ദില്ലിയിൽ വായുമലിനീകരണം രൂക്ഷമായി തുടരുന്നു; കർശന നിർദേശവുമായി സുപ്രീം കോടതി
ദില്ലിയില്‍ വായുമലിനീകരണം രൂക്ഷമായി തുടരുന്നു. വിവിധ മേഖലകളില്‍ 350നു മുകളിലാണ് വായു മലിനീകരണതോത് രേഖപ്പെടുത്തിയത്. നഗരപ്രദേശങ്ങളിലേക്ക് ട്രക്കുകളുടെ നിയന്ത്രണം പരിശോധിക്കുന്നതിനായി....