സ്ഫോടനം കഴിഞ്ഞ തൊട്ടടുത്ത നാള് മാധ്യമങ്ങളെ കണ്ട മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും രാഹുല്‍ഗാന്ധിയും രാഷ്ട്രിയം പറയുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു....
amith sha
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാകെ പൗരത്വ ബില്ലിനെതിരായി പ്രക്ഷോഭം ശക്തിപ്പെടുമ്പോഴും കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കുന്നില്ല....
എത്രയുംവേഗം സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു....
അമിത് ഷാ മോദി കൂട്ടുകെട്ടിനെതിരെ പാര്‍ട്ടിക്കകത്ത് അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നതിന്റെ കൃത്യമായ സൂചനയാണ് ഗഡ്കരിയുടെ വാക്കുകള്‍....
ബിജെപി കേന്ദ്രനേതൃത്തില്‍ തോല്‍വിയുടെ ഉത്തരവാദിത്വം മോദി- ഷാ കൂട്ടുകെട്ട് ഏറ്റെടുക്കണമെന്ന് ഒരു വിഭാഗത്തിന് അഭിപ്രായം ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഗഡ്കരിയുടെ വാക്കുകള്‍....
ബംഗാള്‍ ബിജെപി ഘടകം രഥയാത്രക്കുള്ള ഒരുക്കങ്ങളുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചിരുന്നു....
സംഘപരിവാറും ആര്‍എസ്.എസും സജീവമാക്കിയ അയോധ്യ വിഷയം തിരിച്ചടിയായി....
2006 ലായിരുന്നു സൊറാബുദ്ദീൻ ഷെയ്ക്കിന്റെ സഹായി ആയ തുൾസി റാം പ്രജാപതിയെ പോലീസ് കൊലപ്പെടുത്തിയത്....
തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് കാര്യമായ പ്രശ്നങ്ങള്‍ ഏതുമില്ല എന്ന് മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കിയിട്ടുള്ളതും ഓര്‍ക്കണം.....
പ്രശ്നങ്ങളും സംഘര്‍ഷാവസ്ഥയും അങ്ങനെത്തന്നെ നിലനിര്‍ത്തണമെന്ന നിര്‍ദ്ദേശം നല്കിയതും അമിത് ഷാ....
സംസ്ഥാനങ്ങളുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെടുന്ന ബിജെപിക്കാർ സ്വന്തം നേതാവിന്റ പേര് മാറ്റണം....
കള്ളം പ്രചരിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് ആഹ്വാനം നല്കുന്ന വീഡിയോ....
ഗുജറാത്ത് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ ഇതിനെതിരേ അനിശ്ചിതകാല പണിമുടക്കും പ്രഖ്യാപിച്ചു....
നോണ്‍ ഷെഡ്യൂള്‍ഡ് ഫ്ളൈറ്റുകളുടെ ഓപറേഷന്‍ ലൈസന്‍സ് ലഭിച്ച ഒരു എയര്‍പോര്‍ട്ട് എന്ന നിലയില്‍ ആര് അഭ്യര്‍ത്ഥിച്ചാലും എയര്‍പോര്‍ട്ട് കമ്പനിക്ക് വിമാനം....
ശബരിമലയില്‍ ഇപ്പോള്‍ അറസ്റ്റ് ചെയ്തത് ക്രിമിനലുകളെയാണ്....
തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ അമിത് ഷാ എന്തും ചെയ്യും....
സുപ്രീംകോടതിയോടും ഭരണഘടനയോടും ഉള്ള ആദരവില്ലായ്മ അമിത് ഷാ നിര്‍ലജ്ഞം തുറന്ന് പ്രകടിപ്പിച്ചുവെന്നും പൊളിറ്റ് ബ്യൂറോ....
ആര്‍എസ്എസ് അനുകൂല നിലപാട് സുകുമാരന്‍ നായര്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും കോടിയേരി....
ഇത് കോടതിയെയും ഭരണഘടനയെയും നിയമവ്യവസ്ഥയേയും വെല്ലുവിളിക്കുന്നതാണ്....
ഇത്തരക്കാര്‍ മനുവാദം വിട്ട് ജനാധിപത്യത്തിലേക്ക് വരണമെന്നും പിണറായി ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു....
ഗുജറാത്ത് പൊലീസ് അധികൃതരും ഇവിടെ നിക്ഷേപകരാണ്....
ഒറ്റ തെരഞ്ഞെടുപ്പിനുവേണ്ടി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനാണ് ബിജെപിയുടെ നീക്കം....
40 സീറ്റുകളില്‍ 17 എണ്ണം വേണമെന്നാണ് ജെഡിയുവിന്റെ ആവശ്യം.....
മുഖം രക്ഷിക്കാന്‍ ജനങ്ങളെ അഭിസബോധന ചെയ്ത് കൊണ്ട് ദേശിയ അസ്ഥാനത്ത് അനുമോദന ചടങ്ങ് സംഘടിപ്പിച്ചു....