Arabee

മലയാളി പൊളിയല്ലേ? ഡ്രൈവറെ അറബി പഠിപ്പിക്കാന്‍ ശ്രമിച്ച സൗദി പൗരന്‍ ഒടുവില്‍ മലയാളം സംസാരിച്ചു തുടങ്ങിയപ്പോള്‍

എവിടെപ്പോയാലും നില്‍ക്കാന്‍ പഠിച്ചവരാണ് മലയാളികള്‍. അതിന് മറ്റൊരു ഉദാഹരണമാണ് സൗദിയിലെ അല്‍ഖസീം പ്രവിശ്യയിലെ ബുറൈദയിലെ സൗദി പൗരന്‍. മലയാളിയായ തന്റെ....