ഇന്ത്യയിലെ ഐഫോണ്‍ പ്രേമികള്‍ക്കൊരു സന്തോഷവാര്‍ത്ത. നിങ്ങളെ തേടി ഐഫോണ്‍ 6എസും 6എസ് പ്ലസും ഇന്ത്യന്‍ വിപണിയിലേക്കെത്തുന്നു. ....
APPLE
കംപ്യൂട്ടറും ഫോണും പാഡും പോഡും വാച്ചും എല്ലാമായി ലോകത്തിന്റെ സാങ്കേതികരംഗം മുഴുവന്‍ കീഴടക്കിയ ആപ്പിള്‍ കുടുംബത്തില്‍ നിന്ന് ഒരു പുതിയ....
ആപ്പിള്‍ ഐസ്‌റ്റോറില്‍ ആദ്യമായി വൈറസ് കയറി. ഐഫോണുകളിലും ഐപാഡുകളിലും ഉപയോഗിക്കുന്ന ഐസ്‌റ്റോറില്‍ വൈറസുള്ള പ്രോഗ്രാമുകള്‍ കണ്ടെത്തി. ....
ആപ്പിളും സാംസംഗുമായി ഏതാനും കാലമായി നടക്കുന്ന പേറ്റന്റ് യുദ്ധത്തില്‍ സാംസംഗിന് തിരിച്ചടി. സാംസംഗിന്റെ പഴയ ചില മോഡല്‍ ഫോണ്‍ അമേരിക്കയില്‍....
ലോകത്താകെ ഐഒഎസ് 9 ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ നിരവധി ഐ ഫോണുകള്‍ നിശ്ചലമായതായാണ് ഉപയോക്താക്കളുടെ പരാതി.....
ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളെ ആപ്പിളിലേക്ക് ചേക്കേറാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണ് മൂവ് ടു ഐഒഎസ്. ....
പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് വെറുതെ ആപ്പിള്‍ കഴിച്ചാല്‍ പോരാ, തൊലി ചെത്തിക്കളയാതെ തന്നെ കഴിക്കണമെന്നാണ്. ....
ആദ്യ ഐ ഫോണിന് എട്ടുവയസാകുന്ന കാലത്ത് പുതിയ സംവിധാനങ്ങളുമായി പുതിയ പതിപ്പുകള്‍. ....
ഐപോഡിനോളം ചെറിയ ഐഫോണോ. സംശയിക്കേണ്ട. ഐഫോണ്‍ 7 ചെറുതായിരിക്കുമെന്ന സൂചനകള്‍ ആപ്പിള്‍ തന്നെയാണ് നല്‍കിയത്. ....
ആപ്പിള്‍ ഈ ഷവോമിയെക്കൊണ്ടു തോല്‍ക്കും. ഐ ഫോണിനു സമാനമായ സൗകര്യങ്ങളുമായി നിരവധി ശ്രേണികളില്‍ ഫോണ്‍ ഇറക്കിയതിനു പിന്നാലെ ലാപ്‌ടോപ്പ് വിപണിയിലേക്കും....
ആപ്പിൾ ഐഫോണിന്റെ നിർമ്മാണ യൂണിറ്റ് ഇന്ത്യയിൽ ആരംഭിക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നു. ആപ്പിളും കേന്ദ്രസർക്കാരുമാണ് ഇക്കാര്യം സംബന്ധിച്ചുള്ള ചർച്ചകൾ നടത്തുന്നത്.....