arif muhammed khan

ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൽ നിന്നും മടങ്ങി; ‘ടാറ്റ’ നൽകി പ്രതിഷേധിച്ച് എസ്എഫ്ഐ

ഗവർണർ സ്ഥാനമൊഴിഞ്ഞ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൽ നിന്നും മടങ്ങി. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിൻ്റെ വേർപാടിൽ അനുശോചിച്ച്....

രാജേന്ദ്ര ആർലേക്കർ കേരള ഗവർണറായി ജനുവരി രണ്ടിന് ചുമതലയേൽക്കും

കേരളത്തിൻ്റെ പുതിയ ഗവർണറായി രാജേന്ദ്ര ആർലേക്കർ ജനുവരി രണ്ടിന് ചുമതലയേൽക്കും.അദ്ദേഹം അടുത്ത മാസം ഒന്നിന് കേരളത്തിലെത്തും. അതേസമയം ആരിഫ് മുഹമ്മദ്....

ഗവർണർക്കെതിരെ നിലപാട് കടുപ്പിച്ച് സിൻഡിക്കേറ്റ്; ഇന്നത്തെ ഗവർണറുടെ പരിപാടി ബഹിഷ്കരിക്കും

ഗവർണർക്കെതിരെ നിലപാട് കടുപ്പിച്ച് സിൻഡിക്കേറ്റ്. ഇന്നത്തെ ഗവർണറുടെ പരിപാടി സിൻഡിക്കേറ്റ് അംഗങ്ങൾ ബഹിഷ്കരിക്കും.ഗവർണർ നടത്തുന്ന കാവിവത്കരണം, സർവകലാശാലകളെ തകർക്കുന്ന നിലപാട്....

സർക്കാർ സംവിധാനത്തെ ചാൻസലർ വെല്ലുവിളിക്കുന്നത് അങ്ങേയറ്റം തെറ്റാണ്; പി രാജീവ്

സര്‍വകലാശാല വിസി നിയമനത്തിൽ സർക്കാർ നൽകുന്ന ലിസ്റ്റിൽ നിന്നും വേണം നിയമനം എന്നാണ് കോടതി പോലും പറഞ്ഞിരിക്കുന്നത്. എന്നാൽ സംസ്ഥാന....

ഗവര്‍ണ്ണര്‍ ഭരണഘടനാ ധാര്‍മ്മികതയുടെയും ജനാധിപത്യ മര്യാദകളുടെയും എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍

ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറല്‍ തത്വങ്ങളെ അട്ടിമറിക്കുന്നതിനു വേണ്ടി നിര്‍ലജ്ജമായി രംഗത്തിറങ്ങിയിരിക്കുന്ന കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഭരണഘടനാ....

ഗവർണർക്ക് സുപ്രീംകോടതി നോട്ടീസ് അയച്ച സംഭവം; സുപ്രീം കോടതിയുടേത് നിർണായക ഇടപെടൽ: മന്ത്രി പി രാജീവ്

ഗവർണർക്ക് സുപ്രീം കോടതി നോട്ടീസ് അയച്ച സംഭവം നിർണായക ഇടപെടലെന്ന് മന്ത്രി പി രാജീവ്. വിഷയം ഭരണഘടനാപരമായി പരിശോധിക്കേണ്ടതാണെന്ന് കോടതിക്ക്....

തൊഴില്‍നൈപുണ്യം മെച്ചപ്പെടുത്തി മുന്നേറാനും ഒരുമയിലൂടെ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കാനും എല്ലാവര്‍ക്കും സാധിക്കട്ടെ: മേയ് ദിന ആശംസ അറിയിച്ച് ഗവര്‍ണർ

മേയ് ദിന ആശംസ അറിയിച്ച് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ.”രാജ്യത്തിന്റെയും ലോകത്തിന്റെയും പുരോഗതിക്കായി സ്ഥിരോത്സാഹത്തോടെ യത്നിക്കുന്ന എല്ലാവര്‍ക്കും എന്റെ മേയ്....

ഇരിക്കുന്ന ഇരിപ്പിടത്തിനനുസരിച്ച് തനിക്ക് ഉത്തമ ബോധ്യമുണ്ട്; ഗവർണറുടെ പരാമർശത്തിന് മറുപടി നൽകി മന്ത്രി ആർ ബിന്ദു

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വിവാദ പരാമർശത്തിന് മറുപടിയില്ല എന്ന് മന്ത്രി ആർ ബിന്ദു.ഇരിക്കുന്ന ഇരിപ്പിടത്തിനനുസരിച്ച് തനിക്ക് ഉത്തമ ബോധ്യമുണ്ട്....

തക്കാളിപ്പെട്ടിക്ക് ഗോദ്റെജ് പൂട്ട് എന്നൊക്കെ പറയുന്നതു പോലെയാണ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ അവസ്ഥ; കെ വി തോമസ്

തക്കാളിപ്പെട്ടിക്ക് ഗോദ്റെജ് പൂട്ട് എന്നൊക്കെ പറയുന്നതു പോലെയാണ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ അവസ്ഥയെന്ന് മുൻ കേന്ദ്രമന്ത്രിയും കേരളത്തിന്‍റെ....

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിന് അപമാനം, കേന്ദ്രം ഗവർണറെ അടിയന്തിരമായി തിരിച്ചു വിളിക്കണം; ഇ പി ജയരാജൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിന് അപമാനമെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. ഗവർണറെ ഓർത്ത്....

ഗവർണറുടെ പ്രതിഷേധ നാടകം; പരിഹസിച്ച് മന്ത്രി ശിവൻകുട്ടിയും മേയർ ആര്യയും

റോഡിലിരുന്ന് പ്രതിഷേധിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി. എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെയാണ്....

ആരിഫ് മുഹമ്മദ്‌ ഖാൻ മുൻ ഗവർണർ ജസ്റ്റിസ് സദാശിവത്തിന്റെ കാലുകഴുകിയ വെള്ളം കുടിക്കണം: എ കെ ബാലൻ

ഇപ്പോഴത്തെ കേരളാ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ മുൻ ഗവർണർ ജസ്റ്റിസ് സദാശിവത്തിന്റെ കാലുകഴുകിയ വെള്ളം കുടിക്കണം എന്ന് എ....

ഗവർണർ ആയാൽ എന്തും വിളിച്ച് പറയാം എന്ന ചിന്ത വേണ്ട; ഗവർണറെ കണ്ണൂരിന്റെ ചരിത്രം ഓർമിപ്പിച്ച് മുഖ്യമന്ത്രി

ഗവർണർ ആയാൽ എന്തും വിളിച്ചു പറയാം എന്ന ചിന്ത വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിന്റെ ഭാഗമായി അടൂരിൽ....

ആരിഫ് മുഹമ്മദ് ഖാനെതിരെ കേരളം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരളം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. നിയമസഭ പാസാക്കിയ ബില്ലുകളെ കുറിച്ച് വിവരിക്കാന്‍ മന്ത്രിമാരെ....

ജുഡീഷ്യറി എനിക്ക് വിശുദ്ധ പശു : ക്ഷോഭിച്ച് ഗവർണർ

പ്രിയ വര്‍ഗിസിന്റെ നിയമനവുമായി ബന്ധപ്പെട്ട കോടതിവിധിയെക്കുറിച്ച് വിശദീരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ജുഡീഷ്യറി എനിക്ക് വിശുദ്ധ പശുവിനെപ്പോലെയാണെന്നും....

വിട്ടുവീഴ്ചയുമായി ഗവർണർ, ‘കെടിയു വിസി ചുമതല സർക്കാരിന് താല്‍പര്യമുള്ളവർക്ക് നൽകാം’

കെടിയു വിസി നിയമനത്തിൽ വിട്ടുവീഴ്ചയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കെടിയു വൈസ്‌ചാൻസലറുടെ ചുമതല സർക്കാരിന് താൽപര്യമുള്ളവർക്ക് നൽകാമെന്ന് കാണിച്ച്....

നിയമസഭ പാസാക്കിയ രണ്ട് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടു

സംസ്ഥാന നിയമസഭ പാസാക്കിയ രണ്ട് ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പ് വച്ചു. വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടത്....

ഗവര്‍ണറെ കാണാന്‍ രാജ്ഭവനിലെത്തി മന്ത്രിമാര്‍

ബില്ലുകള്‍ സംബന്ധിച്ച ആശയവിനിമയത്തിനായി മന്ത്രിമാര്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു. മന്ത്രിമാരായ പി രാജീവ്, വി എന്‍ വാസവന്‍, ആര്‍ ബിന്ദു,....

ലോകായുക്ത ബില്ലില്‍ ഒപ്പിടില്ലെന്ന സൂചന നല്‍കി ഗവര്‍ണര്‍

ലോകായുക്ത ബില്ലില്‍ ഒപ്പിടില്ലെന്ന സൂചന നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. സര്‍ക്കാരിനെതിരായ പരാതികളിലെ അന്വേഷണത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാര്‍ അല്ല.....

സർക്കാർ നിരവധി മേഖലകളിൽ മികച്ച പ്രവർത്തനം നടത്തുന്നു: ഗവർണർ

സംസ്ഥാന സർക്കാരിനെ പ്രശംസിച്ച് ഗവർണ്ണർ. സർക്കാർ നിരവധി മേഖലകളിൽ മികച്ച പ്രവർത്തനം നടത്തുന്നുണ്ട്. സർക്കാറിനെ നിരന്തരം വിമർശിക്കാൻ താൻ പ്രതിപക്ഷ....

ഗവര്‍ണര്‍ ഗാന്ധിയന്‍; പ്രകീര്‍ത്തിച്ച് രമേശ് ചെന്നിത്തല

ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാനെ പ്രകീര്‍ത്തിച്ച് രമേശ് ചെന്നിത്തല. ഗവര്‍ണരുടെ എല്ലാ പ്രവര്‍ത്തികളും ഗാന്ധിയന്‍ ആദര്‍ശങ്ങളിലൂന്നിയുള്ളതാണെന്ന് ചെന്നിത്തല പറഞ്ഞു. ആരിഫ്....

സംസ്ഥാന സർക്കാർ നവകേരളം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു: ഗവർണർ

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തിയതോടെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കമായി. ഗവർണർ ലോകത്തെമ്പാടുമുള്ള....

കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് നയപ്രഖ്യാപനം

സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗം. വികസന പ്രവർത്തനങ്ങളിൽ മികച്ച ജനപങ്കാളിത്തമാണുള്ളത്. സാമ്പത്തികമേഖലയിൽ....

Page 1 of 51 2 3 4 5