ലോക സിനിമയിലേക്കൊരു കിളിവാതിൽ: 29ാമത് ഐഎഫ്എഫ്കെക്ക് ഡിസംബർ 13 ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ലോകസിനിമയുടെ മായികക്കാഴ്ചകളിലേക്ക് മലയാളിയെ ആനയിക്കുന്ന കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഡിസംബർ 13 ന് തുടക്കമാകും. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി....