ആടിനെ പട്ടിയാക്കി സാങ്കേതിക സര്‍വകലാശാലയെ തകര്‍ക്കാന്‍ വിവാദ വ്യവസായികളുടെ ശ്രമമെന്ന് സിൻഡിക്കറ്റ്
പരീക്ഷാ നടത്തിപ്പിന് സ്വകാര്യ കമ്പനിയുടെ സേവനം ഉപയോഗിക്കുന്നില്ലെന്നും ആടിനെ പട്ടിയാക്കി എപിജെ അബ്ദുൾകലാം സാങ്കേതിക സര്‍വകലാശാലയെ തകര്‍ക്കാന്‍ വിവാദ വ്യവസായികൾ....