ആഭ്യന്തരമന്ത്രി അമിത് ഷായുടെ അംബേദ്കർ പരാമർശത്തിൽ നിന്നും ഒഴിഞ്ഞ് മാറി കേന്ദ്രം. വ്യാജ പ്രചാരണങ്ങൾക്ക് പിന്നാലെ ലോക്സഭാ പ്രതിപക്ഷ നേതാവ്....
amitshah
ഇന്ത്യൻ ഭരണഘടന രൂപീകരിച്ചപ്പോൾ അതിനെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ചവരാണ് സംഘപരിവാറുകാരെന്ന് കെ രാധാകൃഷ്ണൻ എംപി. അംബേദ്കറിനെ ഇപ്പോഴും ആക്ഷേപിക്കാനുള്ള ശ്രമമാണ്....
മുസ്ലീം സംവരണം രാജ്യത്ത് നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് അമിത് ഷാ. മുംബൈയില്‍ നടന്ന പൊതു ചടങ്ങില്‍ ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി....
ഹിന്ദുത്വ വോട്ടുകളുടെ ഏകീകരണം ലക്ഷ്യമിട്ട് നരേന്ദ്രമോദിയും ബിജെപിയും. രാജസ്ഥാനില്‍ നിന്ന് തുടങ്ങിയ മുസ്ലീം വിരുദ്ധ പരാമര്‍ശത്തിന് പിന്നാലെ, പൗരത്വ നിയമഭേദഗതിയും....
മ്യാന്‍മാറില്‍ വിമത സേനയും ഭരണകൂടവും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ജനങ്ങളും സൈനികരും അഭയം തേടി ഇന്ത്യയിലേക്ക്. ഈ സാഹചര്യത്തില്‍....
ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തതോടെ തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പോരാട്ടം കനക്കുകയാണ്. ഡി എം കെ സംസ്ഥാനത്ത് കുടുംബാധിപത്യം പുലര്‍ത്തുകയാണെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി....
മണിപ്പൂര്‍ വംശീയ കലാപത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി. അമിത് ഷായെ....
കർണാടക തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ നടത്തിയ പ്രസ്താവനകളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് സുപ്രീം....
അന്‍പത്തിനാലാമത് സിഐഎസ്എഫ് റൈസിംഗ് ഡേ പരേഡിനായി ഞായറാഴ്ച ഹൈദരാബാദിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ട്രോളി ഭാരത് രാഷ്ട്ര സമിതി.....
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം രാജ്യത്ത് നടപ്പിലാക്കേണ്ട സമയം അതിക്രമിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.....
ജമ്മുകശ്മീരിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഉന്നതതല യോഗം വിളിച്ചു. ജമ്മുകശ്മീരിന്റെ വികസനം, സുരക്ഷ എന്നിവ....
ഭാരത് ജോഡോ യാത്രക്കിടെ ഒന്നില്‍ കൂടുതല്‍ തവണ സുരക്ഷാ വീഴ്ചയുണ്ടായെന്ന് കോണ്‍ഗ്രസ്. സുരക്ഷ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി....
അമിത് ഷാക്കെതിരെ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട അമിത് ഷായുടെ പ്രസംഗം അപലപനീയമെന്നും പരാമർശം....
രാജ്യത്ത് ഹിന്ദി(Hindi) അറിയാത്തവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജോലി അന്യമാക്കുന്ന വിവാദ ശുപാര്‍ശയുമായി നരേന്ദ്ര മോദി(Narendra Modi) സര്‍ക്കാര്‍. ഹിന്ദി നിര്‍ബന്ധമാക്കുകയെന്ന അജണ്ട....
കശ്മീരില്‍(Kashmir) ഇന്റര്‍നെറ്റ് സേവനം(Internet Service) താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ(Amit Shah) രണ്ട് ദിവസത്തെ സന്ദര്‍ശനം....
ഹിന്ദി രാഷ്ട്ര ഭാഷാ വാദം ശക്തമാക്കി കേന്ദ്ര മന്ത്രി അമിത് ഷാ. ഹിന്ദു വോട്ടുകൾ ലക്ഷ്യം വെച്ചാണ് ഉത്തർ പ്രദേശിൽ....
ഇന്ത്യയില്‍ മതസ്വാതന്ത്ര്യം അപകടത്തിലാണെന്നും രാജ്യത്തെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്നും അമേരിക്കയുടെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമീഷന്‍ (യുഎസ് സിഐആര്‍എഫ്). ബിജെപി സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യം....
കൊറോണ പടരുന്ന കാലമാണിത്. ലോകത്ത് മാത്രമല്ല രാജ്യത്തും. ജാതി-മത-വംശ-രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും കൈകോര്‍ത്ത് നില്‍ക്കേണ്ട കാലമാണിത്. പ്രധാനമന്ത്രിപോലും ഐക്യത്തോടെ വൈറസ്....
രാജ്യത്ത് കൊവിഡ് 19 വൈറസ് പടരുന്ന സാഹചര്യത്തില്‍ ഹോളിയാഘോഷം ഒഴിവാക്കി രാഷ്ട്രപതി ഭവന്‍. കൊറോണ വൈറസ് ബാധിതരുടെ എണ്ണം രാജ്യത്ത്....
വടക്കു കിഴക്കന്‍ ദില്ലിയില്‍ പൗരത്വ നിയമഭേദഗതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി....
ജനകീയ സമരങ്ങളെ അടിച്ചൊതുക്കാന്‍ രാജ്യതലസ്ഥാനത്ത് പൊലീസിന് അമിതാധികാരം നൽകി കേന്ദ്രം. കാരണം കാണിക്കാതെ ആരെയും എപ്പോള്‍ വേണമെങ്കിലും അറസ്റ്റ് ചെയ്യാനും....
പൗരത്വ ഭേദഗതി നിയമത്തിൽ പിന്തുണ ഉറപ്പിക്കാനായി കൊണ്ടുവന്ന ടോൾഫ്രീ നമ്പരിന് പ്രതികരണം കുറഞ്ഞപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ പൂഴിക്കടകൻ പ്രയോഗവുമായി ബിജെപി. 8866288662....
രാജ്യമെമ്പാടുനിന്നും അനധികൃത കുടിയേറ്റക്കാരെ പുറത്താക്കും-അമിത് ഷാ. 371-ാം അനുച്ഛേദം റദ്ദാക്കാന്‍ സര്‍ക്കാരിനു പദ്ധതിയില്ല. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കു പ്രത്യേകപദവി നല്‍കുന്ന അനുച്ഛേദമാണ്....
പ്രളയ ബാധിത പ്രദേശങ്ങളിലെ വ്യോമ നിരീക്ഷണത്തിൽ നിന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തെ ബോധപൂർവം ഒഴിവാക്കിയെന്ന് സിപിഐഎം....