അസഭ്യ അശ്ലീല പരാമര്‍ശങ്ങള്‍ക്കെതിരെ വീണ്ടും മുന്നറിയിപ്പുമായി നടി ഹണി റോസ്. തനിയ്ക്കു നേരെ അസഭ്യ, അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയാല്‍ സ്ത്രീക്ക്....
amma
താര സംഘടനയായ അമ്മയിൽ അംഗത്വം വാഗ്ദാനം ചെയ്ത് ആലുവ സ്വദേശിനിയായ നടിയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ നടൻ ഇടവേള ബാബുവിനെതിരെ....
എഎംഎംഎ താൽക്കാലിക കമ്മിറ്റിയുടെ വാട്സ്ആപ് ഗ്രൂപ്പിൽ നിന്നിറങ്ങി നടൻ ജഗദീഷ്. സംഘടനയുടെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്ന ഗ്രൂപ്പിൽ നിന്നാണ് ഇറങ്ങിപ്പോയത്. ജനറൽബോഡി....
അമ്മ താല്‍ക്കാലിക ഭരണ സമിതിയുടെ യോഗം നാളെ കൊച്ചിയില്‍ ചേരും. ജനറല്‍ ബോഡി യോഗത്തിന്‍റെയും പുതിയ ഭാരവാഹി തെരഞ്ഞെടുപ്പിന്‍റെയും തിയ്യതി....
താരസംഘടന എഎംഎംഎയുടെ താൽക്കാലിക ഭരണ സമിതിയുടെ യോഗം നാളെ കൊച്ചിയിൽ ചേരും. ജനറൽ ബോഡി യോഗത്തിൻ്റെ തിയ്യതി നിശ്ചയിക്കലാണ് പ്രധാന....
താരസംഘടന A.M.M.A പിളര്‍പ്പിലേക്ക്. അംഗങ്ങളായ ഇരുപതോളം താരങ്ങള്‍ ട്രേഡ് യൂണിയന്‍ ഉണ്ടാക്കാനായി ഫെഫ്ക്കയെ സമീപിച്ചു. അതേ സമയം ഹേമ കമ്മിറ്റിയ്‌ക്കെതിരെ....
ഹേമ കമ്മിറ്റി റിപ്പോർറ്റുമായി ബന്ധപ്പെട്ട കേസുകളിൽ വാദം കേൾക്കാൻ ഹൈക്കോടതി പ്രത്യേക ബെഞ്ചിന് രൂപം നൽകി. സജിമോൻ പാറയലിൻ്റെ ഹർജി....
ഫെഫ്ക്കയിലെ അംഗങ്ങൾക്കെതിരായ ആരോപണത്തിൽ പ്രതികരിച്ച് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. അംഗങ്ങൾക്കെതിരായ ആരോപണത്തിൽ അറസ്റ്റ് രേഖപ്പെടുത്തിയാൽ അവരെ സസ്പെൻ്റ് ചെയ്യുമെന്ന് അദ്ദേഹം....
തിരുവനന്തപുരം: മലയാള സിനിമയിലെ പവർ ഗ്രൂപ്പിൽ താൻ ഇല്ലെന്ന് മോഹൻലാൽ. ഇക്കാര്യം ആദ്യമായാണ് കേൾക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു. കുറ്റം ചെയ്തവർ....
തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച് മുകേഷ് എംഎല്‍എ. തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുകേഷ്. വിഷയത്തില്‍ ശക്തമായ നിയമനടപടിയുമായി....
താര സംഘടന എ.എം.എം.എക്കെതിരെ ആഞ്ഞടിച്ച് നടി ഗായത്രി വർഷ. അംഗങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി നിൽക്കാത്ത സംഘനടയാണത് എന്ന് നടി വിമർശിച്ചു.....
കൊച്ചി: താരസംഘടനയായ അമ്മയിൽ പ്രതിസന്ധി രൂക്ഷമാക്കി പ്രസിഡന്‍റ് മോഹൻലാൽ ഉൾപ്പടെയുള്ളവർ രാജിവെച്ചു. ഇന്ന് ഓൺലൈനായി ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിനിടെയാണ് കൂട്ടരാജി....
കൊച്ചി: അമ്മ പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചുകൊണ്ട് നടൻ മോഹൻലാൽ എക്സിക്യൂട്ടീവ് അംഗങ്ങൾക്ക് കൈമാറിയ കത്ത് പുറത്ത്. ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ....
A.M.M.A യുടെ ഓഫീസിൽ നിന്ന് ഇറങ്ങി വരുമ്പോൾ മാത്രം A.M.M.A യെകുറിച്ചുള്ള ചോദ്യങ്ങൾ ചോദിച്ചാൽ മതിയെന്ന് സുരേഷ് ഗോപി. ഈ....
സിനിമ മേഖലയിൽ ഒരിക്കൽ ശക്തമായ നിലപാടെടുത്തതിന്റെ പേരിൽ തനിക്കും ബഹിഷ്ക്കരണം നേരിടേണ്ടി വന്നിട്ടുണ്ട് നടൻ പൃഥ്വിരാജ്. ‘പാർവതിക്ക് മുൻപുള്ള ഉദാഹരണം....
അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് തന്റെ ഔദ്യോഗികമായ രാജി നടന്‍ മോഹന്‍ലാലിന് നല്‍കിയെന്ന് നടന്‍ സിദ്ദിഖ്. തനിക്കെതിരെ നടി....
സിനിമ മേഖലയിൽ തനിക്കും അനധികൃത വിലക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി ശ്വേതാ മേനോൻ. സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ....
കൊച്ചി: സിനിമയിൽ മോശം അനുഭവം ഉണ്ടായിട്ടില്ലെന്ന് നടിയും അമ്മ എക്സിക്യൂട്ടീവ് അംഗവുമായ ജോമോൾ. ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് അമ്മ....
കൊച്ചി: കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കിൽ പോലീസ് കേസെടുത്ത് അന്വേഷിക്കണമെന്ന് അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് ആവശ്യപ്പെട്ടു. ഹേമകമ്മിറ്റി റിപ്പോർട്ടിൽ അമ്മ നടത്തിയ....
കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ ഒടുവില്‍ പ്രതികരണവുമായി താരസംഘടനയായ അമ്മ. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ‘അമ്മ’ക്കെതിരല്ലെന്നും സ്വാഗതം ചെയ്യുന്നതായും....
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് ശേഷം വൈകിയത് അമ്മഷോ റിഹേഴ്‌സല്‍ ഉണ്ടായിരുന്നതിനാലാണെമന്നും. ഒളിച്ചോട്ടമോ പിന്‍മാറിയതോ അല്ല റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമെന്ന് അമ്മ....
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ താരസംഘടന അമ്മയുടെ പ്രതികരണം ഉടന്‍ പുറത്ത് വരും. ഇന്ന് മൂന്ന് മണിക്ക് അമ്മയുടെ വാര്‍ത്താസമ്മേളനം ഉണ്ടാകും.....
മോഹന്‍ലാല്‍ വയനാട് സന്ദര്‍ശിച്ചത് പബ്ലിസിറ്റിക്ക് വേണ്ടിയല്ലെന്ന് അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ്. അദ്ദേഹം ചെയ്തത് പുണ്യപ്രവൃത്തിയാണ്. ഈ മാസം 20....
അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് പുതിയ വനിതാ ഭാരവാഹിയെ തെരഞ്ഞെടുത്തതായി ‘അമ്മ ജനറൽ സെക്രട്ടറി സിദ്ദിക്ക്. ജോമോളെയാണ് തെരഞ്ഞെടുത്തത്. സോഷ്യൽ മീഡിയ....