Ankola Landslide

അർജുനായുള്ള തെരച്ചിൽ പുനഃരാരംഭിക്കും; ഡ്രഡ്ജർ കാർവാറിലെത്തിച്ചു

കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി അർജുനുൾപ്പെടെയുള്ളവർക്കായുള്ള തെരച്ചിലിനായി ഗോവയിൽ നിന്ന് ഡ്രഡ്ജർ കാർവാറിലെത്തിച്ചു. കാർവാറിൽ നിന്ന് ഗംഗാവാലി പുഴയിലൂടെ....

അർജുനായി തിരച്ചിൽ പുനരാരംഭിച്ചു; പ്രതിസന്ധിയായി പുഴയിലെ കലക്കവെള്ളം

സ്വാതന്ത്ര്യ ദിനത്തെ തുടർന്ന് താൽക്കാലികമായി നിർത്തിവച്ച ഷിരൂർ ദൗത്യം ഇന്ന് വീണ്ടും തുടരും. മണ്ണിടിച്ചിലിൽ കാണാതായ അർജ്ജുൻ ഉൾപ്പെടെ മൂന്ന്....

ഓപ്പറേഷന്‍ ഷിരൂര്‍; ഗംഗാവാലി പുഴയില്‍ തിരച്ചില്‍; അര്‍ജുനെ കണ്ടെത്താന്‍ മാല്‍പെയും സംഘവും

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള ഇന്നത്തെ തിരച്ചില്‍ തുടങ്ങി. എസ്ഡിആര്‍എഫും ഈശ്വര്‍ മാല്‍പെ സംഘവും തിരച്ചിലിനായി ഗംഗാവാലി പുഴയില്‍....

ഷിരൂരിൽ ഒരു മൃതദേഹം കണ്ടെത്തി; മൃതദേഹം ആരുടെതെന്ന് വ്യക്തമല്ല

കർണാടകയിലെ ഷിരൂരിൽ നിന്ന് ഒരു മൃതദേഹം കണ്ടെത്തി. ഷിരൂരിൽ മണ്ണിടിച്ചിൽ നടന്നതിന് 6 കിലോമീറ്റർ ചുറ്റളവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.....

‘സാധ്യമായതെല്ലാം ചെയ്യും’; അർജുന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി

അംഗോളയിൽ മണ്ണിടിച്ചലിൽ കാണാതായ അർജുന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അർജുന് വേണ്ടി സാധ്യമായത് എല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി....

“അർജുന്റെ രക്ഷാദൗത്യം നിലച്ചു, ഉത്തര കന്നഡ കളക്ടർ ഫോൺ വിളിച്ചിട്ടെടുക്കുന്നില്ല”: സഹോദരീ ഭർത്താവ് ജിതിൻ

അർജുന്റെ രക്ഷാദൗത്യം നിലച്ചുവെന്ന ആരോപണവുമായി കുടുംബം. “ആദ്യം കിട്ടിയ വിവരപ്രകാരം നാല് ദിവസത്തിനുശേഷം തിരച്ചിൽ പുനരാരംഭിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. അതിനുശേഷം ഔദ്യോകികമായ....

‘രക്ഷാപ്രവർത്തനത്തിൽ ഏകോപനമില്ലായ്മ’; ക്യാമ്പ് ചെയ്യുക എന്നതാണ് പ്രധാനമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ഷിരൂരിലെ അർജുനായുള്ള രക്ഷാപ്രവർത്തനത്തിൽ ഏകോപനമില്ലായ്മയുണ്ടെന്ന് മന്ത്രി പി എ  മുഹമ്മദ് റിയാസ്. പ്രവർത്തനത്തിന് ക്യാമ്പ് ചെയ്യാൻ ആളില്ല. സ്ഥലം സ്ഥലം....

അർജുൻ രക്ഷാദൗത്യം; ശക്തമായ അടിയൊഴുക്കെന്ന് ഈശ്വർ മാൽപെ

അർജുൻ രക്ഷാദൗത്യം ദുഷ്കരമെന്നും ശക്തമായ അടിയൊഴുക്ക് തുടരുന്നുവെന്നും മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ. 15 അടി വരെ ആഴത്തിൽ മുങ്ങി....

നദിക്കടിയിൽ മുങ്ങൽ വിദഗ്ദരുടെ തെരച്ചിൽ; ട്രക്ക് നാലാമത്തെ സ്പോട്ടിൽ

അങ്കോള: ഷിരൂരിലെ മണ്ണിടിച്ചിലിൽ കണാതായ അർജുനെയും ട്രക്കും കണ്ടെത്താനുള്ള ദൗത്യസംഘത്തിന്‍റെ പരിശോധന തുടങ്ങി. മുങ്ങൽ വിദഗ്ദർ അടങ്ങിയ സംഘമാണ് പരിശോധന....

ഓടിക്കളിച്ച് കുരുന്നുകള്‍; നൊമ്പരമായി അങ്കോളയില്‍ നിന്നുള്ള വീഡിയോ, ഓര്‍മയായി ഒരു കുടുംബം

അപകടം എപ്പോള്‍ എവിടെ വേണമെങ്കിലും നമുക്ക് സംഭവിക്കാം. കര്‍ണാടകയിലെ അങ്കോളയ്ക്ക് സമീപം ഷിരൂരില്‍ നടന്ന മണ്ണിടിച്ചിലില്‍ വേദനയോടെയും പ്രതീക്ഷയോടെയും മലയാളിയായ....

രക്ഷാപ്രവര്‍ത്തനത്തിന് ഗോവയില്‍ നിന്നും ഫ്‌ളോട്ടിംഗ് പോണ്ടൂണ്‍; കാലാവസ്ഥ പ്രതികൂലമാകുന്നത് വെല്ലുവിളി, വീഡിയോ

ഗംഗാവാലി പുഴയിലെ മണ്‍കൂനയ്ക്ക് അടുത്തേക്ക് എത്താനായി ഗോവയില്‍ നിന്നും ഫ്‌ളോട്ടിംഗ് പോണ്ടൂണ്‍ എത്തിക്കുമെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍ വ്യക്തമാക്കി.....

തെരച്ചിൽ പുതിയ സ്ഥലത്തേക്ക്; പ്രദേശവാസി ട്രക്ക് കണ്ടു എന്ന് പറഞ്ഞ സ്ഥലത്ത് ഡ്രോൺ പരിശോധന

അങ്കോള അപകടത്തിൽപ്പെട്ട അർജുനായി പുതിയ സ്ഥലത്ത് ഡ്രോൺ പരിശോധന. പ്രദേശവാസി ട്രക്ക് കണ്ടു എന്ന് പറഞ്ഞ സ്ഥലത്താണ് പരിശോധന. മൺതിട്ട....

‘ഇന്ന് അര്‍ജുനേയും കൊണ്ട് നാട്ടില്‍ പോകാമെന്നായിരുന്നു പ്രതീക്ഷ, കണ്ടെത്താനാവാത്തതില്‍ സങ്കടമുണ്ട്’- ബന്ധു

അര്‍ജുനെ കണ്ടെത്താനാവത്തതില്‍ സങ്കടമുണ്ട്, എന്നാല്‍ സാഹചര്യം മനസ്സിലാക്കുന്നുവെന്ന് ബന്ധു. ഗംഗാവാലിയില്‍ അടിയൊഴുക്ക് ശക്തമാണ്. ക്യാബിന്‍ കൃത്യമായി ഐഡന്റിഫൈ ചെയ്താല്‍ മാത്രമേ....

അടിയൊഴുക്ക് ശക്തം; ഇന്ന് ഡൈവിംഗ് നടത്തില്ല

അടിയൊഴുക്ക് ശക്തമായതിനാൽ ഇന്ന് ഡൈവിംഗ് നടത്തില്ല. നദിയിലെ അടിയൊഴുക്ക് രക്ഷതദൗത്യത്തിന് വെല്ലുവിളിയെന്ന് നാവിക സേന. പുഴയിൽ ഇറങ്ങിയുള്ള പരിശോധന ഉണ്ടാവില്ലെന്ന്....

നദിക്കടിയിൽ ഒരു ട്രക്ക് കണ്ടെത്തി, സ്ഥിരീകരിച്ച് കർണാടക റവന്യൂ മന്ത്രി

അർജുനായുള്ള തിരച്ചിൽ നിർണായക ഘട്ടത്തിലെത്തിയിരിക്കുകയാണ്. നദിക്കടിയിൽ ഒരു ട്രക്കുണ്ടെന്ന് വിവരങ്ങൾ ലഭിച്ചു. ഈ വിവരം കർണാടക റവന്യൂ മന്ത്രി സ്ഥിരീകരിച്ചു.....

‘ടയർ പഞ്ചറായത് കൊണ്ട് മാത്രം ഷിരൂർ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു’; ഭീതിപ്പെടുത്തുന്ന അനുഭവം പങ്കുവച്ച് ഹംസ

ടയർ പഞ്ചറായത് കൊണ്ട് ഷിരൂർ അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ട അനുഭവം പങ്കുവച്ച് പത്തനംതിട്ട സ്വദേശിയായ ഹംസ. അപകടമുണ്ടായ സമയത്ത്....

കരയിൽ ലോറിയില്ലെന്ന് സ്ഥിരീകരണം; തിരച്ചിലവസാനിപ്പിച്ച് സൈന്യം മടങ്ങുന്നു

ഷിരൂരിൽ കരയിലെ തിരച്ചിൽ അവസാനിപ്പിച്ച് സൈന്യം മടങ്ങുന്നു. കരയിൽ ലോറിയില്ലെന്ന് സ്ഥിരീകരിച്ചതിനാലാണ് സൈന്യം മടങ്ങാനുള്ള തീരുമാനത്തിലെത്തിയത്. അങ്കോള ദുരന്ത ഭൂമിയിൽനിന്നും....

അർജുൻ മാത്രമല്ല, അങ്കോളയിലെ മണ്ണിടിച്ചിലിൽ കാണാതായവർ വേറെയുമുണ്ട്; തന്റെ മകൻ മടങ്ങി വരുന്നത് കാത്ത് നൊമ്പരം പേറി ഒരമ്മ

കർണാടകയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായത് അർജുനെന്ന മലയാളി മാത്രമല്ല. അർജുനെപ്പോലെ മറ്റ് പലരെയും കാത്തിരിക്കുന്നവരുടെ നൊമ്പരക്കാഴ്ചയായി ഇപ്പോൾ ഷിരൂർ മാറിയിരിക്കുകയാണ്.....

അർജുനെ രക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ കര്‍ണാടക ഹൈക്കോടതിയെ ഉടന്‍ സമീപിക്കണം; നിർദേശവുമായി സുപ്രീംകോടതി

ഷിരൂരിലെ മണ്ണിടിച്ചിലില്‍ അകപ്പെട്ട അര്‍ജുനെ രക്ഷിക്കാന്‍ സത്വര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ കര്‍ണാടക ഹൈക്കോടതിയെ ഉടന്‍ സമീപിക്കാന്‍ സുപ്രീംകോടതി....

അര്‍ജുനെ കണ്ടെത്തുന്നതിന് സൈന്യത്തിന്റെ സഹായം തേടാന്‍ കര്‍ണാടക സര്‍ക്കാര്‍ തയ്യാറാവണം: ഡിവൈഎഫ്‌ഐ

കര്‍ണാടകയിലെ അങ്കോള ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താന്‍ വേണ്ടിയുള്ള തിരച്ചിലില്‍ വലിയ അലംഭാവമാണ് കര്‍ണാടക....

‘രക്ഷാപ്രവർത്തനത്തിന് കേന്ദ്രസേനയെ ഇറക്കുക അല്ലെങ്കിൽ കേരളത്തിലെ ആളുകളെ ഇറക്കി പരിശോധിക്കാൻ വിടണം…’; പ്രധാന മന്ത്രിക്ക് കത്തയച്ച് അർജുന്റെ കുടുംബം

കർണാടക സർക്കാർ ജീവനുകൾക്ക് യാതൊരു വിലയും കൽപ്പിക്കുന്നില്ലെന്ന് അർജുന്റെ കുടുംബം. ദൃക്‌സാക്ഷികളെ പോലും പൊലീസ് കേട്ടില്ല. മകനെ തപ്പുന്നതിനിടെ പല....

“അങ്കോള രക്ഷാപ്രവർത്തനത്തിൽ സംസ്ഥാന സർക്കാർ സാധ്യമായ എല്ലാം ചെയ്യുന്നുണ്ട്…”: മന്ത്രി മുഹമ്മദ് റിയാസ്

കർണാടക അങ്കോളയിലെ മണ്ണിടിച്ചിലിൽ മലയാളി യുവാവ് കുടുങ്ങിയ സംഭവത്തിൽ കേരള സർക്കാർ സാധ്യമായ എല്ലാം ചെയ്യുന്നുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്.....