നടപടിയെടുക്കാൻ വീഡിയോ വൈറലാകേണ്ടി വന്നു; മണിപ്പൂർ വിഷയത്തിൽ രൂക്ഷ വിമർശനവുമായി പ്രിയങ്ക ചോപ്ര
മണിപ്പൂരിൽ സ്ത്രീകള്‍ക്കെതിരായി നടന്ന ആക്രമണത്തിൽ രൂക്ഷ വിമർശനമുയർത്തി നടി പ്രിയങ്ക ചോപ്ര. വിഷയത്തിൽ നടപടിയെടുക്കാൻ വീഡിയോ വൈറലാകേണ്ടി വന്നു എന്നാണ്....