#anshamseer #kairalinews

നിയമസഭയ്ക്കുള്ളിലെ ദൃശ്യങ്ങൾ പകർത്താൻ അനുവാദമില്ല, ചട്ടങ്ങൾ മാധ്യമങ്ങൾക്കും ബാധകമെന്ന് സ്പീക്കര്‍

നിയമസഭയ്ക്കുള്ളിലെ പ്രതിപക്ഷ സംഘർഷം പകർത്തിയ മാധ്യമ പ്രവർത്തകർക്ക് നോട്ടീസ് നൽകിയ സംഭവത്തില്‍ പ്രതികരണവുമായി സ്പീക്കര്‍ എഎന്‍ ഷംസീര്‍. നിയമസഭ മന്ദിരം....