ജോണി നെല്ലൂര്‍ ഔഷധി ചെയര്മാന് സ്ഥാനം രാജിവച്ചു; യുഡിഎഫുമായി ഇനി ഉഭയകക്ഷി ചര്‍ച്ചകളില്ല; നേതൃത്വം തന്നെയും പാര്‍ട്ടിയെയും അപമാനിച്ചെന്ന് ജോണി; രാജി വിവരം തന്നെ അറിയിച്ചില്ലെന്ന് അനൂപ് ജേക്കബ്
അങ്കമാലി സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം....