കുറച്ച് നേരത്തെക്ക് എങ്കിലും ദേഷ്യപ്പെട്ടിരിക്കുന്നത്, അത് വെറും നിമിഷങ്ങള്‍ മാത്രമാണെങ്കിലും ശരീരത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ നിസാരമല്ലെന്നാണ് പുതിയ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.....
Angry
കുറച്ചു നേരത്തേക്ക് എങ്കിലും ദേഷ്യപ്പെട്ടിരുന്നാല്‍… പുതിയ പഠനം
“ചോദ്യം ഇട്ടതാണവന്, അവനോട് പടച്ചോന് ചോദിക്കും” , ചോദ്യപേപ്പര്‍ ബുദ്ധിമുട്ടായതിന്റെ രോഷം പ്രകടിപ്പിക്കുന്ന വിദ്യാര്‍ത്ഥി
ഇത് കേട്ട് അടുത്ത് നില്ക്കുന്നവര് ചിരിക്കുന്നതും കാണാന്‍ സാധിക്കും....
കാമുകന്‍ തടഞ്ഞിട്ടും രക്ഷിക്കാനായില്ല; വാക്കുതര്‍ക്കത്തെത്തുടര്‍ന്നു ബംഗളുരുവില്‍ ഇരുപതുകാരി കെട്ടിടത്തിന്റെ മുകളില്‍നിന്നു ചാടി ജീവനൊടുക്കി
ബംഗളുരു: കാമുകനുമായുള്ള വാക്കുതര്‍ക്കത്തിനൊടുവില്‍ ഇരുപതുകാരിയായ വിദ്യാര്‍ഥിനി ബഹുനില കെട്ടിടത്തിന്റെ മുകളില്‍നിന്നു ചാടി ജീവനൊടുക്കി. ബംഗളുരു സിവി രാമന്‍ നഗറിലെ കേന്ദ്ര....
സ്നേഹം, പൊട്ടിച്ചിരി, അതിശയം, സങ്കടം; ഫേസ്ബുക്കില്‍ ലൈക്കിനൊപ്പം ഇനി റിയാക്ഷന് ബട്ടണും
ലൈക്ക് ബട്ടണും കമന്റ് ഓപ്ഷനും മാത്രമായിരുന്നു....
തിരക്കിനിടയില്‍ ആരാധ്യ ബച്ചന് കരഞ്ഞു; മാധ്യമങ്ങളോട് ദേഷ്യപ്പെട്ട് ഐശ്വര്യ റായ്; വീഡിയോ കാണാം
കഴിഞ്ഞ ദിവസം മുംബൈയിലെ മെഹ്ബൂബ് സ്റ്റുഡിയോയില്‍ വച്ചാണ് സംഭവം.....
സച്ചിനെ അറിയാത്ത ബ്രിട്ടീഷ് എയര്‍വേയ്‌സ്; ലഗേജ് വിലാസം മാറി നല്‍കി; മുഴുവന്‍ പേരെന്താണെന്ന് സച്ചിനോട് ബ്രിട്ടീഷ് എയര്‍വേയ്‌സ്
ഇന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ നടപടി സച്ചിനെ ദേഷ്യം പിടിപ്പിച്ചു. ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ വിമാനത്തില്‍ സീറ്റുണ്ടായിട്ടും ബന്ധുക്കളുടെ വെയ്റ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റ്....
ഫേസ്ബുക്കില്‍ സജീവമാണോ? മറ്റുള്ളവരുടെ സുഖജീവിതത്തില്‍ അസൂയ മൂത്ത് നിങ്ങള്‍ ദേഷ്യക്കാരും ഏകാകികളും ആകുമെന്ന് കണ്ടെത്തല്‍
ഫേസ്ബുക്കില്‍ സജീവമായവരുടെ ശ്രദ്ധയ്ക്ക്. നിങ്ങള്‍ വലിയ ദേഷ്യക്കാരും ഏകാകികളുമാണ്. കാരണം എന്താണെന്നല്ലേ, മറ്റുള്ളവരുടെ മെച്ചപ്പെട്ട ജീവിതവും അനുഭവങ്ങളുമായി താരതമ്യപ്പെടുത്തി നോക്കി....