മദ്യലഹരിയിലെത്തി ഭർത്താവ് ഉപദ്രവിക്കുന്നത് സ്ഥിരമായി. ഭർത്താവിനെ റോഡിലിട്ട് അടിച്ചുകൊന്ന് ഭാര്യ. ആന്ധ്രാപ്രദേശിലെ നിസാം പട്ടണത്തിലാണ് സംഭവം. ഭർത്താവ് 38 കാരനായ....
andrapradesh
വിജയവാഡ-കാസിപ്പേട്ട് സെക്ഷനിലെ രായനപ്പാട് സ്റ്റേഷനിൽ കനത്ത മഴയും വെള്ളക്കെട്ടും കാരണം തിരുവനന്തപുരം ഡിവിഷനിൽ നിന്നും സർവീസ് നടത്തുന്ന അധിക ട്രെയിനുകൾ....
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പിൽ 9 സംസ്ഥാനങ്ങളും ജമ്മുകശ്മീരിലെ ശ്രീനഗറുമുള്‍പ്പടെ 96 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും. ആന്ധ്രപ്രദേശിലെ 25....
ആന്ധ്രയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ റെയില്‍വെ മന്ത്രാലയം ഹെല്‍പ് ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു.ആന്ധ്രയിലെ വിശാഖപട്ടണം റെയില്‍വെ സ്റ്റേഷന്‍ കേന്ദ്രീകരിച്ചാണ്....
കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതിൽ മുന്നിൽ മൂന്ന് സംസ്ഥാനങ്ങൾ. ഉത്തർപ്രദേശ്, ബിഹാർ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ആണ് കുട്ടികളെ തട്ടിക്കൊണ്ടുപോകലിൽ മുന്നിൽ....
ആന്ധ്രാപ്രദേശില്‍ തക്കാളി വിറ്റ് കര്‍ഷക ദമ്പതികള്‍ നാല്‍പ്പത്തിയഞ്ചുദിവസത്തിനുള്ളില്‍ സമ്പാദിച്ചത് നാലുകോടി രൂപ. 40,000 ബോക്‌സ് തക്കാളി വിറ്റാണ് വലിയ തുക....
ദലിത് യുവാവിനെ സംഘം ചേർന്ന് മർദിക്കുകയും ശരീരത്തിൽ മൂത്രമൊഴിക്കുകയും ചെയ്തതായി പരാതി. മോത നവീൻ എന്ന യുവാവാണ് ക്രൂര മർദനത്തിനിരയായത്.....
മുൻ സൈനികനായ ഭർത്താവിനെ യുവതി തീകൊളുത്തി കൊന്നു. ആന്ധ്രാപ്രദേശിൽ ആണ് സംഭവം. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകം. ഉറങ്ങിക്കിടന്ന ഭർത്താവിന്റെ....
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ പോസ്റ്റർ കടിച്ചുകീറിയ നായക്കെതിരെ പൊലീസിൽ പരാതി. തെലുഗുദേശം അനുഭാവിയായ ദാസരി ഉദയശ്രീയാണ് വിജയവാഡ....
ആന്ധ്രാപ്രദേശിലെ കൊനസീമ ജില്ലയ്ക്ക് അംബേദ്കറിന്റെ പേര് നല്‍കിയതില്‍ നടന്ന പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉടലെടുത്തു. പ്രദേശത്ത്....
ആന്ധ്രയിൽ തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു. തിരുപ്പതിക്ക് സമീപം ചിറ്റൂരിൽ ഉണ്ടായ ബസ് അപകടത്തില്‍ ഏഴ് മരണം. ബസ് കൊക്കയിലേക്ക്....
ആന്ധ്രാപ്രദേശില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവിനെ തലയറുത്തു കൊന്ന ഭാര്യ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ചിറ്റൂര്‍ ജില്ലയിലെ റെനിഗുണ്ടയില്‍ വ്യാഴാഴ്ചയാണ് സംഭവം.....
ജവാദ് ചുഴലിക്കാറ്റ് ഇന്ന് ആന്ധ്രാപ്രദേശിന്റെ വടക്കൻ തീരത്തെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഞായറാഴ്ച ഒഡീഷയിലെ പുരി തീരം തൊടും. ശക്തമായ....
ആന്ധ്ര പ്രദേശിന് ഇനി ഒരു തലസ്ഥാനം മാത്രം. മൂന്ന് തലസ്ഥാനങ്ങള്‍ നിശ്ചയിച്ചുള്ള ബില്‍ റദ്ദാക്കി. ഇനി അമരാവതിയാകും ആന്ധ്രയുടെ തലസ്ഥാനം.....
ആന്ധ്രയിലെ ഏറ്റവും വലിയ ജലസംഭരണിയിൽ വിള്ളൽ. തിരുപ്പതിക്ക് സമീപമുള്ള റയല ചെരിവ് ജലസംഭരണിയിൽ ആണ് വിള്ളൽ കണ്ടെത്തിയത്. ജലസംഭരണിയിലെ നാല്....
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഇന്നും നാളെയും ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. പത്തനംതിട്ട,ഇടുക്കി,പാലക്കാട്,മലപ്പുറം, വയനാട് ജില്ലകളില്‍ തിങ്കളാഴ്ചയും,ചൊവ്വാഴ്ചയും....
ആന്ധ്രാപ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 27 ആയി. ആനന്തപുരിൽ കെട്ടിടം തകർന്ന് രണ്ട് കുട്ടികളടക്കം നാല് പേർ മരിച്ചു. ചിറ്റൂരിൽ....
ആന്ധ്രാപ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തോല്‍വി. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലിറങ്ങിയ കോണ്‍ഗ്രസ് തകര്‍ന്നടിയുകയായിരുന്നു. ആദ്യഘട്ട ഫലപ്രഖ്യാപനം വന്നപ്പോള്‍ വൈഎസ്ആര്‍....
ആന്ധ്രപ്രദേശിലെ എല്ലൂരുവിൽ അജ്ഞാതരോഗം കരണമറിയാതെ തുടരുന്നു.രോഗകാരണമെന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. രോഗികൾ അപസ്മാരം, ഛർദി എന്നീ ലക്ഷണങ്ങൾ പ്രകടിപ്പിച്ച് ബോധരഹിതരാവുകയാണ് ചെയ്യുന്നത്.....
തളര്‍ച്ചയും ശാരീരിക ബുദ്ധിമുട്ടുകളും കാരണം പെട്ടന്ന് തളര്‍ന്നുവീഴുന്ന തരത്തിലുള്ള ലക്ഷണങ്ങളോടെയുള്ള അജ്ഞാത രോഗം ആന്ധ്രാപ്രദേശില്‍ പടര്‍ന്നുപിടിക്കുന്നതായി റിപ്പോര്‍ട്ട്. ആന്ധ്രാപ്രദേശിലെ എലുരുവില്‍....
പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുക്കേസ് പ്രതികള്‍ക്ക് ആന്ധ്രാ, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ കോടികളുടെ നിക്ഷേപം.ഭൂമി ഇടപാടുകളാണ് ഇതില്‍ കൂടുതലും. ഇതു സംബന്ധിച്ച....
ആന്ധ്രാപ്രദേശ് വിജയവാഡയില്‍ ഹോട്ടലിന് തീപിടിച്ച് 9 പേര്‍ മരിച്ചതായി ആന്ധ്രാപ്രദേശ് പൊലീസ് സ്ഥിരീകരിച്ചു. 30 പേരെ രക്ഷപ്പെടുത്തി. വിജയവാഡയിലെ സ്വര്‍ണ....
വിശാഖപട്ടണം എൽജി പോളിമർ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ വീണ്ടും വിഷവാതക ചോര്‍ച്ച. ഇന്നലെ രാവിലെയുണ്ടായ ചോര്‍ച്ച അടയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്....
പട്ടിക വിഭാഗ മേഖലയിലെ 100 ശതമാനം സംവരണം ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി. അധ്യാപക നിയമനവുമായി ബന്ധപ്പെട്ടാണ് ഭരണ ഘടനാ ബഞ്ച്....