amma

Hareesh Peradi: ‘അമ്മ’യിലെ കാരണവന്മാര്‍ക്ക് മാത്രം എന്താണ് വെളിവ് വയ്ക്കാത്തത്: ഹരീഷ് പേരാടി

താര സംഘടനയായ അമ്മയിലെ കാരണവന്മാര്‍ക്ക് മാത്രം വെളിവ് വയ്ക്കാതെയും സ്ത്രീകള്‍ക്ക് മാത്രം ബോധം ഉണ്ടാകുകയും ചെയ്യുന്നത് എന്തുകൊണ്ടെന്ന് ഹരീഷ് പേരാടി.....

Vijay Babu:ലൈംഗിക പീഡന കേസ്;വിജയ് ബാബുവിനെ അനുകൂലിച്ച് ‘അമ്മ’; ചവിട്ടിപ്പുറത്താക്കാന്‍ സാധിക്കില്ലെന്ന് മണിയന്‍പിള്ള രാജു|Maniyan pilla raju

ലൈംഗിക പീഡന കേസില്‍ വിജയ് ബാബുവിനെ അനുകൂലിച്ച് താര സംഘടന അമ്മ. വിജയ് ബാബുവിനെ ചവിട്ടിപ്പുറത്താക്കാന്‍ സാധിക്കില്ലെന്നാണ് അമ്മയുടെ വൈസ്....

P Rajeev: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ WCC ആവശ്യപ്പെട്ടിട്ടില്ല: മന്ത്രി പി രാജീവ്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ WCC ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി പി രാജീവ്(P Rajeev). റിപ്പോര്‍ട്ട് വന്ന ശേഷം WCCയുമായി ചര്‍ച്ച....

Vijay Babu : “അമ്മ” എക്‌സിക്യൂട്ടീവില്‍ നിന്ന് വിജയ് ബാബുവിനെ ഒഴിവാക്കി

നിർമാതാവും നടനുമായ വിജയ് ബാബുവിനെ (vijay babu) സിനിമാ സംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് അം​ഗത്വത്തിൽ നിന്ന് ഒ‍ഴിവാക്കി. ഇന്ന് ചേർന്ന....

AMMA: കലൂരില്‍ ‘അമ്മ’ അംഗങ്ങള്‍ ഒത്തുചേര്‍ന്നു; ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ഇന്ന് (2022 മെയ് 01 നു) കാലത്തു 10 മണി മുതല്‍ കൊച്ചി കലൂരിലെ ‘അമ്മ'(AMMA) ആസ്ഥാനമന്ദിരത്തില്‍ വെച്ച് ‘അമ്മ’....

Vijay Babu: വിജയ് ബാബുവിന് എതിരായ നടപടി; അമ്മ എക്സിക്യൂട്ടീവ് യോഗം ഇന്ന്

താരസംഘടനയായ അമ്മയുടെ എക്സിക്യുട്ടീവ് കമ്മിറ്റി യോഗം ഇന്ന് ചേരും. പീഡന കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബുവിനെതിരായ നടപടി സ്വീകരിക്കുന്നതില്‍....

അമ്മയില്‍നിന്ന് രാജിവച്ചവര്‍ തിരിച്ചുവരുമോയെന്ന് തീരുമാനിക്കേണ്ടത് അവരാണ്; മോഹന്‍ലാല്‍

അമ്മയില്‍നിന്ന് രാജിവച്ചവര്‍ തിരിച്ചുവരുമോയെന്ന് അവരാണ് തീരുമാനിക്കേണ്ടതെന്ന് മോഹന്‍ലാല്‍. ബൈലോ പുതുക്കുന്ന കാര്യം അറിയിച്ചപ്പോള്‍ ഡബ്ലു സി സി അംഗങ്ങള്‍ കൂടിയായ....

താരസംഘടനയായ അമ്മയുടെ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് ഇന്ന്

താരസംഘടനയായ അമ്മയുടെ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. വൈസ് പ്രസിഡന്‍റ്, എക്സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ട് വൈസ്....

മോഹൻലാൽ വീണ്ടും അമ്മ പ്രസിഡന്റ്; വൈസ് പ്രസിഡന്റാകാൻ ശ്വേതയും ആശയും

താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റായി നടൻ മോഹൻലാൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 2021-24 വർഷത്തെ ഭരണസമിതിയിലേക്ക്‌ 19-ന്‌ നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള....

അനാരോ​ഗ്യങ്ങൾക്കിടയിലും വൈഷമ്യങ്ങൾ തീർക്കാൻ അമ്മയ്ക്ക് സ്നേഹത്തണൽ തീർത്ത് മക്കളും കൊച്ചു മക്കളും

ആരോഗ്യം നഷ്ടപ്പെട്ടൊരമ്മയുടെ സമീപം മക്കളും കൊച്ചുമക്കളും ചേർന്ന് തീർക്കുന്ന സ്നേഹത്തണൽ. ലോകത്തിന് തന്നെ മാതൃകയാകുന്ന ഈ കാഴ്ചയാണ് ഇന്ന് സോഷ്യൽ....

നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസഹായവുമായി ‘അമ്മ’

നിര്‍ദ്ധനരായ 100 വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി ടാബുകള്‍ നല്‍കി താരസംഘടനയായ അമ്മയുടെ ഓണസമ്മാനം. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ അമ്മ പ്രസിഡന്‍റ്....

ഇതൊരു ക്രൈം ത്രില്ലര്‍, ട്വന്റി 20 പോലൊരു സിനിമ’; ‘അമ്മ’ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം, വീഡിയോ –

മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യുടെ കൊച്ചിയിലെ പുതിയ ആസ്ഥാനമന്ദിരം മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. സംഘടനാ രൂപീകരണത്തിന്റെ 25ാം....

അമ്മയുടെ ആസ്ഥാനമന്ദിരം ഉദ്ഘാടനം മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് നിര്‍വഹിക്കും

മലയാള ചലച്ചിത്ര താരസംഘടനയായ ‘അമ്മ’യുടെ ആസ്ഥാന മന്ദിരം പണി പൂര്‍ത്തിയായി. എറണാകുളം കലൂരിലാണ് നിര്‍മ്മാണം പൂര്‍ത്തിയായ മന്ദിരം സ്ഥിതി ചെയ്യുന്നത്.....

‘അമ്മായിയമ്മയ്ക്ക് അടുപ്പിലുമാവാം, മരുമകള്‍ക്കു വളപ്പിലും പാടില്ല എന്ന കടുംപിടുത്തങ്ങള്‍ ഉപേക്ഷിക്കണം, വേട്ടക്കാരെ മാറ്റി നിര്‍ത്തിയാകണം ഇരയുടെ രോദനം കേള്‍ക്കേണ്ടത്’; ഷമ്മി തിലകന്‍

താര സംഘടനയായ അമ്മയുടെ തിരുമാനത്തിനെതിരെ രൂക്ഷ പ്രതികരണവുമായി നടന്‍ ഷമ്മി തിലകന്‍. ‘അമ്മ’ ഭാരവാഹികളായ ബാബുരാജിനെയും ടിനി ടോമിനെയും ഫെയ്‌സ്ബുക്കില്‍....

പാര്‍വതി തിരുവോത്തിന്റെ രാജി ‘അമ്മ’ സ്വീകരിച്ചു

നടി പാർവതി തിരുവോത്ത് നൽകിയ രാജി സ്വീകരിച്ച് ‘അമ്മ’ എക്സിക്യൂട്ടീവ്. പ്രസിഡന്റ് മോഹൻലാലിന്റെ അധ്യക്ഷതയിൽ കൊച്ചിയിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗമാണ്....

‘എന്നോട് ക്ഷമിക്കണം, ഞാൻ തിലകൻ ചേട്ടനോട് ചെയ്തത് തെറ്റ്’; മനസ്സു തുറന്ന് സിദ്ധിഖ്

തിലകനെ വിമര്‍ശിച്ചതില്‍ കുറ്റബോധം ഉണ്ടെന്ന് നടൻ സിദ്ധിഖ്. താരസംഘടനയായ അമ്മയിൽ നിന്ന് തിലകനെ വിലക്കിയ സമയത്ത് അദ്ദേഹത്തെ വിമർശിച്ചതിൽ കുറ്റബോധം....

‘ഈ രേവതി കാരണം അത്യാവശ്യം വർക്കുള്ള പാർവതിക്ക് പണി ഇല്ലാതാകും’; നടിമാർക്കെതിരെ ആദിത്യൻ ജയന്‍

ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ച് ഇടവേള ബാബു നടത്തിയ വിവാദ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി താരങ്ങള്‍ ഉള്‍പ്പെടെ നിരവധിയാളുകളാണ് രംഗത്ത് വന്നത്.....

നടിയെ അധിക്ഷേപിച്ച ഇടവേള ബാബുവിന്റെ പരാമര്‍ശം; മോഹന്‍ലാല്‍ നിലപാട് വ്യക്തമാക്കണമെന്ന് രേവതി

ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിക്കുന്ന രീതിയില്‍ ഇടവേള ബാബു നടത്തിയ പരാമര്‍ശത്തില്‍ അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ നിലപാട് വ്യക്തമാക്കണമെന്ന് രേവതി. മോഹന്‍ലാല്‍....

നടി പാർവതിയ്ക്ക് പിന്തുണയറിയിച്ച് പുരോഗമന കലാസാഹിത്യ സംഘം

താരസംഘടനയായ അമ്മയിൽ നിന്ന് രാജിവച്ച നടി പാർവതി തിരുവോത്തിന് പിന്തുണയുമായി പുരോഗമന കലാസാഹിത്യ സംഘം. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് പുരോഗമന കലാസാഹിത്യ....

എഎംഎംഎയില്‍ നിന്ന് രാജിവച്ച പാര്‍വ്വതിയ്ക്ക് വലിയ പിന്തുണയുമായി സോഷ്യല്‍ മീഡിയ

താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവച്ചതിന് പിന്നാലെ നടി പാര്‍വ്വതി തിരുവോത്തിന് പിന്തുണയുമായി സോഷ്യല്‍ മീഡിയ. ഒരു സംഘടന എത്രമാത്രം തരംതാണതാണെന്ന്....

എനിക്ക് പുച്ഛമല്ല, സഹതാപമാണ് തോന്നുന്നത്.ഇടവേള ബാബു നടത്തിയ പരാമര്‍ശം അസംബന്ധമെന്ന് സംവിധായക വിധു വിന്‍സെന്റ്

നടി ഭാവനയെ മരിച്ചവരുമായി താരതമ്യം ചെയ്ത് കൊണ്ട് ഒരു മാധ്യമത്തിൽ ഇടവേള ബാബു നടത്തിയ പരാമര്‍ശം അസംബന്ധമെന്ന് സംവിധായക വിധു....

‘പാർവ്വതി തിരുവോത്തിന്റെ ഈ സ്ത്രീപക്ഷ നിലപാടിനെ ഞാൻ മാനിക്കുന്നു’; ശ്രീകുമാരന്‍ തമ്പി

‘പാർവ്വതി തിരുവോത്തിന്റെ ഈ സ്ത്രീപക്ഷ നിലപാടിനെ ഞാൻ മാനിക്കുന്നുവെന്ന് ശ്രീകുമാരന്‍ തമ്പി. ഇങ്ങനെയൊരു ധൈര്യം കാണിച്ച ഈ കലാകാരിയിൽ നിന്നാണ്....

നടി ഭാവന അവതരിപ്പിച്ച കഥാപാത്രം മരിച്ചുപോയതല്ലേ എന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് ഇടവേള ബാബു

നടി ഭാവനയെക്കുറിച്ചുള്ള തന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് താരസംഘടനയായ അമ്മയില്‍നിന്നും രാജിവെച്ച നടി പാര്‍വതി തിരുവോത്തിന്റെ തീരുമാനകത്തില്‍ ജനറല്‍ സെക്രട്ടറി ഇടവേള....

Page 3 of 9 1 2 3 4 5 6 9