aravind kejriwal

നീതി ആയോഗിന്റെ നാലാമത് ഗവേണിങ്ങ് കൗണ്‍സില്‍ യോഗം ഇന്ന് ദില്ലിയില്‍; മുഖ്യമന്ത്രി പിണറായി പങ്കെടുക്കും

പ്രതിഷേധ ധര്‍ണ നടക്കുനനതിനാല്‍ അരവിന്ദ് കേജരിവാള്‍ യോഗത്തില്‍ പങ്കെടുക്കില്ല....

അരവിന്ദ് കേജരിവാളിന്‍റെ ധര്‍ണ തമാശമാത്രം; ഭരിക്കുന്ന സര്‍ക്കാര്‍ തന്നെ സമരം ചെയ്യുന്നത് അപഹസനീയമെന്ന് കോണ്‍ഗ്രസ്

ചര്‍ച്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ആംആദ്പി പ്രവര്‍ത്തകര്‍ ....

അരവിന്ദ് കേജരിവാളിന്‍റെ സമരം അഞ്ചാം ദിവസത്തിലേക്ക്; ചര്‍ച്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ആംആദ്മി

മന്ത്രി സത്യേന്ദ്ര ജയിനിനു പിന്നാലെ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ കൂടി കഴിഞ്ഞ ദിവസം മുതല്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങി....

ദില്ലി വാട്ടര്‍ ടാങ്ക് അഴിമതിക്കേസില്‍ അഴിമതി നിരോധന വകുപ്പ് കപില്‍ മിശ്രയുടെ മൊഴിയെടുക്കും

ദില്ലി : ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട മുന്‍ മന്ത്രി കപില്‍ മിശ്രയില്‍ നിന്നും മൊഴിയെടുക്കും. വാട്ടര്‍ടാങ്ക് അഴിമതിക്കേസിലാണ്....

ആംആദ്മി പാര്‍ട്ടിയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു; കെജ് രിവാള്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയണമെന്ന് സൗരബ് ഭരദ്വാജ്; നിരാഹാരമിരിക്കുന്ന കപില്‍ മിശ്രയ്‌ക്കെതിരെ ആക്രമണം

ദില്ലി : ആം ആദ്മി പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. അഴിമതി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ കെജ്‌രിവാള്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും....

ഇന്ത്യയിലെ ഏറ്റവും വലിയ രാജ്യദ്രോഹികള്‍ ബിജെപിക്കാരെന്ന് അരവിന്ദ് കെജ്‌രിവാള്‍; ജെഎന്‍യുവില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചവരെ സംരക്ഷിക്കുന്നതും ബിജെപിയെന്ന് ദില്ലി മുഖ്യമന്ത്രി

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ ദേശദ്രോഹികള്‍ ബിജെപിക്കാരെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ദേശവിരുദ്ധ മുദ്രാവാക്യം....

കെജ്‌രിവാളിനെതിരായ അരുണ്‍ ജെയ്റ്റ്‌ലിയുടെ മാനനഷ്ടക്കേസ് കോടതി ഇന്നു പരിഗണിക്കും; ജെയ്റ്റ്‌ലി ഇന്നു കോടതിയില്‍ ഹാജരാകും

ദില്ലി പാട്യാല ഹൗസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ ഇരുകൂട്ടരുടെയും വാദം കേള്‍ക്കും.....

കേന്ദ്ര നിര്‍ദ്ദേശങ്ങളോട് വഴങ്ങാത്ത പ്രതിപക്ഷ പാര്‍ട്ടികളെ ‘തീര്‍ക്കാനാണ്’ സിബിഐക്ക് ലഭിച്ചിരിക്കുന്ന സന്ദേശമെന്ന് കെജ്‌രിവാള്‍

സിബിഐയിലെ ഒരു ഉദ്യോഗസ്ഥന്‍ തന്നോട് വെളിപ്പെടുത്തിയതായി കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.....

കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ പിഞ്ചുകുഞ്ഞ് മരിച്ച സംഭവത്തില്‍ രാഹുലിന് മറുപടിയുമായി കെജ്രിവാള്‍; രാഹുല്‍ കുട്ടിയെന്ന് കെജ്‌രിവാളിന്റെ പരിഹാസം

ഡല്‍ഹി ഭരിക്കുന്നത് ആംആദ്മിയല്ലേ, പിന്നെ എന്തിനാണ് അവര്‍ ധര്‍ണയിരിക്കുന്നത് എന്നായിരുന്നു എഎപിയെ രാഹുല്‍ ഗാന്ധി പരിഹസിച്ചത്.....

പുക പിടിച്ച ശ്വാസകോശത്തിന്റെ ചിത്രം ട്വീറ്റ് ചെയ്ത് കെജ്‌രിവാള്‍; ദില്ലിയിലെ മലിനീകരണം മരണം വിളിച്ചുവരുത്തുന്നെന്നു കാട്ടാന്‍ മുഖ്യമന്ത്രിയുടെ ട്വിറ്റര്‍ പ്രചാരണം

അന്തരീക്ഷ മലിനീകരണം മൂലമാണ് ദില്ലി നിവാസിയുടെ ശ്വാസകോശം കരിയടിഞ്ഞ നിലയിലായതെന്നു ഡോ. നരേഷ് ത്രെഹാനെ ഉദ്ദരിച്ചു കെജ്‌രിവാള്‍ വിശദീകരിക്കുന്നു....

ദില്ലിയില്‍ ജനുവരി മുതല്‍ കാറുകള്‍ക്കും സ്വകാര്യ വാഹനങ്ങള്‍ക്കും നിയന്ത്രണം; നടപടി അന്തരീക്ഷ മലിനീകരണം തടയാന്‍ ലക്ഷ്യമിട്ട്

അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് പദ്ധതികളുമായി കജ്‌രിവാള്‍ സര്‍ക്കാര്‍. സ്വകാര്യ വാഹനങ്ങള്‍ക്ക് സംസ്ഥാനത്ത് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ....

ജേക്കബ് തോമസിനെതിരേ ആഞ്ഞടിച്ച് ഡിജിപി സെന്‍കുമാര്‍; സര്‍വീസിലിരുന്നുകൊണ്ട് ധാര്‍മിക രോഷം വേണ്ട; അത്രയ്ക്കു നിര്‍ബന്ധമാണെങ്കില്‍ കെജ്‌രിവാളിനെ മാതൃകയാക്കണം

സര്‍ക്കാരിന്റെയും ഭരണ സംവിധാനത്തിന്റെയും വീഴ്ചകളെക്കുറിച്ചു തുറന്നു പറഞ്ഞ ഡിജിപി ജേക്കബ് തോമസിനെ വിമര്‍ശിച്ച് ടി പി സെന്‍കുമാര്‍....

കേരള ഹൗസിലെ ബീഫ് റെയ്ഡ്; അപലപിച്ചു മുഖ്യമന്ത്രിമാര്‍; മോദിക്കിഷ്ടമില്ലാത്തതു കഴിച്ചാല്‍ മുഖ്യമന്ത്രിമാരെ അറസ്റ്റ് ചെയ്യുമോ എന്നു കെജ്രിവാള്‍

കേരള ഹൗസിലെ അടുക്കളയില്‍ പശുവിറച്ചിയുണ്ടോ എന്ന് പരിശോധിക്കാന്‍ ദില്ലി പൊലീസ് നടത്തിയ റെയ്ഡിനെതിരെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ രംഗത്ത്....

Page 6 of 7 1 3 4 5 6 7