‘ദില്ലി മുഖ്യമന്ത്രി ഉടൻ കള്ളക്കേസിൽ അറസ്റ്റിലായേക്കും’; ‘ചിലരുടെ’അടുത്ത ലക്ഷ്യം അതിഷിയെന്ന് കെജ്‌രിവാൾ
ദില്ലി മുഖ്യമന്ത്രി അതിഷി മാർലെനയെ “ചിലർ” കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്യുമെന്ന് ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ.അതിഷിക്കെതിരെ....