കൈരളി ന്യൂസ് എക്സ്ക്ലൂസീവ്. മികച്ച സർവകലാശാലയ്ക്കുള്ള ചാൻസലേഴ്സ് അവാർഡ് പ്രഖ്യാപിക്കാതെ ഗവർണർ (Governor) ആരിഫ് മുഹമ്മദ് ഖാൻ. ഇതിലൂടെ തെരെഞ്ഞെടുക്കപ്പെടുന്ന....
Arif Mohammad Khan
കേരളത്തിൽ നടത്തുന്നത് രാഷ്ട്രീയ ഇടപെടലുകളാണെന്ന തുറന്നുപറച്ചിലുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്‌ഭവന് വലിയ അധികാരങ്ങളാണുള്ളതെന്നും സർക്കാരിന് അത് മനസ്സിലായി....
ആണ്ടുപിറവി പ്രമാണിച്ച് ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണര്‍ ശ്രീ. ആരിഫ് മുഹമ്മദ് ഖാന്‍ ആശംസ നേര്‍ന്നു. കൊല്ലവര്‍ഷം 1198 ന് ആരംഭം....
വിരമിക്കല്‍ ചടങ്ങില്‍ ഗവര്‍ണര്‍ ( Governor ) ഡോ. ആരിഫ് മുഹമ്മദ് ഖാനെ ( Arif Mohammad Khan) വിമര്‍ശിച്ച് ....
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംഘപരിവാറിൻറെ തിരുവനന്തപുരത്തെ വക്താവാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാരുമായി വിലപേശിയ ആരിഫ്....
കണ്ണൂർ സർവ്വകലാശാല വിസി നിയമനത്തിൽ ഗവര്‍ണരെ ചോദ്യമുനയില്‍ നിര്‍ത്തി ലോകായുക്ത പരാമര്‍ശം.ഉന്നത വിദ്യാഭ്യാസ മന്ത്രി നൽകിയ കത്ത് നിയമവിരുദ്ധമാണെങ്കിൽ ആ....
യൂണിവേഴ്സിറ്റി വിഷയം രമ്യമായി പരിഹരിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ . സർവ്വകലാശാല എന്നാൽ ഒരു കുടുംബമാണ്. ഗവേഷകയുടെ ഭാഗത്തുനിന്ന്....
സംസ്ഥാന സർക്കാരുമായി ഭിന്നതയില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമസഭ പാസാക്കിയ പ്രമേയം കേന്ദ്ര സർക്കാരിന് അയച്ചുകൊടുക്കാൻ തനിക്ക് നിർദേശമില്ലെന്നും....
നിയമസഭ ചേരുന്നതില്‍ എതിര്‍പ്പ് ഉന്നയിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ മുഖ്യമന്ത്രിയും വിവിധ കക്ഷി നേതാക്കളും. സഭ ചേരുന്ന കാര്യത്തില്‍ ഗവർണർക്ക് വിവേചനാധികാരം....
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറെ അഭിനന്ദിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തിലെ മാത്രമല്ല, രാജ്യത്തെ തന്നെ മികച്ച....
ശക്തവും ഐശ്വര്യപൂര്‍ണവും അതേസമയം തന്നെ മതനിരപേക്ഷവുമായ കേരളമെന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പിന് കൃത്യമായ ദിശാബോധം നല്‍കുന്നതാണ് നിയമസഭയില്‍ സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഗവര്‍ണര്‍....
സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിലടക്കം വിവധ മേഖലകളില്‍ മികച്ചനേട്ടങ്ങള്‍ കൈവരിക്കാന്‍ സര്‍ക്കാരിനായിയെന്ന് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തുടര്‍ച്ചയായി രണ്ടാം വര്‍ഷവും....
കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദിന്റെ പ്രസ്താവനക്കെതിരെ നിയമ വിദഗ്ദ്ധര്‍ രംഗത്ത്. ഗവര്‍ണര്‍ അധികാര പരിധി ലംഘിക്കുന്നുവെന്നും സംസ്ഥാന സര്‍ക്കാരിന്റെ അധികാരം....
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭ പാസാക്കിയ പ്രമേയത്തിന്റെ സാധുത ചോദ്യം ചെയ്‌ത ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്റെ ഇടപെടൽ കൂടുതൽ....
പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച ഗവര്‍ണറുടെ നിലപാടിനെതിരെ തുറന്നടിച്ച് പ്രമുഖര്‍. കേരള ഗവര്‍ണറുടെ നിലപാടിനെതിരെ പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഉല്ലേഖ്....
കേരള നിയുക്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ കേരളത്തിലെത്തി. പ്രത്യേക എയര്‍ ഇന്ത്യാ വിമാനത്തില്‍ തിരുവനന്തപുരത്തെത്തിയ അദ്ദേഹത്തെ ഗാർഡ് ഓഫ് ഓണർ....
മുന്‍ കേന്ദ്ര മന്ത്രി ആരിഫ് മുഹമ്മദ് ഖാന്‍ അടുത്ത കേരള ഗവര്‍ണറാകും. കേരളമുള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങള്‍ക്കാണ് പുതിയ ഗവര്‍ണമാരെ നിയമിച്ചിട്ടുള്ളത്.....