angola incident

‘നദിയിൽ നാല് ലോഹ ഭാഗങ്ങൾ കണ്ടെത്തി, പരിശോധന രാത്രിയിലും തുടരും’: റിട്ട. മേജർ ജനറൽ, എം ഇന്ദ്രബാലൻ

നദിയിൽ നാല് ലോഹ ഭാഗങ്ങൾ കണ്ടെത്തിയതായി റിട്ട. മേജർ ജനറൽ എം ഇന്ദ്രബാലൻ. ക്യാബിൻ ട്രക്കിൽ നിന്ന് വേർപെടാൻ സാധ്യതയില്ല.....

നദിക്കടിയില്‍ ലോറിയുടെ മൂന്ന് ഭാഗങ്ങളോ ? ; ആ വാര്‍ത്തയിലെ വസ്‌തുതയെന്ത്…

അര്‍ജുനേയും ലോറിയേയും പുറത്തെടുക്കാനുള്ള സജീവ നീക്കം പത്താം ദിനവും തുടരുകയാണ്. ഈ ഘട്ടത്തില്‍, അര്‍ജുന്‍റെ ലോറിയുടെ മൂന്ന് ഭാഗങ്ങള്‍ ഗംഗാവലി....

നിര്‍ണായക നിമിഷങ്ങള്‍; ഐ ബോഡ് ഡ്രോണ്‍ പരിശോധന തുടങ്ങി

അര്‍ജുനെ കണ്ടെത്താനുള്ള നിര്‍ണായക പരിശോധന തുടങ്ങി. ഐ ബോഡ് ഡ്രോണ്‍ പരിശോധനയാണ് തുടങ്ങിയത്. ഡ്രോണ്‍ പരിശോധനയില്‍ മനുഷ്യന്റെ സാന്നിധ്യം കണ്ടെത്താന്‍....

ശക്തമായ അടിയൊഴുക്ക്: നിലവില്‍ പുഴയില്‍ ഇറങ്ങാനുള്ള സാഹചര്യമില്ലെന്ന് ദൗത്യ സംഘം

ഷിരൂരിലെ മണ്ണിടിച്ചിലില്‍ അപകടത്തില്‍പ്പെട്ട അര്‍ജുനായുള്ള തെരച്ചില്‍ നിര്‍ണായക മണിക്കൂറുകളിലേക്ക്.ഗംഗംഗാവാലി പുഴയില്‍ ഇറങ്ങാനുള്ള സാഹചര്യമില്ലെന്ന് നേവി. പരിശോധനയ്ക്ക് ശേഷം വിവരം നേവി....

രണ്ടാമത്തെ ബൂം യന്ത്രവും ഷിരൂരില്‍; ക്യാബിന്‍ പുറത്തെത്തിക്കാനുള്ള പ്ലാറ്റ് ഫോം നിര്‍മാണം പുരോഗമിക്കുന്നു

ഷിരൂരിലെ മണ്ണിടിച്ചിലില്‍ അപകടത്തില്‍പ്പെട്ട അര്‍ജുനായുള്ള തെരച്ചില്‍ അതി നിര്‍ണായക മണിക്കൂറുകളിലേക്ക്.രണ്ടാമത്തെ ബൂം യന്ത്രവും ഷിരൂരിലെത്തി. ക്യാബിന്‍ പുറത്തെത്തിക്കാനുള്ള പ്ലാറ്റ് ഫോം....

ഗംഗാവാലി നദിയിലിറങ്ങി പരിശോധന നടത്തി നാവികസേന; അടിയൊഴുക്ക് കുറഞ്ഞാല്‍ ട്രയല്‍

ഷിരൂരിലെ മണ്ണിടിച്ചിലില്‍ അപകടത്തില്‍പ്പെട്ട അര്‍ജുനായുള്ള തെരച്ചില്‍ നിര്‍ണായക മണിക്കൂറുകളിലേക്ക്. ശക്തമായ അടിയൊഴിക്കുണ്ടെങ്കിലും മൂന്ന് സംഘങ്ങളിലായി 15 അംഗ ദൗത്യസംഘം ഗംഗാവലി....

അങ്കോള ദൗത്യം; ട്രക്കിന്റെ സ്ഥാനം കണ്ടെത്താന്‍ ഐബോഡ് പരിശോധന

മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം നിര്‍ണായക ഘട്ടത്തില്‍. ലോറി കിടക്കുന്ന അവസ്ഥയും സ്ഥാനവും കൃത്യമായി നിര്‍ണയിക്കാന്‍....

അര്‍ജുന്റെ കുടുംബത്തിന് നേരെ സൈബര്‍ ആക്രമണം; പരാതി നല്‍കി അര്‍ജുന്റെ മാതൃ സഹോദരി

സൈബര്‍ ആക്രമണത്തില്‍ പരാതി നല്‍കി മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ കുടുംബം. അമ്മയുടെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്ത രണ്ട് യൂട്യൂബ് ചാനലുകള്‍ക്കെതിരെയാണ്....

പത്താംദിവസത്തെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു, ബൂം എസ്‌കവേറ്റര്‍ പ്രവര്‍ത്തനം തുടങ്ങി

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്‍ അടക്കമുള്ളവര്‍ക്കായി നടക്കുന്ന പത്താംദിവസത്തെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ആര്‍മിക്കൊപ്പം എന്‍ ഡി എആര്‍ എഫ് സംഘവും....

‘തിരിച്ച് കിട്ടുന്നത് വരെ രക്ഷാപ്രവർത്തനം തുടരണം, ദൗത്യത്തിനായി അവിടെ എത്തിയ എല്ലാവരെയും എന്നും ഓർക്കും’: അർജുന്റെ സഹോദരി

രക്ഷാപ്രവർത്തനത്തിൽ തൃപ്തരാണെന്ന് അങ്കോളയിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ സഹോദരി. അർജുനെ കിട്ടുന്നതുവരെ രക്ഷാപ്രവർത്തനം തുടരണം. അർജുന് വേണ്ടി അവിടെ എത്തിയ....

അങ്കോള അപകടം; കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ച് കര്‍ണാടക ഹൈക്കോടതി, വിഷയം ഗൗരവകരമെന്ന് നിരീക്ഷണം

ഷിരൂരിലെ മണ്ണിടിച്ചിൽ ഗൗരവമേറിയ വിഷയമാണെന്ന് കർണാടക ഹൈക്കോടതി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസയച്ചു. തൽസ്ഥിതി റിപ്പോർട്ട് നൽകാനും കർണാടക സർക്കാരിന് നിർദേശം.....

‘കരയാൻ കണ്ണുനീർ ഇല്ല, ഏട്ടൻ എവിടെയാണ് ഉള്ളത് എന്ന് അറിഞ്ഞാൽ മതി’: അർജുന്റെ സഹോദരി

കരയാൻ കണ്ണുനീർ ഇല്ലെന്നും ഏട്ടൻ എവിടെയാണ് ഉള്ളത് എന്ന് അറിഞ്ഞാൽ മതിയെന്നും അർജ്ജുൻ്റെ സഹോദരി. വാഹനം എങ്കിലും കണ്ടാൽ മതിയെന്നും....

നിര്‍ണായക സിഗ്‌നല്‍ ലഭിച്ചു ; ദൗത്യം സുപ്രധാന ഘട്ടത്തില്‍, പ്രതീക്ഷയോടെ നാട്

കര്‍ണാടകയിലെ അങ്കോളയില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍ നിര്‍ണായക സിഗ്‌നല്‍ ലഭിച്ചു. ഡീപ്പ് സെര്‍ച്ച് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള....

‘അർജുൻ മണ്ണിനടിയിൽപ്പെട്ടത് ഇതുവരെ അറിഞ്ഞിട്ടില്ല’: സംഭവം നടന്ന് ആറു ദിവസത്തിന് ശേഷം പ്രതികരിച്ച് ഗവർണർ

അർജുൻ മണ്ണിനടയിൽപ്പെട്ടത് താൻ ഇതുവരെ അറിഞ്ഞിട്ടില്ലെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംഭവം ദൗർഭാഗ്യകരമെന്നും ഗവർണർ പറഞ്ഞു. സംഭവം നടന്ന്....

അങ്കോള അപകടം; രക്ഷാപ്രവർത്തനം ത്വരിതപ്പെടുത്തേണ്ടിയിരുന്നു: കെ രാധാകൃഷ്ണൻ എംപി

അങ്കോള മണ്ണിടിച്ചിലിൽ രക്ഷാപ്രവർത്തനം ത്വരിതപ്പെടുത്തേണ്ടിയിരുന്നുവെന്ന് കെ രാധാകൃഷ്ണൻ എംപി. അപകടമുണ്ടായാൽ മനുഷ്യസഹജമായ കാര്യങ്ങൾ ചെയ്യണം. അത് കർണാടക സർക്കാർ ചെയ്തിട്ടുണ്ടോയെന്ന....

അർജുനെ കാത്ത് കേരളം; കർണാടകയിൽ സ്വാധീനമുള്ള കെ സി വേണുഗോപാൽ എംപി സ്വീകരണ പരിപാടികളിൽ, പ്രതിഷേധം ശക്തം

അങ്കോളയിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ മലയാളി അർജുന്റെ ജീവന് വേണ്ടി ലോകമെമ്പാടുമുള്ള മലയാളികൾ ഒന്നടങ്കം കാത്തിരിക്കുമ്പോൾ കർണാടക സർക്കാരിൽ ശക്തമായ....

‘അർജുനെ രക്ഷിക്കാൻ സംസ്ഥാന സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നു’: മന്ത്രി മുഹമ്മദ് റിയാസ്

അർജുനെ രക്ഷിക്കാൻ സംസ്ഥാന സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്. മലയാളികൾ ആകാംഷയോടെ ഒരേ മനസോടെ കാത്തിരിക്കുകയാണ്. സർക്കാർ....