ഗാംഗാവലി പുഴയിലേക്കിറങ്ങാൻ ആത്മവിശ്വാസം പ്രകടിപ്പിച്ച് ഈശ്വർ മാൽപെ റെസ്ക്യു സംഘം. 100 അടി താഴ്ചയിലേക്ക് വരെ പോയിട്ടുണ്ട്, ഇതിനേക്കാളും ഒഴുക്കുള്ള....
angola rescue mission
ഷിരൂർ ദൗത്യത്തിൽ മത്സ്യത്തൊഴിലാളികളായ മുങ്ങൽ വിദഗ്ദർ എത്തും. എട്ടംഗ സംഘമാണ് ദൗത്യത്തിൽ പങ്കെടുക്കുന്നത്.ഉത്തര കന്നഡ എസ് പിയാണ് മുങ്ങൽ വിദഗ്ദരെ....
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിനായി പെന്റൂൺ എത്തിക്കാനുള്ള നീക്കം ഉപേക്ഷിച്ചു. കാർവാറിൽ നിന്നും എത്തിക്കുന്നതിന് സാങ്കേതിക തടസം നേരിട്ടതിനെ....
അർജുൻ രക്ഷാ ദൗത്യം ഊർജ്ജിതമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പ്രതിസന്ധികൾ ഉണ്ടായാലും ദൗത്യം തുടരണമെന്ന് ആവശ്യപ്പെട്ടു. ദൗത്യം....
കർണ്ണാടകയിലെ ഷിരൂരിൽ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്ന് 12ാം ദിനത്തിൽ. ഇന്ന് രക്ഷാ ദൗത്യത്തിൻ്റെ ഭാഗമായി ഫ്ലോട്ടിങ്ങ് പെന്റൂണുകൾ എത്തിക്കും.നദിയിൽ....
ഷിരൂരിലെ മണ്ണിടിച്ചിലിന് മുൻപ് അവിടത്തെ പ്രദേശങ്ങളെ പരിചയപെടുത്തിയിട്ടുള്ള വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാകുന്നു.മണ്ണിടിച്ചിലിനു മുൻപ് ലക്ഷ്മണന്റെ കടയും പരിസരപ്രദേശങ്ങളും ആണ് വീഡിയോയിൽ....
അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം പത്താം ദിനത്തിലേയ്ക്ക്.ഷിരൂരില്‍ കനത്ത മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമാകാന്‍ സാധ്യത.തിരച്ചിലില്‍ കാലാവസ്ഥ നിര്‍ന്‍ണായകമാകുമെന്നാണ് കണക്കാക്കുന്നത്. അതിനാല്‍....
ഗംഗാവലി പുഴക്ക് സമീപമുള്ള മൺതിട്ടയിൽ നിന്ന് കണ്ടെത്തിയ ട്രക്ക് അര്ജുന്റെതെന്ന് സ്ഥിരീകരിച്ചു. ബൂം എസ്കവേറ്റർ ഉപയോഗിച്ചുള്ള തിരച്ചിലിന് ഒടുവിലാണ് ട്രക്ക്....
അങ്കോളയിൽ രക്ഷാപ്രവർത്തനത്തിനായി നിലവിൽ സൈന്യം തിരച്ചിലിന് വരേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്ര മന്ത്രി എച്ച് ഡി കുമാരസ്വാമി.എൻ ഡി ആർ....