Archana Kavi

ഒരു ആര്‍ട്ടിസ്റ്റിനോട് ഈ ഒരു ചോദ്യം മാത്രം ചോദിക്കരുത്, അത് മണ്ടത്തരമാണ്; ഒടുവില്‍ അക്കാര്യം വെളിപ്പെടുത്തി അര്‍ച്ചന കവി

തന്റെ പത്ത് വര്‍ഷത്തെ ഇടവേളയെക്കുറിച്ച് തുറന്നു പറഞ്ഞ് നടി അര്‍ച്ചന കവി. മനഃപൂര്‍വം സിനിമയില്‍ നിന്നു വിട്ടുനിന്നതല്ലെന്നും തന്നെയാരും വിളിക്കാതിരുന്നതാണ്....