ഇസ്രയേല്‍ ഭീകരതയെ വെള്ളപൂശാന്‍ തരൂരിന് വേദിയൊരുക്കിയ സാദിഖലി തങ്ങള്‍ മാപ്പു പറയണം: അഡ്വ ഷമീര്‍ പയ്യനങ്ങാടി
ആയിരത്തിലധികം പിഞ്ചുകുഞ്ഞുങ്ങളെ കൊല ചെയ്യുന്ന ഇസ്രയേല്‍ ഭീകരതയെ വെള്ളപൂശാന്‍ ശശി തരൂരിന് മുസ്ലിംലീഗിന്റെ വേദിയൊരുക്കികൊടുത്ത പാണക്കാട് സാദിഖലി തങ്ങള്‍ മുസ്ലിം....