മോദി സർക്കാരിന്റെ സാമ്പത്തികനയങ്ങളുടെ പൊള്ളത്തരം രാജ്യസഭയിൽ തുറന്നുകാട്ടി ഇടതുപക്ഷ എംപിമാർ. കേന്ദ്രത്തിന്റെ ലക്ഷ്യം കോർപറേറ്റുകളെ പ്രീതിപ്പെടുത്തുകമാത്രമാണെന്നും അസമത്വം അതിരൂക്ഷമായെന്നും സാമ്പത്തികസ്ഥിതിയെക്കുറിച്ചുള്ള....
Amit Shah
മഹാരാഷ്ട്രയിൽ ബിജെപിക്കേറ്റ തിരിച്ചടി ഒരു സംസ്ഥാനത്ത് മാത്രം സംഭവിച്ച ഒറ്റപ്പെട്ടതിരിച്ചടിയാണോ? അങ്ങനെ കരുതാൻ കഴിയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. മഹാരാഷ്ട്രയിലും....
മഹാരാഷ്ട്ര ഭരണം കൂടി പിടിച്ചെടുക്കാന്‍ സാധിച്ചതോടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) മോദി സര്‍ക്കാരിന്റെ ഏറ്റവും വിശ്വസ്‌ത ‘സഖ്യകക്ഷിയായി’ മാറി. എതിര്‍പാളയത്തെ....
അഭിഭാഷകരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ അഞ്ചാംദിവസവും രാജ്യതലസ്ഥാനം സംഘര്‍ഷഭരിതമായിരുന്നു. 11 മണിക്കൂര്‍ പണിമുടക്കിയ പൊലീസുകാര്‍ ജോലിയില്‍ പ്രവേശിച്ചപ്പോള്‍ പ്രതിഷേധവുമായി അഭിഭാഷകര്‍....
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകന്‍ ജയ്ഷായുടെ സ്ഥാപനത്തിന്റെ വരുമാനം ആറ് വര്‍ഷത്തിനിടെ 150 മടങ്ങ് വര്‍ധിച്ചു. ജയ്ഷാ ഡയറക്ടറായ....
ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലങ്ങൾ ബിജെപിയുടെ അമിത് ആത്മാവിശ്വാസത്തിനുള്ള തിരിച്ചടി.രണ്ടാം മോഡി സർക്കാർ അധികാരത്തിലെത്തി മസങ്ങൾ പിന്നിടുമ്പോഴാണ് ബിജെപിക്ക് തിരിച്ചടി....
രാജ്യമെമ്പാടും പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കാൻ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കൊല്‍ക്കത്തയില്‍ ബിജെപി റാലിയിലാണ്....
കശ്‌മീർപ്രശ്‌നത്തിൽ കോൺഗ്രസിനെ രൂക്ഷമായി കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പാകിസ്ഥാനുമായി വെടിനിർത്തൽ കരാറിൽ ഒപ്പുവച്ച മുൻ പ്രധാനമന്ത്രി ജവാഹർലാൽ....
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ച ഹിന്ദി ഭാഷാ നയത്തില്‍ നിന്ന് ബിജെപി പിന്മാറി. രാജ്യ വ്യാപകമായി ഉയര്‍ന്ന പ്രതിഷേധം....
രാജ്യത്തെ ഒരുമിപ്പിക്കുന്ന ഭാഷ ഉണ്ടാകണമെന്നും ഒരു രാജ്യം, ഒരു ഭാഷ എന്ന മുദ്രാവാക്യമുയര്‍ത്തിയും രംഗത്തെത്തിയ കേന്ദ്ര കേന്ദ്ര ആഭ്യന്തര മന്ത്രി....
ഹിന്ദിയെ ദേശീയ ഭാഷയാക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രം നടത്തുന്നത് ആസൂത്രിത നീക്കം. ഒരു രാജ്യം, ഒരു മതം, ഒരു ഭാഷ എന്ന....
രാജ്യത്ത് ഏറ്റവുമധികം ആളുകളുടെ മാതൃഭാഷയല്ല ഹിന്ദിയെന്ന് കാണിച്ച് സെന്‍സ് കണക്കുകള്‍. 2011ലെ സെന്‍സസ് റിപ്പോര്‍ട്ട് അനുസരിച്ച് ജനസംഖ്യയുടെ 43.63 ശതമാനം....
സെപ്തംബര്‍ 14ന് കൊണ്ടാടിയ ഹിന്ദി ദിവസില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ രാഷ്ട്രഭാഷ പരാമര്‍ശം മറ്റൊരു കനലൂതിയിരിക്കുകയാണ്. ഭാരതത്തിന്റെ അഖണ്ഡതക്ക് ഏകാതനതയുള്ള....
ഇന്ത്യയുടെ മഹനീയ ഗുണമായ നാനാത്വത്തില്‍ ഏകത്വമെന്ന സംസ്‌കാരം തകര്‍ക്കുന്ന ഒന്നാണ് രാജ്യത്തിന് ഒരു ഭാഷ എന്ന അമിത് ഷായുടെ പ്രഖ്യാപനമെന്ന്....
ദില്ലി: ‘ഒരു രാജ്യം, ഒരു ഭാഷ’ എന്ന അമിത് ഷായുടെ പ്രസ്താവനയെ വിമര്‍ശിച്ച സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.....
ഒരു രാജ്യം ഒരു ഭാഷ വാദവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഹിന്ദി ഭാഷാവാദവുമായാണ് അമിത് ഷാ രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തെ....
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഓഫീസിലെ ഉദ്യോഗസ്ഥനെ കൈക്കൂലി വാങ്ങുന്നതിനിടെ സിബിഐ പിടികൂടി. ആഭ്യന്തര മന്ത്രാലയത്തിലെ സെക്ഷൻ ഓഫീസറായ....
ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട ആശങ്കകൾക്കിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അസമിലെത്തും. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ....
നാടകീയമായ സംഭവങ്ങളായിരുന്നു കഴിഞ്ഞ കുറച്ചു നാളുകളായി കശ്മീര്‍ താഴ് വരയില്‍ അരങ്ങേറിയത്. ആഗസ്റ്റ് 5 കശ്മീരിനെ സംബന്ധിച്ച് ചരിത്രത്തിലെ നിര്‍ണ്ണായക....
ദില്ലി: ജമ്മു കാശ്മീരിനെ വിഭജിക്കാനുള്ള ബില്ലും പ്രത്യേക പദവി റദ്ദാക്കിയ പ്രമേയവും ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയില്‍ അവതരിപ്പിച്ചു. കനത്ത....
ജമ്മു കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന ആർട്ടിക്കിൾ 370 ന് പിന്നാലെ സംസ്ഥാനത്ത് സുരക്ഷ കർശനമാക്കി സർക്കാർ.....
ദില്ലി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ പ്രമേയവും, വിഭജന പ്രമേയവും രാജ്യസഭാ പാസ്സാക്കി. ശക്തമായ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടയിലായിരുന്നു കശ്മീരിന്....
ദില്ലി: കശ്മീരില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 000 അര്‍ധ സൈനികരെ കൂടി വിന്യസിക്കാന്‍ തീരുമാനം. താഴ്‌വരയിലും ശ്രീനഗറിലും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും....
കേരളത്തിൽ 45 മീറ്ററിൽ ദേശീയപാതയുടെ നിർമാണം ഉടൻ ആരംഭിക്കാൻ തീരുമാനമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. റോഡ്....