Anti-Muslim

രാജ്യസഭയിൽ മുസ്‌ലിം വിരുദ്ധത; നിസ്കാരത്തിനായി നൽകിയിരുന്ന ഇടവേള ഒഴിവാക്കി

രാജ്യസഭയിൽ മുസ്‌ലിം മതവിശ്വാസികൾക്ക് നിസ്കാരത്തിനായി നൽകിയിരുന്ന ഇടവേള ഒഴിവാക്കി. വെള്ളിയാഴ്ച നിസ്കാരത്തിനുള്ള ഇടവേളയാണ് ഒഴിവാക്കിയത്. രാജ്യസഭാ അധ്യക്ഷൻ ജഗദീപ് ധൻകറാണ്....