Andhra Pradesh

തെരഞ്ഞെടുപ്പ് നാല് നിയമ സഭകളിലും; ആന്ധ്രയിലും ഒഡീഷയിലും പ്രാദേശിക കക്ഷികള്‍ പ്രതീക്ഷയില്‍

ആന്ധ്രപ്രദേശ്അരുണാചല്‍ പ്രദേശ് സിക്കിം ഒഡിഷ എന്നീ സംസ്ഥാനങ്ങളിലേക്കാണ് ലോകസഭയോടൊപ്പം തെരഞ്ഞെടുപ്പുകള്‍ നടക്കുന്നത്....

ഇന്ത്യൻ എസ്‌യുവി വിപണി കീഴടക്കാൻ കിയ മോട്ടോഴ്‌സ് എത്തുന്നു; രണ്ടു വർഷത്തിനകം ഇന്ത്യയിൽ നിർമാണം തുടങ്ങും

ദില്ലി: ഇന്ത്യൻ എസ്‌യുവി കാർ വിപണി കീഴടക്കാൻ കിയ മോട്ടോഴ്‌സ് എത്തുന്നു. ആദ്യത്തെ കിയാ ഫാക്ടറി 2019ഓടെ ആന്ധ്രയിൽ പ്രവർത്തനം....

ഗദ്ദർ ആത്മീയവാദത്തിലെന്നു റിപ്പോർട്ട്; ഗദ്ദർ തീർത്ഥയാത്രയിൽ; വിശ്വാസപരിണാമമില്ലെന്നു ഗദ്ദറിന്റെ മറുപടി; ആത്മീയാവശ്യങ്ങൾ അഭിമുഖീകരിച്ചാലേ മാർക്‌സിസത്തിനു മതത്തെ മറികടക്കാനാകൂ എന്നും തെലുങ്കു നാടിന്റെ വിപ്ലവകവി

തെലുങ്കു നാട്ടിലെ വിപ്ലവകവി ഗദ്ദർ ആത്മീയ വാദത്തിലേക്കു തിരിഞ്ഞെന്നു വാർത്ത. മാവോയിസ്റ്റ് വിശ്വാസിയായിരുന്ന ഗദ്ദർ കുടുംബത്തോടൊപ്പം തീർത്ഥയാത്രകളിലാണെന്നാണ് റിപ്പോർട്ടുകൾ. മാവോയിസത്തിൽ....

ആന്ധ്രയില്‍ 20കാരിയായ അധ്യാപികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മന്ത്രിയുടെ മകന്‍ അറസ്റ്റില്‍; ഇടപെടില്ലെന്ന് മന്ത്രി റവേല കിഷോര്‍

യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതിയില്‍ ആന്ധ്രാപ്രദേശില്‍ മന്ത്രിയുടെ മകന്‍ അറസ്റ്റില്‍.....

യുവതിയായ ടീച്ചറിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; ആന്ധ്രയില്‍ മന്ത്രിയുടെ മകനെതിരെ കേസ്

കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും കെട്ടിച്ചമയ്ക്കപ്പെട്ടതാണ് എന്നും മന്ത്രി രവേല കിഷോര്‍ബാബു....

മൈക്രോസോഫ്റ്റ് ഇന്ത്യയില്‍ മികവിന്റെ കേന്ദ്രം തുടങ്ങുന്നു; കേന്ദ്രം തുടങ്ങുന്നത് വിശാഖപട്ടണത്ത്; ആന്ധ്ര സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ടു

ടെക്‌നോളജി ഭീമന്‍മാരായ മൈക്രോസോഫ്റ്റ് ഇന്ത്യയില്‍ മികവിന്റെ കേന്ദ്രങ്ങള്‍ തുടങ്ങുന്നു. ആന്ധ്ര പ്രദേശിലെ വിശാഖപട്ടണത്താണ് മികവിന്റെ കേന്ദ്രം തുടങ്ങാന്‍ മൈക്രോസോഫ്റ്റ് ആലോചിക്കുന്നത്.....

ദൈവപ്രീതിക്കായി നാലുവയസ്സുകാരനെ തട്ടിക്കൊണ്ടു പോയി ബലികൊടുത്തു; നാട്ടുകാര്‍ യുവാവിനെ പച്ചയ്ക്ക് തീകൊളുത്തി

ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയില്‍ പൊകുര്‍ ഗ്രാമത്തിലാണ് സംഭവം. മനു സാഗര്‍ എന്ന നാലു വയസ്സുകാരനെയാണ് ബലി കഴിച്ചത്. ....

ഹെല്‍മെറ്റില്ലാതെ പിടിയിലായാല്‍ വിയര്‍ക്കേണ്ട; നമ്മുടെ രാജ്യത്ത് ഇത്തരം പൊലീസ് ഉദ്യോഗസ്ഥരുമുണ്ട്; ഈ വീഡിയോ കണ്ടു നോക്കൂ

ഹെല്‍മെറ്റ് നിര്‍ബന്ധമാണ് രാജ്യമെങ്ങും. നിയമം അറിയാമായിരുന്നിട്ടും ലംഘിക്കുന്നവരും നാട്ടില്‍ നിരവധി. ആന്ധ്രയിലെ കരിം നഗറില്‍ ഉണ്ടായ സംഭവം വളരെ രസകരമാണ്,....

ഫോണ്‍ ചോദിച്ചിട്ടു കൊടുത്തില്ല; ഫ്‌ളോറിഡയില്‍ ഇന്ത്യക്കാരനെ അക്രമികള്‍ വെടിവച്ചുകൊന്നു

സംസാരിച്ചുകൊണ്ടിരിക്കേ ഫോണ്‍ ചോദിച്ചിട്ടു നല്‍കാതിരുന്നതിന് ഇന്ത്യക്കാരനെ അക്രമികള്‍ വെടിവച്ചു കൊന്നു. ഫ്‌ളോറിഡയിലാണ് സംഭവം. ആന്ധ്രാ സ്വദേശിയായ സായി കിരണ്‍ എന്ന....

ശേഷാചലം ഏറ്റുമുട്ടൽ; മനുഷ്യാവകാശ കമ്മീഷൻ ശുപാർശ ഹൈക്കോടതി സ്‌റ്റേ ചെയ്തു

ശേഷാചലം ഏറ്റുമുട്ടൽ കേസിൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്ത ദേശീയ മനുഷ്യാവകാശ കമ്മീഷൻ തീരുമാനം ഹൈദരബാദ് ഹൈക്കോടതി സ്‌റ്റേ ചെയ്തു.....

Page 4 of 4 1 2 3 4