anti aging

പ്രായം റിവേഴ്സ് ഗിയറിലാക്കണോ; ഡയറ്റ് രീതി പുറത്തുവിട്ട് അമേരിക്കൻ സംരംഭകൻ ബ്രയാൻ ജോൺസൺ

ശരീരത്തിൽ പ്രായാധിക്യത്തിൻ്റെ അടയാളങ്ങൾ ഇല്ലാതിരിക്കാനുള്ള ഗവേഷണത്തിന് കോടികൾ നിക്ഷേപിച്ച അമേരിക്കൻ സംരംഭകൻ തൻ്റെ ഭക്ഷണ വിശദാംശങ്ങൾ പങ്കുവെച്ചു. ആൻ്റി ഏജിങ്....