Amit Shah

ബിജെപിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും മുഴുവന്‍ നിയന്ത്രണവും രണ്ട് വ്യക്തികളിലേക്ക് ചുരുങ്ങുമ്പോള്‍

‘ഹലോ അമിത് ഷായാണ് വിളിക്കുന്നത്. വൈകിട്ട് അഞ്ചിന് പ്രധാനമന്ത്രിയുടെ ഓഫീസിലെത്തണം. അവിടെ ചായസല്‍ക്കാരമുണ്ടാകും. ഏഴിനാണ് സത്യപ്രതിജ്ഞ’– രണ്ടാം മോഡി മന്ത്രിസഭയില്‍....

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ ഇന്ന് അധികാരത്തിലേക്ക്

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ വ്യാഴാഴ്ച അധികാരമേല്‍ക്കും. 60 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്യുക. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ....

എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ദില്ലിയില്‍ സജീവം; അമിത് ഷാ എന്‍ഡിഎ ഘടകക്ഷികളുമായി ചര്‍ച്ച തുടരുന്നു

പ്രധാനപ്പെട്ട വകുപ്പുകളില്‍ എല്ലാം പുതുമുഖങ്ങള്‍ എത്തും. സുഷമസ്വരാജിന് വിദേശകാര്യവകുപ്പ് ഇത്തവണ ലഭിക്കില്ല....

ഇത് മോദിയുടെയും അമിത്ഷായുടെയും പാര്‍ട്ടിയല്ല; ബിജെപി വ്യക്തികേന്ദ്രീകൃതസംഘടനയല്ലെന്നും നിതിന്‍ ഗഡ്കരി

വാജ്‌പേയിയുടെയും അദ്വാനിയുടേയും കാലത്തുപോലും മറിച്ചുണ്ടായിട്ടില്ലെന്നും പിടിഐയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ഗഡ്കരി പറഞ്ഞു....

മോദിക്ക് രണ്ടാമൂഴമില്ല; പ്രതിപക്ഷത്തിന് മുന്‍തൂക്കമെന്ന് ആഗോള റേറ്റിങ്ങ് ഏജന്‍സികള്‍

മറ്റ് കക്ഷികളുടെ പിന്തുണയോടെ അധികാരത്തില്‍ തിരിച്ചെത്താന്‍ ബിജെപിക്കു പ്രയാസമാണെന്നാണ് യു ബി എസിന്റെയും വിലയിരുത്തല്‍.....

ബാബ്‌റി മസ്ജിദ് തകര്‍ത്ത് വിജയമാഘോഷിച്ച ബിജെപിയെ അതേവര്‍ഷം പരാജയപ്പെടുത്തിയ ചരിത്രമുണ്ട് ബിഎസ്പി-എസ്പി സഖ്യത്തിന്; മഹാസഖ്യം വീണ്ടുമെത്തുമ്പോള്‍ മോദിയുടെ ‘മോഹങ്ങള്‍ക്ക്’ വന്‍തിരിച്ചടി

മായാവതി-അഖിലേഷ് സഖ്യവുമായി മത്സരിച്ചാന്‍ ബിജെപി പത്ത് സീറ്റില്‍ മാത്രമായി ചുരുങ്ങുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.....

ശബരിമലയിലേക്ക്‌ ബിജെപി പ്രഖ്യാപിച്ച രഥയാത്ര കേരളത്തിലെ നിയമവാഴ്‌ച തകര്‍ക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമെന്ന് എ വിജയരാഘവൻ

അമിത്‌ ഷായുടെ സാന്നിധ്യത്തിലാണ്‌ കാസര്‍ഗോഡ്‌ മുതല്‍ ശബരിമല വരെ രഥയാത്ര ബിജെപി ആസൂത്രണം ചെയ്‌തിരിക്കുന്നത്‌....

ബിജെപി അദ്ധ്യക്ഷനെച്ചൊല്ലി തര്‍ക്കം; അമിത് ഷായുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കേരളനേതാക്കള്‍ക്ക് പൊങ്കാല

ബംഗാളിലെ ബിജെപി പ്രവര്‍ത്തരോട് തൃണമൂലിനെതിരെ പോരാട്ടം സംഘടിപ്പിക്കാന്‍ ആഹ്വാനം ചെയ്ത ഫേസ്ബുക്ക് പോസ്റ്റിലാണ് കേരളത്തിലെ അണികളുടെ സങ്കടം പറച്ചില്‍....

കര്‍ണാടകയിലെ പരാജയ ക്ഷീണം തീര്‍ക്കാന്‍ വിശദീകരണവുമായി അമിത് ഷാ; ജനവിധി ബിജെപിക്കാണെന്ന അമിത്ഷായുടെ വാദം പരിഹാസ്യമെന്ന് സീതാറാം യെച്ചൂരി

കര്‍ണ്ണാടകയിലെ സംഭവ വികാസങ്ങള്‍ ബിജെപിയുടെ ഇരട്ടത്താപ്പ് തുറന്ന് കാണിച്ചെന്ന് കോണ്‍ഗ്രസ്....

Page 7 of 10 1 4 5 6 7 8 9 10