APPLE

Idukki: മിറാക്കിള്‍ ബിജു പറയുന്നൂ…വേണമെങ്കിൽ ഇവിടെ ആപ്പിളും കായ്ക്കും

സുഗന്ധ വ്യഞ്ജനങ്ങളും തന്നാണ്ട് വിളകളും മാത്രമല്ല, ഇടുക്കി(idukki)യിൽ ആപ്പിളും(apple) സമൃദ്ധമായി വിളയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു യുവകർഷകൻ. കട്ടപ്പന(kattappana) വലിയതോവാളയിലെ മിറാക്കിള്‍....

Apple revenue:ഇന്ത്യക്കാര്‍ക്ക് ആപ്പിള്‍ പ്രിയം;റെക്കോര്‍ഡ് വരുമാനം

വില കുറച്ചധികമാണെങ്കിലും ഇന്ത്യന്‍ വിപണിയില്‍ ആവശ്യക്കാരേറെയുള്ള ബ്രാന്‍ഡ് ആണ് ആപ്പിള്‍(Apple). കഴിഞ്ഞ ക്വാര്‍ട്ടറുകളിലേതു പോലെ തന്നെ ഈ ക്വാര്‍ട്ടറിലും മികച്ച....

Apple: ഹീറോയായി ആപ്പിള്‍; 12 കാരിക്ക് രക്ഷകനായത് വാച്ച്

12 വയസുകാരിയുടെ ജീവന്‍ രക്ഷിച്ചതിന്റെ ക്രെഡിറ്റ് ആപ്പിള്‍ വാച്ചിന്(Apple watch). യുഎസില്‍(US) ക്യാന്‍സര്‍ ബാധിതയായ 12 വയസ്സുകാരിയുടെ ജീവന്‍ രക്ഷിച്ചതിന്റെ....

ഡൈനാമിക്ക് ഐലന്‍ഡ് നോച്ചുമായി ഞെട്ടിച്ച് ഐഫോണ്‍ 14

പ്രമുഖ സ്മാട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിളിന്റെ ഐഫോണ്‍ 14 സീരീസ് പുറത്തിറങ്ങി. ഡിസൈനിലും ഫീച്ചറുകളിലും വിപ്ലവകരമായ മാറ്റങ്ങളുമായെത്തി ആപ്പിള്‍ ഇത്തവണ ഞെട്ടിച്ചിരിക്കുകയാണ്.....

Apple : ആപ്പിള്‍ ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്; പ്രത്യേക മുന്നറിയിപ്പുമായി ഖത്തര്‍

ആപ്പിള്‍ ഉപകരണങ്ങളുടെ ഉപയോക്താക്കള്‍ക്ക് ഖത്തര്‍ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സി പ്രത്യേക മുന്നറിയിപ്പ് നല്‍കി. എത്രയും വേഗം തന്നെ ആപ്പിള്‍....

ഡിമാന്റ് കുറയുന്നു; ഐ ഫോണ്‍ ഉല്പാദനം കുറയ്ക്കാനൊരുങ്ങി ആപ്പിള്‍

റഷ്യന്‍-യുക്രൈന്‍ യുദ്ധത്തിന്റെയും വിലക്കയറ്റത്തിന്റേയും പശ്ചാത്തലത്തില്‍ ഡിമാന്റ് സമ്മര്‍ദ്ദം നേരിടുന്നതിനാല്‍ ആപ്പിള്‍ ഐ ഫോണ്‍ നിര്‍മാണം വെട്ടിച്ചുരുക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത പാദത്തില്‍....

‘ഞങ്ങൾ റഷ്യയിലെ വിൽപ്പന താൽക്കാലികമായി നിർത്തി’; ആപ്പിൾ

യുദ്ധസാഹചര്യത്തിൽ റഷ്യയിലെ എല്ലാ ഉൽപ്പന്നങ്ങളുടെയും വിൽപ്പന നിർത്തിവെച്ചതായി അമേരിക്കൻ ടെക്നോളജി കമ്പനി ആപ്പിൾ അറിയിച്ചു. ‘ഞങ്ങൾ റഷ്യയിലെ എല്ലാ ഉൽപ്പന്ന....

വണ്ണം കുറയാന്‍ ആപ്പിള്‍…. എങ്ങനെയെന്നല്ലേ?

ആപ്പിള്‍ ഡോക്ടറെ അകറ്റുമെന്നാണ് ചൊല്ലെങ്കിലും നമ്മുടെ നാട്ടിലെ വില കൂടിയ പഴങ്ങളിലൊന്നാണിത്. ദിവസവും ആപ്പിള്‍ കഴിക്കുന്നതിലൂടെ ആറു മാസത്തിനുള്ളില്‍ 23....

അയ്യോ ആപ്പിളിന്റെ തൊലി കളയരുതേ… ഇങ്ങനെ ഉപയോഗിച്ച് നോക്കൂ

ആപ്പിളും ആരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് എടുത്തുപറയേണ്ട ആവശ്യമില്ല. ദിവസം ഒരു ആപ്പിള്‍ വീതം കഴിച്ചാല്‍ ഡോക്ടറെകാണാതെ കഴിയ്ക്കാമെന്ന് ഒരു ചൊല്ലുതന്നെ....

ആപ്പിളിന്റെ പഴയ ഒറിജിനല്‍ കംപ്യൂട്ടര്‍ ലേലത്തില്‍ വിറ്റു; ലേലത്തുക കേട്ടാല്‍ !

ടെക്‌നോളജി ഭീമനായ ആപ്പിളിന്റെ പഴയ ഒറിജിനൽ കംപ്യൂട്ടർ അമേരിക്കയിൽ ലേലത്തിൽ വിറ്റ് പോയത് റെക്കോർഡ് തുകയ്ക്ക്. നാല് ലക്ഷം ഡോളറാണ്....

ഓറഞ്ചും ആപ്പിളും ശ്രീനിവാസന് നേടിക്കൊടുക്കുന്നത് മാസം 50,000 രൂപ

പത്തനംതിട്ട : പന്തളം കുരമ്പാ വല്ല്യയ്യത്ത് ശ്രീനിവാസന്റെ തോട്ടത്തില്‍ ആപ്പിളും ഓറഞ്ചും വിളഞ്ഞുകിടക്കുന്നത് കണ്ടാല്‍ ആര്‍ക്കും കൊതിവരും. പൊതുവേ തണ്ടുപ്പുള്ള....

ആപ്പിളിന്റെ ആദ്യ ഓവര്‍-ഇയര്‍ ഹെഡ്ഫോണ്‍ ഉടൻ ഇന്ത്യൻ വിപണിയിൽ:പിങ്ക്, ഗ്രീന്‍, ബ്ലൂ, സ്പേസ് ഗ്രേ, സില്‍വര്‍ എന്നീ 5 നിറങ്ങളില്‍

ഈ മാസം 15 മുതല്‍ ഇന്ത്യയില്‍ വില്പന ആരംഭിക്കുന്ന ആപ്പിള്‍ ആദ്യമായി പുറത്തിറക്കിയ ഓവര്‍-ഇയര്‍ ഹെഡ്ഫോണായ എയര്‍പോഡ്‌സ് മാക്സിന്റെ പ്രീ-ബുക്കിംഗ്....

ജമ്മു- കശ്‌മീർ നിയന്ത്രണം; ആപ്പിൾ കർഷകർക്ക് 7000 കോടി നഷ്ടം; കർഷകരെ കാണാൻ തരിഗാമിയെ അനുവദിച്ചില്ല

ജമ്മു കശ്‌മീരിനെ വിഭജിച്ച്‌ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണം ആപ്പിൾ കർഷകർക്കുണ്ടാക്കിയത്‌ 7000 കോടി രൂപയുടെ നഷ്ടം. വിളവെടുപ്പ്‌ കാലത്ത്‌....

പുത്തന്‍മാറ്റങ്ങള്‍ക്കൊരുങ്ങി ആപ്പിള്‍

പുതിയ മൂന്ന് സ്മാര്‍ട്ട് ഫോണുകള്‍ക്ക് അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് ആപ്പിള്‍. ഏറ്റവും വലിയ ഐ ഫോണ്‍ ഇറക്കുക എന്നതാണ് ലക്ഷ്യം. ഇതുവരെ....

Page 3 of 6 1 2 3 4 5 6
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News