഥയില്‍ കലാശിച്ചിട്ടുണ്ടെന്നും....
അമിത് ഷായുടെ ഹിന്ദിവാദത്തെ തള്ളി തമിഴ്നാട് ബി ജെ പി. ഒരാള്‍ ഇന്ത്യക്കാരനാണെന്ന് തെളിയിക്കാന്‍ ഹിന്ദി പഠിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് തമിഴ്‌നാട്ടിലെ....
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സംസ്ഥാനങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തിന് ഹിന്ദി ഉപയോഗിക്കണമെന്ന വിവാദ പ്രസ്താവനയ്ക്കിടെ, പ്രമുഖ സംഗീതജ്ഞന്‍ എആര്‍....
വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ സംസാരിക്കേണ്ടത് ഹിന്ദിയിലാണെന്നും ഇംഗ്ലീഷ് ഉപയോഗിക്കരുത് എന്നുള്ള കേന്ദ്രമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും....
പ്രതികളെ തിരിച്ചറിയുന്നതിനും അന്വേഷണത്തിനുമായും രേഖകൾ സൂക്ഷിക്കുന്നതിനുള്ള ക്രിമിനൽ തിരിച്ചറിയൽ നടപടിക്രമ ബില്ല്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ....
കശ്മീരിൽ ആഭ്യന്തര മന്ത്രി അമിത് ഷായുടെ ത്രിദിന സന്ദർശനം ഇന്ന് അവസാനിക്കും. അതിർത്തിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സൈനികരുടെ കുടുംബത്തിൻ്റെ കാര്യം....
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ രാജിയോടെ മറ നീക്കി പുറത്തു വരുന്നത് മോഡി – അമിത് ഷാ പോരിന്റെ വ്യക്തമായ....
പുതിയ കേന്ദ്രസഹകരണ മന്ത്രാലയത്തിനെതിരെ പ്രതിഷേധം ശക്തിപ്പെടുത്തി പ്രതിപക്ഷ പാർട്ടികൾ. ഇടതുപക്ഷപാർട്ടികൾക്ക് പുറമെ കോൺഗ്രസ്, എൻസിപി തുടങ്ങിയവയും മന്ത്രാലയ രൂപീകരണത്തിനെതിരെ രംഗത്തുവന്നു.....
അമിത് ഷായെതന്നെ രാജ്യത്തെ ആദ്യത്തെ കേന്ദ്ര സഹകരണ മന്ത്രിയാക്കിയത് യാദൃശ്ചികമല്ലെന്നും അമിത് ഷായായിരുന്നു ഗുജറാത്തിലെ സഹകരണ ബാങ്കുകളെ കോണ്‍ഗ്രസില്‍ നിന്നും....
ബംഗാളിലെ കനത്ത തോല്‍വിയെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. സംസ്ഥാന നേതൃത്വത്തിനെതിരെ മുന്‍ അധ്യക്ഷനും ത്രിപുര, മേഖാലയ മുന്‍ ഗവര്‍ണറുമായ തഥാഗത....
പൗരത്വ നിയമം നടപ്പാക്കുമെന്ന് ബിജെപി. ബിജെപി അധികാരത്തില്‍ വന്നാല്‍ പൗരത്വ നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ....
ബംഗാള്‍ ബിജെപിയില്‍ വന്‍ പൊട്ടിത്തെറി. സ്ഥാനാര്‍ഥികളെ ചൊല്ലി നേതാക്കള്‍ തമ്മില്‍തല്ല്. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും കൂറുമാറി വന്നവര്‍ക്കും ബിജെപി ബന്ധമില്ലാത്തവര്‍ക്കുമാണ്....
കേന്ദ്രമന്ത്രിസ്ഥാനത്തിരുന്ന് കള്ളം പറയുമ്പോള്‍ ചുരുങ്ങിയപക്ഷം സ്വന്തം പാര്‍ട്ടിക്കാരെയെങ്കിലും വിശ്വസിപ്പിക്കാനാവണമെന്ന് ധമന്ത്രി തോമസ് ഐസക്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി പല കാര്യങ്ങളും....
മാനനഷ്ട കേസില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് സമന്‍സ് അയച്ചു. ടിഎംസി എംപിയും മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ബന്ധുവുമായ അഭിഷേക്....
ഇന്ത്യയില്‍ മാത്രമല്ല, അയല്‍രാജ്യങ്ങളില്‍ക്കൂടി പാര്‍ട്ടിയെ വ്യാപിപ്പിക്കുകയാണ് അമിത്ഷായുടെ ലക്ഷ്യമെന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാറിന്റെ പ്രസ്താവന വിവാദത്തില്‍. നേപ്പാളിലും....
ഉചിതമായ സമയത്ത് ജമ്മു കശ്മീരിന് സംസ്ഥാന പദവി നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലോക് സഭയില്‍ ജമ്മു....
കോവിഡ് വാക്സിൻ വിതരണം പൂർത്തിയായാൽ ഉടൻ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വാക്സിനേഷൻ....
കാര്‍ഷിക നിയമത്തിനെതിരെ മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക് രംഗത്ത്. ” ഞാന്‍ ഭരണഘടനാ പദവി വഹിക്കുന്ന വ്യക്തിയാണ്. ഞാന്‍ ഇതുപോലെ....
റിപ്പബ്ലിക് ദിനത്തിലെ കര്‍ഷക പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടിയന്തിര യോഗം ചേര്‍ന്നു. സംഭവങ്ങള്‍ വിലയിരുത്താനും....