ഷിരൂരിൽ അർജുൻ കണ്ടെത്താനുള്ള തിരച്ചിൽ ഇന്നില്ല. തിരച്ചിൽ നാളെ പുനരാരംഭിക്കും. തിങ്കളാഴ്ച ഗോവയിൽ നിന്നും ഡ്രഡ്ജർ എത്തിച്ച് പുഴയിലെ മണ്ണ്....
Ankola incident
ഷിരൂർ ദൗത്യം പുനഃരാരംഭിച്ചു. അർജുന്റെ ലോറിയുടെ ഹൈഡ്രോളിക് ജാക്കി കണ്ടെത്തി. ലോറിയുടമ മനാഫ് ഇക്കാര്യം സ്ഥിരീകരിച്ചു. ഈശ്വർ മാൽപെ നടത്തിയ....
അങ്കോള അപകടത്തിൽ കർണാടക സർക്കാർ വൈരാഗ്യ ബുദ്ധിയോടെ പെരുമാറുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. അപകടം നടന്ന ഷിരൂരിൽ....
ഷിരൂരിലെ മണ്ണിടിച്ചാൽ നടന്നയിടത്ത് നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഗംഗാവലി പുഴയിൽ നിന്നാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. അർജുനായി....
ഷിരൂരിൽ കരയിലെ തിരച്ചിൽ അവസാനിപ്പിച്ച് സൈന്യം മടങ്ങുന്നു. കരയിൽ ലോറിയില്ലെന്ന് സ്ഥിരീകരിച്ചതിനാലാണ് സൈന്യം മടങ്ങാനുള്ള തീരുമാനത്തിലെത്തിയത്. അങ്കോള ദുരന്ത ഭൂമിയിൽനിന്നും....
അങ്കോളയില്‍ അര്‍ജുനായുള്ള തിരച്ചില്‍ ഇന്നത്തേക്ക് അവസാനിപ്പിച്ചു. തിരച്ചില്‍ നാളെ രാവിലെ വീണ്ടും ആരംഭിക്കും. പ്രദേശത്ത് രാത്രിയില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധ്യമല്ലെന്ന്....
അങ്കോള അപകടത്തിൽപ്പെട്ടവർക്കായുള്ള രക്ഷാപ്രവർത്തനത്തിൽ കർണാടക സർക്കാരിന്റെ വീഴ്ചയെ ന്യായീകരിച്ച് വിചിത്ര വാദം ഉന്നയിച്ച് കർണാടക പിസിസി ജനറൽ സെക്രട്ടറി ഷാഹിദ്....
അങ്കോളയിലെ മണ്ണിടിച്ചിൽ ലോറിയുടെ സിഗ്നൽ ലഭിച്ചയിടത്ത് ലോറിയില്ലെന്ന് കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബെര ഗൗഡ. പ്രദേശത്ത് 98 ശതമാനം....
അങ്കോള അപകടത്തില്‍പ്പെട്ട അര്‍ജുന്റെ ലോറിയുടെ സ്ഥാനം റഡാര്‍ പരിശോധനയില്‍ കണ്ടെത്തി. ലൊക്കോറ്റ് ചെയ്തയിടത്ത് മണ്ണ് നീക്കം ചെയ്ത് തുടങ്ങി. എന്‍ഐടി....
കര്‍ണാടകയിലെ അങ്കോളയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മലയാളി യുവാവ് അകപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് എം കെ രാഘവൻ എംപി. എൻ എച്ചിന്റെ....