Andhra Pradesh

ആന്ധ്രയില്‍ ജാതി സെന്‍സസ് ഉടന്‍! ക്യാബിനറ്റ് അനുമതി നല്‍കി

ആന്ധ്രയില്‍ ജാതി സെന്‍സസ് നടത്താന്‍ അനുമതി നല്‍കി സംസ്ഥാന ക്യാബിനറ്റ്. പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസ, ഉപജീവന, ജനസംഖ്യാ....

ആന്ധ്രപ്രദേശില്‍ പാസഞ്ചര്‍ ട്രെയിനിലേക്ക് എക്സ്പ്രസ് ട്രെയിന്‍ ഇടിച്ച സംഭവം; മരണം ആറായി

ആന്ധ്രപ്രദേശില്‍ പാസഞ്ചര്‍ ട്രെയിനിലേക്ക് എക്സ്പ്രസ് ട്രെയിന്‍ ഇടിച്ചുകയറി മരിച്ചവരുടെ എണ്ണം ആറായി. ഇടിയുടെ ആഘാതത്തില്‍ പാസഞ്ചര്‍ ട്രെയിനിന്റെ മൂന്ന് ബോഗികള്‍....

ആന്ധ്രപ്രദേശില്‍ പാസഞ്ചര്‍ ട്രെയിനിലേക്ക് എക്സ്പ്രസ് ട്രെയിന്‍ ഇടിച്ചുകയറി മൂന്നു പേര്‍ക്ക് ദാരുണാന്ത്യം

ആന്ധ്രപ്രദേശില്‍ പാസഞ്ചര്‍ ട്രെയിനിലേക്ക് എക്സ്പ്രസ് ട്രെയിന്‍ ഇടിച്ചുകയറി മൂന്നു പേര്‍ക്ക് ദാരുണാന്ത്യം. ഇടിയുടെ ആഘാതത്തില്‍ പാസഞ്ചര്‍ ട്രെയിനിന്റെ മൂന്ന് ബോഗികള്‍....

വില കുത്തനെ ഇടിഞ്ഞു ; തക്കാളി റോഡിൽ ഉപേക്ഷിച്ച്‌ കർഷകർ

ആന്ധ്രാപ്രദേശിലെ കുർണൂലിൽ തക്കാളിയുടെ വില കിലോയ്ക്ക് 4 രൂപയായി കുറഞ്ഞതിൽ പ്രതിഷേധിച്ച് കർഷകർ ഉൽപാദിപ്പിച്ച തക്കാളി റോഡിൽ തള്ളി. കഴിഞ്ഞ....

ക്ഷേത്രഭണ്ഡാരത്തിൽ 100 കോടിയുടെ ചെക്ക്; ബാലൻസ്‌ കണ്ട് അമ്പരന്ന് ക്ഷേത്ര ഭാരവാഹികൾ

ആന്ധ്രപ്രദേശിലെ പ്രശസ്തമായ സിംഹാചലം ശ്രീ വരാഹലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രഭണ്ഡാരത്തിൽ 100 കോടി രൂപയുടെ ചെക്ക് നിക്ഷേപിച്ച് ക്ഷേത്രം അധികൃതരെ....

മുന്‍ ഭാര്യയുടെ ഇന്‍സ്റ്റഗ്രാം റീലുകള്‍ കണ്ടു; ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ച് 25കാരി

മുന്‍ ഭാര്യയുടെ ഇന്‍സ്റ്റഗ്രാം റീലുകള്‍ കണ്ടതിന് ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ച് 25കാരി. ആന്ധ്രാപ്രദേശിലെ തീരദേശ മേഖലയായ എന്‍ടിആര്‍ ജില്ലയിലാണ് സംഭവം.....

ആന്ധ്രാപ്രദേശില്‍ ട്രക്ക് ഇടിച്ച് മൂന്ന് ആനക്കുട്ടികള്‍ ചരിഞ്ഞു

ആന്ധ്രാപ്രദേശില്‍ ട്രക്ക് ഇടിച്ച് മൂന്ന് ആനക്കുട്ടികള്‍ ചരിഞ്ഞു. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ പലമനേരു മണ്ഡലത്തിന് സമീപം ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.....

കൂട്ടുകാരന്റെ പിറന്നാളിന് പോകാന്‍ വെള്ള ഷര്‍ട്ട് നല്‍കിയില്ല; രണ്ടാനമ്മയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കി 11കാരന്‍

കൂട്ടുകാരന്റെ പിറന്നാളിന് പോകാന്‍ വെള്ളഷര്‍ട്ട് നല്‍കാത്തതിനെ തുടര്‍ന്ന് രണ്ടാനമ്മക്കെതിരെ പൊലീസില്‍ പരാതി നല്‍കി അഞ്ചാം ക്ലാസ്സുകാരന്‍. ആന്ധ്രാ പ്രദേശിലെ ഏലൂര്‍....

പണമില്ലാത്തതിനാല്‍ അച്ഛന്റെ മൃതദേഹം കുന്നില്‍ മുകളില്‍ ഉപേക്ഷിച്ചു; മകനെതിരെ കേസ്, സംഭവം ആന്ധ്രാപ്രദേശില്‍

അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ പണമില്ലാത്തതിനാല്‍ അച്ഛന്റെ മൃതദേഹം കുന്നില്‍ മുകളില്‍ ഉപേക്ഷിച്ച് മകന്‍. ആന്ധ്രാപ്രദേശിലെ വൈഎസ്ആര്‍ ജില്ലയിലാണ് സംഭവം. കുന്നിന്‍ മുകളിലെ....

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കബളിപ്പിച്ച് വിവാഹം കഴിച്ചു; അധ്യാപകന്‍ അറസ്റ്റില്‍

ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കബളിപ്പിച്ച് വിവാഹം കഴിച്ച അധ്യാപകന്‍ അറസ്റ്റില്‍. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. 12ാം....

ആന്ധ്ര മുഖ്യമന്ത്രിയുടെ പേരില്‍ തട്ടിപ്പ്, ക്രിക്കറ്റ് താരം പിടിയില്‍

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ മുന്‍ രഞ്ജി താരം അറസ്റ്റില്‍. മുഖ്യമന്ത്രിയുടെ പേരില്‍....

മദ്രാസ് ഐഐടിയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

മദ്രാസ് ഐഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ആന്ധ്രാ പ്രദേശ് സ്വദേശിയായ ബിടെക് മൂന്നാം വര്‍ഷ ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായ....

വിവാഹത്തില്‍ നിന്നും പിന്‍മാറി, കാമുകിയെ ആള്‍ക്കൂട്ടത്തിനിടയിലിട്ട് കുത്തിക്കൊന്നു

വിവാഹത്തില്‍ നിന്നും പിന്‍മാറിയ കാമുകിയെ ആള്‍ക്കൂട്ടത്തിനിടയിലിട്ട് കുത്തിക്കൊന്നു. ചൊവ്വാഴ്ച വൈകുന്നേരം ബംഗളൂരുവിലെ മുരുകേഷ്പല്യയിലാണ് സംഭവം. 28 കാരനായ ദിനകര്‍ ബനാലയാണ്....

ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനം വിശാഖപട്ടണം; പ്രഖ്യാപനം നടത്തി ജഗന്‍മോഹന്‍ റെഡ്ഡി

ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായി വിശാഖപട്ടണത്തെ പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി. ‘വരുംനാളുകളില്‍ നമ്മുടെ തലസ്ഥാനമാകുന്ന വിശാഖപട്ടണത്തിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു. വൈകാതെ തന്റെ....

Andhra Pradesh:ആന്ധ്രാപ്രദേശില്‍ വാതക ചോര്‍ച്ച;30 സ്ത്രീ തൊഴിലാളികള്‍ ആശുപത്രിയില്‍

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെ വാതക ചോര്‍ച്ചയെ തുടര്‍ന്ന് 30 സ്ത്രീ തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിശാഖപട്ടണത്തെ പോറസ് ലബോറട്ടറീസ് എന്ന മരുന്ന്....

ആന്ധ്രയില്‍ ട്രെയിനിടിച്ച് 7 മരണം; ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ റെയില്‍വേ ട്രാക്കിലേക്ക് ഇറങ്ങിയവരാണ് മരിച്ചത്

ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ബട്ടുവയില്‍ ട്രെയിനിടിച്ച് ഏഴു പേര്‍ മരിച്ചു. ഗുവാഹത്തിയിലേക്ക് പോയ സെക്കന്തരാബാദ്-ഗുവാഹത്തി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിലെ യാത്രക്കാരാണ് മരിച്ചത്. റെയില്‍വേ....

ആന്ധ്രാപ്രദേശ് ഐ ടി വകുപ്പ് മന്ത്രി ഗൗതം റെഡ്ഡി അന്തരിച്ചു

ആന്ധ്രാപ്രദേശ് മന്ത്രി എം ഗൗതം റെഡ്ഡി(50)അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. ദുബായ് സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തി വീട്ടില്‍ വിശ്രമിക്കുകയായിരുന്നു അദ്ദേഹം.....

അധികാരത്തില്‍ എത്തിച്ചാല്‍ 50 രൂപയ്ക്ക് മദ്യം; വിവാദ പ്രഖ്യപനവുമായി ബിജെപി

ബിജെപിയെ അധികാരത്തില്‍ എത്തിച്ചാല്‍ 50 രൂപയ്ക്ക് മദ്യം നല്‍കുമെന്ന് ബിജെപി. ആന്ധ്ര പ്രദേശ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സോമു വീരരാജുവിന്റെയാണ്....

ആ​ന്ധ്രാ​പ്ര​ദേ​ശി​ലും ഒ​മൈ​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ചു

ആ​ന്ധ്രാ​പ്ര​ദേ​ശി​ലും ഒ​മൈക്രോ​ൺ വൈ​റ​സ് സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ചു. അ​യ​ർ​ല​ൻ​ഡ് സ​ന്ദ​ർ​ശ​ന​ത്തി​ന് ശേ​ഷം തി​രി​ച്ചെ​ത്തി​യ യു​വാ​വി​ലാ​ണ് വൈ​റ​സ് ക​ണ്ടെ​ത്തി​യ​ത്. കൊ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യാ​ണ്....

ആന്ധ്രാപ്രദേശില്‍ മഴക്കെടുതി രൂക്ഷം; മരണം 24 ആയി, കേരളത്തില്‍ നിന്നുള്ള വിവിധ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

ആന്ധ്രാപ്രദേശിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വിവിധ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. കേരളത്തില്‍ നിന്ന് ആന്ധ്രയിലേക്കുള്ള ഏഴ് ട്രെയിന്‍ സര്‍വീസുകളാണ്....

കൊവിഡ്; സെപ്തംബര്‍ നാല് മുതല്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തും

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സെപ്തംബർ 4 മുതൽ ആന്ധ്രാപ്രദേശിൽ രാത്രി കർഫ്യൂ ഏർപ്പെടുത്താൻ തീരുമാനം. രാത്രി 11 മണിമുതൽ രാവിലെ....

ദേശീയ സീനിയര്‍ ബേസ്‌ബോള്‍ ജേതാക്കള്‍ക്ക് ഉജ്വല സ്വീകരണം ; ഒരു ലക്ഷം രൂപ ക്യാഷ് അവാര്‍ഡ്

ആന്ധ്ര പ്രദേശിലെ നന്ദ്യാല്‍ വച്ച് നടന്ന 34 ാമത് ദേശീയ സീനിയര്‍ ബേസ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിത വിഭാഗത്തില്‍ വിജയികളായ കേരള....

ആന്ധ്രയിലെ അജ്ഞാത രോഗം; അന്വേഷണവുമായി എയിംസും ദേശീയ ഏജൻസികളും രംഗത്ത്

ആന്ധ്രയിലെ അജ്ഞാത രോഗത്തിന്റെ കാരണമറിയാൻ അന്വേഷണവുമായി എയിംസും ദേശീയ ഏജൻസികളും രംഗത്ത്. ആന്ധ്രാപ്രദേശിലെ എളുരു ഗ്രാമത്തില്‍ ചുഴലി, ശർദ്ദി, കടുത്ത....

Page 3 of 4 1 2 3 4