ആം ആദ്മി പാർട്ടി നേതാവും ദില്ലി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിൻ്റെ വാഹനത്തിനു നേരെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കല്ലേറ്. ദില്ലിയിൽ....
Aravind Kejrival
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ വെല്ലുവിളിച്ച് അരവിന്ദ് കെജരിവാൾ. ദില്ലിയിലെ ചേരികൾ പൊളിച്ച കേസുകൾ പിൻവലിച്ച് കുടയിറക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ അമിത് ഷാ....
ദില്ലി തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ആം ആദ്മി പാർട്ടി – ബിജെപി പോര് രൂക്ഷം. പൂർവാഞ്ചൽ വിഭാഗങ്ങൾക്കെതിരായ വ്യാജ വോട്ടർ....
ഡെൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് അരവിന്ദ് കെജ്രിവാൾ. അതിഷി മർലെന ഇനി ദില്ലി മുഖ്യമന്ത്രി ആകും. ആം ആദ്മി പാർട്ടി....
മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിൻ്റെ ജാമ്യം തടഞ്ഞ് ദില്ലി ഹൈക്കോടതി. വിചാരണക്കോടതി നല്‍കിയ ജാമ്യത്തിനെതിരായ ഇഡിയുടെ അപ്പീല്‍ അടിയന്തരമായി....
മദ്യ നയ അഴിമതിക്കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഇന്നും ഇഡിക്ക് മുമ്പിൽ ഹാജരായേക്കില്ല. ഇത് എട്ടാം തവണയാണ് കെജ്‌രിവാൾ....
മദ്യനയ അഴിമതിക്കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ഇന്നും ഇഡിക്ക് മുമ്പിൽ ഹാജരായേക്കില്ല . ഏഴാം തവണയാണ് കെജ്രിവാളിന് ഇഡി....
ദില്ലിയിലെ ഉദ്യോഗസ്ഥ നിയമനത്തിലും സ്ഥലം മാറ്റത്തിനും ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് അധികാരം നല്‍കുന്ന ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. പ്രധാനമന്ത്രിയുടെ വസതിയില്‍....
കുറഞ്ഞത് 50 വര്‍ഷത്തേക്കെങ്കിലും ഡല്‍ഹിയിലും പഞ്ചാബിലും ആംആദ്മി സര്‍ക്കാരിനെ താഴെയിറക്കാന്‍ ആര്‍ക്കുമാവില്ലെന്ന് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കേജ്‌രിവാള്‍.....
സമ്പത്തിന്റെ കാര്യത്തില്‍ മുഖ്യനായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി. അഞ്ഞൂറ്റിപത്ത് കോടിയുടെ ആസ്തിയാണ് ജഗന്‍മോഹന്‍ റെഡ്ഡിക്കുള്ളത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി....
Delhi chief minister Arvind Kejriwal on Friday said that primary schools in Delhi will be....
കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ(kejriwal). ദില്ലിയിൽ മന്ത്രിമാരുടെ അറസ്റ്റിനെച്ചൊല്ലിയുള്ള ആം ആദ്മി പാർട്ടി – ബിജെപി....
പഞ്ചാബില്‍ സിംഹാസനങ്ങള്‍ ഇളകിയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. തോറ്റ നേതാക്കളുടെ പേര് എണ്ണിപ്പറഞ്ഞു കെജ്രിവാള്‍. അമരീന്ദര്‍ സിങ്, സിദ്ദു....
കൊവിഡ് കേസുകള്‍ കുത്തനെ കുറയുന്ന പശ്ചാത്തലത്തില്‍ ദില്ലിയില്‍ തിങ്കളാഴ്ച മുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്....
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ വീട്ടുതടങ്കലിൽ. കർഷകപ്രക്ഷോഭത്തിന് ഐക്യദാർഢ്യം അറിയിച്ചു പ്രക്ഷോഭകരുമായി കൂടിക്കാഴ്ച നടത്തിയതിനു തൊട്ടുപിന്നാലെയാണു ദില്ലി പോലീസ് കേജരിവാളിനെ....
2016 രാജ്യദ്രോഹ കേസിൽ മുൻ ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യകുമാറിനെ വിചാരണ ചെയ്യാൻ ദില്ലി സർക്കാർ....
ദില്ലി: ദില്ലിയിലെ ആക്രമണസംഭവങ്ങള്‍നിയന്ത്രിക്കുന്നതിന് അതിര്‍ത്തികള്‍ അടച്ചിടണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പുറത്ത് നിന്ന് നിരവധി പേര്‍ വന്ന് അക്രമം അഴിച്ചുവിടുന്നതായി....
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ദില്ലിയിലെ സംഘര്‍ഷാവസ്ഥ അതീവ രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ....
ദില്ലി: ദില്ലിയില്‍ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള മൂന്നാം ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും. പത്ത് മണിക്ക് രാംലീല....
45 ശതമാനം ജനങ്ങളും ചേരികളിലും സമാനമായ ആവാസകേന്ദ്രങ്ങളിലും താമസിക്കുന്ന നഗരമാണ് ദില്ലി. ഇവരുടെ ജീവിതം മെച്ചപ്പെടുത്താനായി സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളാണ്....
തിരുവനന്തപുരം: ബിജെപിയുടെ വര്‍ഗീയ പ്രീണനത്തിന് എതിരായ വിധിയെഴുത്താണ് ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തോല്‍വിയില്‍നിന്ന് കോണ്‍ഗ്രസും....
ദില്ലി നിയമസഭാ തെരഞ്ഞെടിപ്പിന്‍റെ പോളിങ് പുരോഗമിക്കുന്നു. രാജ്യ തലസ്ഥാനത്ത് കനത്ത സുരക്ഷയാണ് തെരഞ്ഞെടുപ്പ് ദിവസം ഒരുക്കിയിരിക്കുന്നത്. മൂന്ന് മുന്നണികള്‍ക്കും നിര്‍ണായകമാണ്....
രാജ്യതലസ്ഥാനത്ത് ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയ്ക്ക് മറുപടിയുമായി ഡല്‍ഹി സര്‍ക്കാര്‍. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നിര്‍ദ്ദേശപ്രകാരം ഡല്‍ഹിയില്‍ സൗജന്യമായി....
ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രം അവശേഷിക്കെയാണ് സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യം വച്ച് കേജരിവാളിന്റെ പ്രഖ്യാപനം....