യുഎഇ പൊതുമാപ്പ്: അവസാന തീയതി ഡിസംബർ 31 വരെ; രേഖകളില്ലാതെ കഴിയുന്നവർ സേവനങ്ങൾ ഉടൻ ഉപയോഗപ്പെടുത്തണമെന്ന് ജിഡിആർഎഫ്എ
യുഎഇയിലെ പൊതുമാപ്പ് പദ്ധതിയുടെ കാലാവധി ഈ വർഷം ഡിസംബർ 31ന് അവസാനിക്കാനിരിക്കെ വിസ നിയമങ്ങൾ ലംഘിച്ച് കഴിയുന്നവർ നിയമപരമായ കൃത്യമായ....